"മൂലങ്കാവിന്റെ പ്രവർത്തനങ്ങൾ 2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
‌2016-17 ആഘോഷം  
‌2016-17 ആഘോഷം  
2016-17 ആധ്യയനവര്‍ഷത്തില്‍ ജി.എച്ച.എസ്.എസ്.മൂലങ്കാവ് സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികള്‍ നടത്തി. കൃത്യം 9.00am പ്രിന്‍സിപ്പാള്‍ മിനി സി ഇയ്യാക്കു, HM ഹൈദ്രോസ് സാര്‍, സെന്‍ട്രല്‍ ബാങ്ക് മാനേജര്‍ ശ്രീ ഏഗസ്‌റ്റിന്‍, PTA പ്രസിഡന്റ് ഷിജോ പട്ടമന, സീനിയര്‍ അസിസ്‌റ്റന്റ് അബ്രഹാം സര്‍ എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി കുട്ടികള്‍ പതാകഗാനം ആലാപിടച്ചു. JRC, Scout, Road Safety Club എന്നിവരുടെ നേതൃത്വത്തില്‍ ഗ്രൗണ്ടില്‍ പരേഡ്‌നടത്തി. ദേശീയപതാകയെ സല്യൂട്ട് ചെയ്‌തു. തുടര്‍ന്ന് സ്വാതന്ത്ര്യ ദിനസന്ദേശം നല്‍കി. HM , പ്രന്‍സിപ്പാള്‍, PTA പ്രസിഡന്റ്, ബാങ്ക്‌മാനേജര്‍ അഗസ്‌റ്റിന്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ വിജയകളായവര്‍ക്ക് സമ്മാനം ബാങ്ക്‌മാനേജര്‍ നല്‍കി. LP, UP, HS, HSS വിഭാഗത്തിലെകുട്ടികള്‍ സ്വാതന്ത്ര്യ ദിനസന്ദേശം നല്‍കി. അതിനുശേഷം കുട്ടികള്‍ ദേശഭക്തിഗാനം ആലാപിച്ചു. പിന്നീട് HS വിഭാഗം കുട്ടികള്‍ വിവിധ ചരിത്രമുഹൂര്‍ത്തങ്ങള്‍ ദൃശ്യാവിഷ്‌കാരത്തിലൂടെ ആവിഷ്‌കരിച്ചു. ശേഷം സ്‌റ്റേജില്‍ കരാട്ടേ ഡിസ്‌പ്ലേ അവതരിപ്പിച്ചു. സെന്‍സായ് ചന്ദ്രന്‍ മാസ്‌റ്ററിന്റെ നേതൃത്വത്തില്‍ വളരെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചു .  

     ഈ വര്‍‌ഷത്തെ  സ്വാതന്ത്ര്യദിനാഘോഷം കടലമിഠായി വിതരണം നടത്തിയതോടുകൂടി അവസാനിപ്പിച്ചു.ഫീല്‍ഡ്‌ട്രിപ്പ്
     ഈ വര്‍‌ഷത്തെ  സ്വാതന്ത്ര്യദിനാഘോഷം കടലമിഠായി വിതരണം നടത്തിയതോടുകൂടി അവസാനിപ്പിച്ചു.
ഫീല്‍ഡ്‌ട്രിപ്പ്
By. എക്കോ ക്ലബ്ബ്
By. എക്കോ ക്ലബ്ബ്
ചിങ്ങം - 1 കര്‍ഷകദിനത്തില്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കാര്‍‍ഷിക അബോസിസറുമായ സൂരജിന്റെ കൃഷിയിടം പരിസ്ഥിതി ക്ലബ്ബംഗങ്ങള്‍ സന്ദര്‍ശിച്ചു.

358

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/190204" എന്ന താളിൽനിന്ന് ശേഖരിച്ചത്