Jump to content
സഹായം

"SSK:2022-23/ആമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഏപ്രിൽ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:2022-kalolsavam-banner.png|500px|center|frameless]]
[[പ്രമാണം:2022-kalolsavam-banner.png|500px|center|frameless]]
അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് 2023 ജനുവരി 3 ന് തിരിതെളിഞ്ഞു. മുഖ്യവേദിയായ അതിരാണിപാടത്ത് (വിക്രം മെെതാനം) രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ [[കെ. ജീവൻബാബു]] പതാക ഉയർ‌ത്തി.  50 മിനിറ്റ് നീണ്ട ദൃശ്യവിസ്മയത്തിനും സ്വാഗതഗാനത്തിനും ശേഷം ഉദ്ഘാടനചടങ്ങുകൾ  ആരംഭിച്ചു. നടി ആശ ശരത്‌ വിശിഷ്ടാതിഥിയായി. മുഖ്യമന്ത്രി [[പിണറായി വിജയൻ]] കലോത്സവം ഉദ്ഘാടനം ചെയ്തു. 2 വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് വേദി വീണ്ടും ഉണരുന്നത്. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുത്തത്. അപ്പീലുമായി എത്തിയവരെക്കൂടാതെ 9352 മത്സരാർഥികൾ പങ്കെടുത്തു. ജനുവരി ഏഴിന്‌ വൈകിട്ട്‌ സമാപനസമ്മേളനം നിയമസഭാ പ്രതിപക്ഷനേതാവ്‌ [[വി.ഡി.സതീശൻ]] ഉദ്‌ഘാടനം ചെയ്തു. ഗായിക കെ എസ്‌ ചിത്ര മുഖ്യാതിഥിയായിരുന്നു.
അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് 2023 ജനുവരി 3 ന് തിരിതെളിഞ്ഞു. മുഖ്യവേദിയായ അതിരാണിപാടത്ത് (വിക്രം മെെതാനം) രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ [[കെ. ജീവൻബാബു]] പതാക ഉയർ‌ത്തി.  50 മിനിറ്റ് നീണ്ട ദൃശ്യവിസ്മയത്തിനും സ്വാഗതഗാനത്തിനും ശേഷം ഉദ്ഘാടനചടങ്ങുകൾ  ആരംഭിച്ചു. നടി ആശ ശരത്‌ വിശിഷ്ടാതിഥിയായി. മുഖ്യമന്ത്രി [[പിണറായി വിജയൻ]] കലോത്സവം ഉദ്ഘാടനം ചെയ്തു. 2 വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് വേദി വീണ്ടും ഉണരുന്നത്. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുത്തത്. അപ്പീലുമായി എത്തിയവരെക്കൂടാതെ 9352 മത്സരാർഥികൾ പങ്കെടുത്തു. ജനുവരി ഏഴിന്‌ വൈകിട്ട്‌ സമാപനസമ്മേളനം നിയമസഭാ പ്രതിപക്ഷനേതാവ്‌ [[വി.ഡി. സതീശൻ]] ഉദ്‌ഘാടനം ചെയ്തു. ഗായിക [[കെ.എസ്‌. ചിത്ര]] മുഖ്യാതിഥിയായിരുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898405" എന്ന താളിൽനിന്ന് ശേഖരിച്ചത്