"എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട (മൂലരൂപം കാണുക)
16:51, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2016→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 93: | വരി 93: | ||
* ആരോഗ്യപരിസ്ഥിതി ക്ലബ്ബ് | * ആരോഗ്യപരിസ്ഥിതി ക്ലബ്ബ് | ||
കുട്ടികളില്‍ മികച്ച ആരോഗ്യശീലങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളില്‍ എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്.JPHN ന്റെ സേവനം ലഭ്യമാണ്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിന്‍ നല്‍കല്‍, അയണ്‍ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. ക്ലബ്ബിന്റെ ചുമതല ശ്രീമതി ജിബി വര്‍ഗീസ്(UPSA) നിര്‍വ്വഹിക്കുന്നു. | കുട്ടികളില്‍ മികച്ച ആരോഗ്യശീലങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളില്‍ എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്.JPHN ന്റെ സേവനം ലഭ്യമാണ്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിന്‍ നല്‍കല്‍, അയണ്‍ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. ക്ലബ്ബിന്റെ ചുമതല ശ്രീമതി ജിബി വര്‍ഗീസ്(UPSA) നിര്‍വ്വഹിക്കുന്നു. | ||
കാര്‍ഷികക്ലബ്ബ് | * കാര്‍ഷികക്ലബ്ബ് | ||
കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ക്ക് കൃഷിയില്‍ പ്രത്യേകപരിശീലനം നല്‍കുന്നു.സ്കൂള്‍ പരിസരത്ത് വിവിധ തരം പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.കാര്‍ഷിക ക്ലബ്ബിന്റുെ ചുമതല വഹിക്കുന്നത് ശ്രീ. അരുണ്‍ സണ്ണി വര്‍ഗീസ് (UPSA) | |||
* ആര്‍ട്സ് ക്ലബ് | |||
വിദ്യാര്‍ത്ഥികളില്‍ കലാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ആര്‍ട്സ് ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു.കുട്ടികള്‍ക്ക് ഗാനപരിശീലനം, ഓര്‍ഗന്‍പരിശീലനം, എന്നിവ ശ്രീ.ലിജോ ജോയ്(draw tr)നല്കിവരുന്നു. 2016 ലെ ഉപജില്ല കലാമേളയില്‍ UP വിഭാഗം കിരീടം നേടി.സംസ്ഥാന പ്രവ്രത്തി പരിചയമേളയില്‍ അഭിനന്ദ് ഹരിദാസ് ക്ളേ മോഡലിങില്‍ A Grade നേടി | |||
* എന്‍ സി സി | * എന്‍ സി സി | ||
* എസ് പി സി | * എസ് പി സി |