"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:00, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗ്: Manual revert |
No edit summary |
||
വരി 8: | വരി 8: | ||
*'''പ്രവേശനോത്സവം''' | *'''പ്രവേശനോത്സവം''' | ||
സ്കുൂളിലെ 2022-23 അധ്യന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30ന് റവ.സുരേഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.പി.ടി.എ. പ്രസിഡന്റ് ശ്രി.സ്റ്റാൻലി ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി.സുഹിത കുമാരി(ഹെഡ് മിസ്ട്രസ്) സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. അൻസജിതാ റസ്സൽ ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പ്രമേശനോത്സവ ഗാനം ആലപിച്ചു. പ്രിൻസിപ്പൽ.ശ്രീ.ജോസ് രാജൻ, വാർഡ് മെമ്പർ ശ്രീ.ജോണി എന്നിവർ ആശംസകൾ അറിയിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ശ്രീ.ഷാജു സാമുവൽ കൃതഞ്ജത അർപ്പിച്ചു. എല്ലാകുട്ടികൾക്കും മധുരം വിതരണം ചെയ്തു. | സ്കുൂളിലെ 2022-23 അധ്യന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30ന് റവ.സുരേഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.പി.ടി.എ. പ്രസിഡന്റ് ശ്രി.സ്റ്റാൻലി ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി.സുഹിത കുമാരി(ഹെഡ് മിസ്ട്രസ്) സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. അൻസജിതാ റസ്സൽ ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പ്രമേശനോത്സവ ഗാനം ആലപിച്ചു. പ്രിൻസിപ്പൽ.ശ്രീ.ജോസ് രാജൻ, വാർഡ് മെമ്പർ ശ്രീ.ജോണി എന്നിവർ ആശംസകൾ അറിയിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ശ്രീ.ഷാജു സാമുവൽ കൃതഞ്ജത അർപ്പിച്ചു. എല്ലാകുട്ടികൾക്കും മധുരം വിതരണം ചെയ്തു. | ||
{| style="margin:0 auto;" | |||
|[[പ്രമാണം:44066 prav1.jpeg|thumb|200px|center|]] | |||
|[[|thumb|200px|center|]] | |||
|} | |||
*'''പരിസ്ഥിതി ദിനാചരണം''' | *'''പരിസ്ഥിതി ദിനാചരണം''' | ||
ജൂൺ 6 ലോകപരിസ്ഥിതി ദിനം എക്കോ ക്ലബ്ബിന്റെയും സയൻസ് ക്ളബ്ബിന്റെയും നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. പച്ചനിറത്തിലുള്ള ബാഡ്ജ് ധരിച്ച് വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി ദിനത്തി ന്റെ പ്രാധാന്യം അറിയിച്ചു. വൃക്ഷത്തൈകൾ സ്കൂളിൽ നട്ടുപിടിപ്പിച്ചു. പോസ്റ്റർ രചന,ചിത്രരചന,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. | ജൂൺ 6 ലോകപരിസ്ഥിതി ദിനം എക്കോ ക്ലബ്ബിന്റെയും സയൻസ് ക്ളബ്ബിന്റെയും നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. പച്ചനിറത്തിലുള്ള ബാഡ്ജ് ധരിച്ച് വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി ദിനത്തി ന്റെ പ്രാധാന്യം അറിയിച്ചു. വൃക്ഷത്തൈകൾ സ്കൂളിൽ നട്ടുപിടിപ്പിച്ചു. പോസ്റ്റർ രചന,ചിത്രരചന,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. |