"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
         കാട്ടാക്കട ബി.ആർ.സി. യുടെയും സ്കൂളിന്റെയും നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഭവനത്തിൽ ഓണാഘോഷ പരിപാടിയായ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. ആ ക്ലാസിലെ കുട്ടികളും അധ്യാപകരും ബി.ആർ.സി അധ്യാപിക പദ്മ പ്രിയ ടീച്ചർ, ജനപ്രതിനിധി, എസ്.എസ്.കെ. പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് ഓണസമ്മാനങ്ങൾ നൽകി ആശംസകൾ അറിയിച്ചു.

{| style="margin:0 auto;"  
{| style="margin:0 auto;"  
|[[|thumb|200px|center|]]
|[humb|200px|center|]]
|[[|thumb|200px|center|]]  
|[[|thumb|200px|center|]]  
|
|
വരി 66: വരി 66:
|[[പ്രമാണം:44066 onam 1.png|thumb|200px|center|]]
|[[പ്രമാണം:44066 onam 1.png|thumb|200px|center|]]
|[[|thumb|200px|center|]]  
|[[|thumb|200px|center|]]  
|
|}
*'''ഹിന്ദി ദിനാചരണം'''  
*'''ഹിന്ദി ദിനാചരണം'''  
       ഹിന്ദി ദിവസ് ദിനാചരണമായ സെപ്റ്റംബർ 14 ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ക്ലാസ് എടുത്തു. ഹിന്ദി ഗാനം, പോസ്റ്റർ രഛന
       ഹിന്ദി ദിവസ് ദിനാചരണമായ സെപ്റ്റംബർ 14 ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ക്ലാസ് എടുത്തു. ഹിന്ദി ഗാനം, പോസ്റ്റർ രചന, ഹിന്ദി പ്രസംഗം, എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
{| style="margin:0 auto;"
|[humb|200px|center|]]
|[[|thumb|200px|center|]]
|}
*'''കായികമേള'''
      സെപ്റ്റംബർ 23-26 വരെ ഈ വർഷത്തെ കായിക മത്സരങ്ങൾ നടത്തപ്പെട്ടു. യു.പി.,ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ കായികാധ്യാപകൻ ജോയ്.സി.രാജ് സാറിന്റെ നേതൃത്വത്തിൽ നടന്നു
{| style="margin:0 auto;"
|[humb|200px|center|]]
|[[|thumb|200px|center|]]
|}.
*'''ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ മേള '''
        സ്കൂൾ തല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ മേള 27/9/22 ചൊവ്വാഴ്ച നടത്തി. ക്ലാസ്സ് തലത്തിൽ പ്രദർശനം ക്രമീകരിച്ചു. മികച്ച കണ്ടുപിടിത്തങ്ങൾ സബ് ജില്ലായിലേക്ക് തിരഞ്ഞെടുത്തു.
{| style="margin:0 auto;"
|[humb|200px|center|]]
|[[|thumb|200px|center|]]
|}
*'''പോഷൻ അഭിയാൻ'''
      യു.പി. വിഭാഗം കുട്ടികൾക്കുവേണ്ടി ഗവൺമെന്റ് നടപ്പിലാക്കിയ പോഷൻഅഭിയാൻ പദ്ധതിയുടെ ഭാഗമായി 26/9/22 ബോധവൽക്കരണ
 
='''[[മികവ് പ്രവർത്തനങ്ങൾ 2021-22]] '''==
='''[[മികവ് പ്രവർത്തനങ്ങൾ 2021-22]] '''==
3,626

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872898" എന്ന താളിൽനിന്ന് ശേഖരിച്ചത്