"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/ചരിത്രം (മൂലരൂപം കാണുക)
20:31, 21 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
നെടിയിരുപ്പ് പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക പുരോഗതി ലക്ഷ്യമാക്കി കൊട്ടുക്കര ആസ്ഥാനമായി 1976 ൽ സ്ഥാപിതമായ പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ 2000 -2001 ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.നെടിയിരുപ്പ് മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് കേന്ദ്ര ഗവണ്മെന്റ് 2011 ൽ ന്യൂനപക്ഷ പദവി നൽകി. ചരിത്ര പ്രസിദ്ധമായ കൊണ്ടോട്ടി പട്ടണത്തിൽ നിന്നും 2 km കിഴക്കായി ദേശീയ പാതയോരത്ത് തലയുയർത്തി നിൽക്കുന്ന ഈ സ്ഥാപനത്തിന് ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചു കഴിഞ്ഞു. | നെടിയിരുപ്പ് പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്കാരിക പുരോഗതി ലക്ഷ്യമാക്കി കൊട്ടുക്കര ആസ്ഥാനമായി 1976 ൽ സ്ഥാപിതമായ പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ 2000 -2001 ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.നെടിയിരുപ്പ് മുസ്ലിം എഡ്യൂക്കേഷണൽ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് കേന്ദ്ര ഗവണ്മെന്റ് 2011 ൽ ന്യൂനപക്ഷ പദവി നൽകി. ചരിത്ര പ്രസിദ്ധമായ കൊണ്ടോട്ടി പട്ടണത്തിൽ നിന്നും 2 km കിഴക്കായി ദേശീയ പാതയോരത്ത് തലയുയർത്തി നിൽക്കുന്ന ഈ സ്ഥാപനത്തിന് ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചു കഴിഞ്ഞു. | ||
വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചെടുക്കുന്ന സംസ്ഥാനത്തെ മികച്ച വിദ്യാലയമാണിത്. കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ 1302 പേരിൽ എല്ലാവരെയും വിജയിപ്പിച്ചെടുക്കാൻ സാധിക്കുകയും എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ A+ വാങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടാനും സാധിച്ചു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഞങ്ങളുടെ 307 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും ഫുൾ A+ നേടിയെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കേരള ഗവണ്മെന്റ് 2018 ൽ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടത് ഞങ്ങളുടെ മികവുകൾക്കുള്ള അംഗീകാരമായിരുന്നു. | |||
ആധുനിക പാഠ്യപദ്ധതിയിൽ ബോധനപ്രക്രിയ സമഗ്രവും ലളിതവുമാക്കുന്നതിന് മികച്ച ലാബുകൾ, ലൈബ്രറികൾ, മറ്റു പശ്ചാത്തല സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലും സ്മാർട്ട് റൂമുകൾ , ഡിജിറ്റലൈഡ്സ് ഹയർസെക്കന്ററി ലൈബ്രറി, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹശാസ്ത്ര, പ്രവൃത്തി പരിചയ,ഐ.ടി ക്ലബ്ബുകൾ, സാഹിത്യ ഭാഷാക്ലബ്ബുകൾ, റോഡ് സേഫ്റ്റി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്,ടൂറിസം ക്ലബ്ബ് എന്നിവയും സജീവമാണ്. അക്കാദമിക രംഗത്ത് എസ് എസ് എൽ സി ,പ്ലസ് ടു വിജയശതമാനത്തിൽ സംസ്ഥാനത്തും വിദ്യാഭ്യാസ ജില്ലയിലും റവന്യൂ ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി മികച്ച വിജയം കൊയ്തെടുക്കുന്ന സ്ഥാപനമെന്ന ഖ്യാതി വർഷങ്ങളായി പി പി എം എച്ച് എസ് എസ് ന് സ്വന്തമാണ്. ഇതിന് നിദർശനമായി ജില്ലാപഞ്ചായത്ത് ഏർപ്പെടുത്തിയ ട്രോഫി തുടർച്ചയായി ഈ സ്കൂൾ നേടിയെടുക്കുന്നു. | വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചെടുക്കുന്ന സംസ്ഥാനത്തെ മികച്ച വിദ്യാലയമാണിത്. കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ 1302 പേരിൽ എല്ലാവരെയും വിജയിപ്പിച്ചെടുക്കാൻ സാധിക്കുകയും എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ A+ വാങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടാനും സാധിച്ചു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഞങ്ങളുടെ 307 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും ഫുൾ A+ നേടിയെടുക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കേരള ഗവണ്മെന്റ് 2018 ൽ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടത് ഞങ്ങളുടെ മികവുകൾക്കുള്ള അംഗീകാരമായിരുന്നു. | ||
ആധുനിക പാഠ്യപദ്ധതിയിൽ ബോധനപ്രക്രിയ സമഗ്രവും ലളിതവുമാക്കുന്നതിന് മികച്ച ലാബുകൾ, ലൈബ്രറികൾ, മറ്റു പശ്ചാത്തല സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലും സ്മാർട്ട് റൂമുകൾ , ഡിജിറ്റലൈഡ്സ് ഹയർസെക്കന്ററി ലൈബ്രറി, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹശാസ്ത്ര, പ്രവൃത്തി പരിചയ,ഐ.ടി ക്ലബ്ബുകൾ, സാഹിത്യ ഭാഷാക്ലബ്ബുകൾ, റോഡ് സേഫ്റ്റി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്,ടൂറിസം ക്ലബ്ബ് എന്നിവയും സജീവമാണ്. അക്കാദമിക രംഗത്ത് എസ് എസ് എൽ സി ,പ്ലസ് ടു വിജയശതമാനത്തിൽ സംസ്ഥാനത്തും വിദ്യാഭ്യാസ ജില്ലയിലും റവന്യൂ ജില്ലയിലും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി മികച്ച വിജയം കൊയ്തെടുക്കുന്ന സ്ഥാപനമെന്ന ഖ്യാതി വർഷങ്ങളായി പി പി എം എച്ച് എസ് എസ് ന് സ്വന്തമാണ്. ഇതിന് നിദർശനമായി ജില്ലാപഞ്ചായത്ത് ഏർപ്പെടുത്തിയ ട്രോഫി തുടർച്ചയായി ഈ സ്കൂൾ നേടിയെടുക്കുന്നു. | |||
അറബിഭാഷ പഠനത്തിൽ മികവിന്റെ തെളിവായി Dr മൊഹിയുദ്ദീൻ ആലുവ എവർ റോളിംഗ് ട്രോഫി ഈ സ്കൂളിലെ കുട്ടികൾ നേടിയെടുക്കുന്നു. കലാ കായിക രംഗത്ത് ഈ സ്ഥാപനം മികച്ച നേട്ടങ്ങൾ അനവരതം നേടിയെടുക്കുന്നു.25 തവണ സബ് ജില്ലയിൽ യുവജനോൽസവ ചാമ്പ്യൻസ് തുടർച്ചയായി കരസ്ഥമാക്കി. അക്കാദമിക രംഗത്തും നേടിയെടുത്ത ഉന്നത നേട്ടങ്ങൾക്ക് മികച്ച നേതൃത്വവും അധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണ മനോഭാവവും ഇഴ ചേർന്നത് കൊണ്ടത്രേ. | അറബിഭാഷ പഠനത്തിൽ മികവിന്റെ തെളിവായി Dr മൊഹിയുദ്ദീൻ ആലുവ എവർ റോളിംഗ് ട്രോഫി ഈ സ്കൂളിലെ കുട്ടികൾ നേടിയെടുക്കുന്നു. കലാ കായിക രംഗത്ത് ഈ സ്ഥാപനം മികച്ച നേട്ടങ്ങൾ അനവരതം നേടിയെടുക്കുന്നു.25 തവണ സബ് ജില്ലയിൽ യുവജനോൽസവ ചാമ്പ്യൻസ് തുടർച്ചയായി കരസ്ഥമാക്കി. അക്കാദമിക രംഗത്തും നേടിയെടുത്ത ഉന്നത നേട്ടങ്ങൾക്ക് മികച്ച നേതൃത്വവും അധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണ മനോഭാവവും ഇഴ ചേർന്നത് കൊണ്ടത്രേ. | ||
നേതൃ പാടവത്തിന് 1996 ൽ ഹെഡ്മാസ്റ്റർ കെ.കാസിം മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡും 2004 ൽ കെ.പി അഹമ്മദ് മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡും ലഭിക്കുകയുണ്ടായി. സ്കൂൾ ശാസ്ത്ര ഗണിത ശാസ്ത്ര മൽസരങ്ങളിൽ മലപ്പുറം ജില്ലക്ക് അടിസ്ഥാനാർഹമായ നേട്ടങ്ങളാണ് ഈ സ്കൂൾ സംഭാവന ചെയ്യുന്നത്. | |||
സംസ്ഥാനത്ത് മികച്ച സയൻസ് വിദ്യാലയമായും ഗണിതശാസ്ത്ര വിദ്യാലയമായും ഈ സ്കൂൾ വർഷങ്ങളായി തെരെഞ്ഞെടുക്കപ്പെടുന്നു. ഷിമോഗോ,സേലം,പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലും,അഹമ്മദാബാദ്,ഹൈദ്രാബാദ്,ഹരിയാന, ചെന്നൈ,ഷില്ലോങ്ങ് എന്നിവിടങ്ങളിൽ ദേശീയ ശാസ്ത്ര മേളയിലും സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത് അഭിമാനാർഹമായ നേട്ടങ്ങൾ കരസ്ഥമാക്കി. | നേതൃ പാടവത്തിന് 1996 ൽ ഹെഡ്മാസ്റ്റർ കെ.കാസിം മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡും 2004 ൽ കെ.പി അഹമ്മദ് മാസ്റ്റർക്ക് ദേശീയ അധ്യാപക അവാർഡും ലഭിക്കുകയുണ്ടായി. സ്കൂൾ ശാസ്ത്ര ഗണിത ശാസ്ത്ര മൽസരങ്ങളിൽ മലപ്പുറം ജില്ലക്ക് അടിസ്ഥാനാർഹമായ നേട്ടങ്ങളാണ് ഈ സ്കൂൾ സംഭാവന ചെയ്യുന്നത്. സംസ്ഥാനത്ത് മികച്ച സയൻസ് വിദ്യാലയമായും ഗണിതശാസ്ത്ര വിദ്യാലയമായും ഈ സ്കൂൾ വർഷങ്ങളായി തെരെഞ്ഞെടുക്കപ്പെടുന്നു. ഷിമോഗോ,സേലം,പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലും,അഹമ്മദാബാദ്,ഹൈദ്രാബാദ്,ഹരിയാന, ചെന്നൈ,ഷില്ലോങ്ങ് എന്നിവിടങ്ങളിൽ ദേശീയ ശാസ്ത്ര മേളയിലും സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത് അഭിമാനാർഹമായ നേട്ടങ്ങൾ കരസ്ഥമാക്കി. |