"ജി.എച്ച്. എസ്.എസ്. കക്കാട്ട് /മികവുകൾ/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ഫ്ളാഷ് മോബ് -രണ്ടാം സ്ഥാനം==
വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് വച്ച് നടന്ന ഫ്ളാഷ് മോബ് മത്സരത്തിൽ കക്കാട്ട് എസ് പി സി യൂണിറ്റ് രണ്ടാം സ്ഥാനം നേടി
==റിപ്പബ്ളിക് ദിന ക്വിസ്സ്==
രാജാസ് ഹയർ സെക്കന്ററി സ്കൂൾ 1989എസ് എസ് എൽ സി ബാച്ച് "ഓർമ്മചെപ്പ്89 “ന്റെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക്ക് ദിന ക്വിസ്സ്  മത്സരത്തിൽ കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ മാളവിക രാജൻ, നവനീത് പി വി ടീം രണ്ടാം സ്ഥാനം നേടി
==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവിന് ഒന്നാം സ്ഥാനം==
കല്പറ്റ എസ് കെ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ മാധവ് ടി വി ഒന്നാം സ്ഥാനം നേടി
{| class="wikitable"
|-
|
[[പ്രമാണം:12024 madhav1.jpeg|200px|ലഘുചിത്രം]]
|}
==സബ്‍ജില്ലാ ബാസ്കറ്റ്ബോൾ ചാമ്പ്യന്മാർ==
നീലേശ്വരം രാജാസാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ബാസ്കറ്റ് ബോൾ മത്സരത്തിൽ കക്കാട്ട് സ്കൂൾ ജൂനിയർ വിഭാഗത്തിൽ ചാമ്പ്യന്മാരായി.
{|
|-
|
[[പ്രമാണം:12024 JUNIORBASKETBALL.jpeg|200px|ലഘുചിത്രം]]
|}
==ജില്ലാ കലോത്സവത്തിൽ കാർട്ടൂണിൽ സഞ്ജയ് തന്ത്രിക്ക് രണ്ടാം സ്ഥാനം==
ചായ്യോത്ത് വച്ച് നടന്ന കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കാർട്ടൂണിൽ പത്താം തരത്തിലെ സ‍ഞ്ജയ് തന്ത്രി എ ഗ്രേഡോഡ് കൂടി രണ്ടാം സ്ഥാനം നേടി.
{| class="wikitable"
|-
|
[[പ്രമാണം:12024 cartoon.jpeg|200px|ലഘുചിത്രം]]
|}
==ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവ് സംസ്ഥാനതലത്തിലേക്ക്==
കാസർഗോഡ് ജില്ലതല ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ഒന്നാം സ്ഥാനം നേടി ഒൻപതാം ക്ലാസ്സിലെ മാധവ് ടി വി സംസഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി
{| class="wikitable"
|-
|
[[പ്രമാണം:12024 madhav.jpeg|200px|ലഘുചിത്രം]]
|}
==സബ്‍ജില്ലാ കലോത്സവം യു പി ഓവറോൾ ചാമ്പ്യൻസ്==
കാഞ്ഞങ്ങാട് വച്ച് നടന്ന ഹൊസ്ദുർഗ് സബ്‍ജില്ലാ കലോത്സവത്തിൽ കക്കാട്ട് സ്കൂളിന് മികച്ച മുന്നേറ്റം. ഉപജില്ലയിൽ കലാപ്രതിഭകളെ കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്കൂളാകാൻ കക്കാട്ട് സ്കൂളിന് സാധിച്ചു. യു പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി.
==ആര്യനന്ദയ്ക്ക് ഒന്നാം സ്ഥാനം==
എറണാകുളത്ത് വച്ച് നടന്ന 2022ലെ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ മെറ്റൽ എന്ഗ്രേവിങ്ങിൽ ആര്യനന്ദയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. ബാംബു പ്രൊഡക്ടിൽ പ്രത്യുഷ് വി വി എ ഗ്രേഡ് നേടി. ശാസ്തമേള സ്റ്റിൽ മോഡലിൽ വാഗ്ദശ്രീ പ്രശാന്ത്, മന്ത്ര പ്രഭാകർ എന്നിവർക്ക് ബി ഗ്രേഡ് ലഭിച്ചു.
{|
|-
|
[[പ്രമാണം:12024 science fair.jpeg|200px|ലഘുചിത്രം]]
|}
==നേഷൻ ബിൽഡർ അവാർഡ്==
ിദ്യാഭ്യാസ മേഖലയിൽ റോട്ടറി നൽകുന്ന പരമോന്നത അവാർഡായ നേഷൻ ബിൽഡർ അവാർഡ് നൽകി കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കായികാധ്യാപിക പ്രീതിമോളെ നീലേശ്വരം റോട്ടറി ക്ലബ്ബ് ആദരിച്ചു. തന്റെ 25 വർഷത്തെ സേവനത്തിനിട യിൽ വിവിധ കായികമത്സരങ്ങളിലായി കുട്ടികളെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പങ്കെടുപ്പിക്കുവാൻ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്.ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌ ശിവദാസ് കീനേരി അധ്യക്ഷനായി.കെ.സി മാനവർമ രാജ അവാർഡ് സമ്മാനിച്ചു. ഡെപ്യൂട്ടി കോർഡിനേറ്റർ ഷാജിത് പി ഇ, അസിസ്റ്റന്റ് ഗവർണർവി.അനിൽകുമാർ, ടി വിവിജയൻ,എൽ.എൻ. പ്രഭു, ബാലൻ കക്കാണത്ത്,സെക്രട്ടറി കെ.പ്രശാന്ത്  എന്നിവർ സംസാരിച്ചു
{|
|-
|
[[പ്രമാണം:12024 nationbuildere.jpeg|ലഘുചിത്രം]]
|}
==മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്==
ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച  ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി.
{|
|-
|
[[പ്രമാണം:12024 scout award.jpeg|ലഘുചിത്രം]]
|}
==സ്കൂൾ വിക്കി പ്രശംസാപത്രം==
സ്കൂൾ വിക്കി പേജുകൾ മികച്ചരീതിയിൽ നിലനിർത്തുന്നതിനുളള പ്രശംസാപത്രം
<gallery>
12024 _schoolwiki.jpg
</gallery>
==ദേശഭക്തി ഗാനം ഒന്നാം സ്ഥാനം==
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സീ നെറ്റ് ചാനൽ സംഘടിപ്പിച്ച ദേശഭക്തി ഗാനമത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കക്കാട്ട് സ്കൂളിന് ലഭിച്ചു. വിജയികൾക്കുള്ള സമ്മാനം സീനെറ്റ് ചാനൽ ഭാരവാഹികൾ സ്കൂൾ അസംബ്ളിയിൽ വച്ച് നിർവ്വഹിച്ചു.
{|
|-
|
[[പ്രമാണം:12024 Desbakthiganam.jpeg|ലഘുചിത്രം]]
|}
==സുബ്രതോ കപ്പ് ജില്ലാ ചാമ്പ്യന്മാർ==
കക്കാട്ട് സ്കൂൾ വനിതാ ഫുട്ബോൾ ടീം സുബ്രതോ കപ്പ് ജില്ല ചാമ്പ്യന്മാരായി
{|
|-
|
[[പ്രമാണം:12024 subratho cup district champions.jpeg|ലഘുചിത്രം]]
|}
==സുബ്രതോ കപ്പ് സബ് ജില്ലാ വിജയികൾ==
2022 ജുലൈ 29, 30, 31 തീയ്യതികളിൽ നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ വച്ച് നടന്ന 2022-23 വർഷത്തെ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ റണ്ണർ അപ്പും ആയി കക്കാട്ട് സ്കൂൾ മികച്ച നേട്ടം കൈവരിച്ചു.
{|
|-
|
[[പ്രമാണം:12024 subdist subratho champion.jpeg|സബ് ജില്ലാ ജോതാക്കൾ|ലഘുചിത്രം]]
||
[[പ്രമാണം:12024 Subratho 2022.jpeg|റണ്ണർ അപ്|ലഘുചിത്രം]]
|}
==ശ്രീഹരിക്ക് ഒന്നാം സ്ഥാനം==
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓയിസ്റ്റർ ഇൻറർനാഷണൽ കാഞ്ഞങ്ങാട് വച്ച് നടത്തിയ പെയിന്റിംഗ് മത്സരത്തിൽ  ശ്രീഹരി (10) ഒന്നാം സ്ഥാനം നേടി.. ഓയിസ്കാഡേ (23 )ന് ശനിയാഴ്ച മേലാങ്കോട്ട് വച്ച് നടന്ന പരിപാടിയിൽ വച്ച് സമ്മാനെ വിതരണം ചെയ്തു.
{|
|-
|
[[പ്രമാണം:12024 sreehari.jpeg|200px|ലഘുചിത്രം]]
|}
==അനുമോദനം(10/07/2022)==
എസ് എസ് എൽ സിക്ക് തുടർച്ചയായി 19 വർഷം 100 ശതമാനം വിജയം നേടിയ കക്കാട്ട് സ്കൂളിനെ മടിക്കൈ പഞ്ചായത്ത് അനുമോദിച്ചു. ബഹുമാനപെട്ട് പഞ്ചാത്ത് ഡയറക്ടർ ശ്രീ എച്ച് ദിനേശൻ, IAS ൽ നിന്നും ഹെഡ്മാസ്റ്റർ പി വി‍ജയൻ, പി ടി എ പ്രസി‍‍ന്റ് കെ വി മധു എന്നിവർ ചേർന്ന് ബഹുമതി ഏറ്റുവാങ്ങി
{|
|-
|
[[പ്രമാണം:12024 anumodanam.jpeg|ലഘുചിത്രം]]
|}
==ദൂരദർശൻ&ടാലന്റ്സ്പയർ ക്വിസ്സ് മത്സരം==
ഫേസ് വണ്ണിൽ 5 ലക്ഷം ആൾക്കാരും ഫേസ് 2 ൽ 5000 ആളും പങ്കെടുത്തതിൽ നിന്ന് കേരളത്തിൽ നിന്ന് ആകെ select ചെയ്ത 24 കുട്ടികൾക്ക് ഇന്ന് തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ഫൈനൽ റൗണ്ട് മൽസരം നടത്തി. 6 കുട്ടികൾ വീതം 4 ബാച്ചായി ആയി ആണ് ആ മൽസരം നടത്തിയത്. A, B, C, D, ബാച്ചുകളായി നടത്തിയ ആ മൽസരത്തിൽ നിന്ന് Cബാച്ചിൽ മൽസരിച്ച '''ജി എച്ച് എസ് എസ് കക്കാട്ടിലെ  കാർത്തിക് സി മാണിയുർ,ആ ബാച്ചിൽ രണ്ടാം സ്ഥാനം നേടി'''. SPC Cadet  ആണ്. ഫൈനൽ റൗണ്ടിൽ മൽസരിച്ച 24 പേർക്കും ജൂലൈ മാസത്തിൽ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും
പരിപാടി അടുത്ത ദിവസങ്ങളിൽ 3എപ്പിസോഡുകളായി ദൂരദർശൻ സംപ്രേഷണം ചെയ്യും .
{|
|-
|
[[പ്രമാണം:12024 doordarsanquiz.jpeg|ലഘുചിത്രം]]
|}
==പുസ്തകാസ്വാദനം വിജയികൾ(18/06/2022)==
നീലേശ്വരം സീ നെറ്റ് ചാനൽ വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ പുസ്താകാസ്വാദന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 9D ക്ലാസ്സിലെ ശ്രീലക്ഷ്മി എ ഒന്നാം സ്ഥാനവും , ശിവാനി ജി രണ്ടാം സ്ഥാനവും നേടി.
{|
|-
|
[[പ്രമാണം:12024 sreelakshmi.png|ലഘുചിത്രം|ശ്രീലക്ഷ്മി എ]]
||
[[പ്രമാണം:12024 shivai.png|ലഘുചിത്രം|ശിവാനി ജി]]
|}
==എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം==
2022 ലെ എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം.  എൽ എസ് എസ് പരീക്ഷയിൽ 22 കുട്ടികളും, യു എസ് എസ് പരീക്ഷയിൽ 15 കുട്ടികളും സ്കോളർഷിപ്പിന് അർഹരായി
=== എൽ എസ് എസ് വിജയികൾ===
{| class="wikitable"
|+
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
|-
|1
|ദേവ്ന കെ
|2
|ശ്രീനന്ദ എസ്
|3
|ആരോഹ് സുജിത്ത് എസ്
|4
|അനുഷ  സി
|-
|5
|അർജുൻ രാജ് പി
|6
|അനുഷ പി
|7
|അതുൽ ദേവ് കെ വി
|8
|സൂര്യദേവ പി പി
|-
|9
|ദിയ ടി വി
|10
|പ്രണയ സന്തോഷ്
|11
|ശ്രീയ എം
|12
|ശ്രീര ആർ നായർ
|-
|13
|അർജുൻ ബാബു ടി എം
|14
|സച്ച്ദേവ് സി
|15
|ഋതുരാജ് വി എ
|16
|ദിൽഷ വി വി
|-
|17
|ശ്രേയ രാജിവ്
|18
|ദ്യുതി സി ജെ
|19
|ആര്യ പി വി
|20
|ആരോമൽ കെ വി
|-
|21
|സ്വാതിക വി വി
|22
|ശ്രീയ ടി വി
|
|
|
|
|}
===യു എസ് എസ് വിജയികൾ===
{| class="wikitable"
|+
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
!ക്രമ നമ്പർ
!വിദ്യാർത്ഥിയുടെ പേര്
|-
|1
|ശ്രേയന വി
|2
|നഫീസത്ത് നജ പി എച്ച്
|3
|കൃഷ്ണജ ബാലകൃഷ്ണൻ
|4
|അമൽ ശങ്കർ ഇ
|-
|5
|അഭിനവ് എ പി
|6
|ഉജ്ജ്വൽ ഹിരൺ
|7
|നവനീത് പി വി
|8
|അനന്യ എ
|-
|9
|സിദ്ധാർത്ഥ് എ
|10
|മാളവിക രാജൻ
|11
|അദ്വൈത് ദീപക് പി വി
|12
|സത്യജിത്ത് വലിയമഠത്തിൽ
|-
|13
|ഷരഫുള്ള കെ കെ
|14
|ശ്രീനന്ദ എം
|15
|ദിപക് ദേവ്
|
|
|}
== രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം==
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം ഏഴാം ക്ലാസിലെ ആദിദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
{| class="wikitable"
|-
|
[[പ്രമാണം:12024_quiz1a.jpeg|ലഘുചിത്രം]]
|}
==മാളവിക - ജില്ലാതല പ്രസംഗ മത്സര വിജയി==
2021 ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എസ് പി സി നടത്തിയ ജില്ലാ തല പ്രസംഗ മത്സരത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മാളവിക രാജൻ വിജയിയായി. എസ് പി സി ജില്ലാ നോഡൽ  ഓഫീസർ ശ്രീ മാത്യു വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.
{| class="wikitable"
|-
|
[[പ്രമാണം:12024 SPC elocution.jpeg.jpeg|ലഘുചിത്രം]]
|}
==ഗാന്ധി ജയന്തി ചിത്രരചന- ശിവഗംഗയ്ക്ക് ഒന്നാം സ്ഥാനം==
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ശിവഗംഗ. ആർ. എം.
{| class="wikitable"
|-
|
[[പ്രമാണം:12024 gj.jpeg|ലഘുചിത്രം]]
|}
==ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ് - കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക്==
==ദേശീയ ബാലശാസ്ത്രകോൺഗ്രസ്സ് - കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക്==
ഹൊസ്ദുർഗ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ‍ജില്ലാതല ബാലശാസ്ത്രകോൺഗ്രസ്സ് മത്സരത്തിൽ നിന്ന് കക്കാട്ട് സ്കൂൾ അവതരിപ്പിച്ച "കുട്ടികളിലെ പോഷകാഹാരകുറവ് ഒരു പഠനം" എന്ന് പ്രൊജക്ട് സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നയനപ്രദീപ്, ശ്രുതി എൻ, രഹ്ന എം വി, ഷബാന, ഷിബിൻരാജ് എം. എന്നിവരടങ്ങിയ ടീമാണ് കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത്.  
ഹൊസ്ദുർഗ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ‍ജില്ലാതല ബാലശാസ്ത്രകോൺഗ്രസ്സ് മത്സരത്തിൽ നിന്ന് കക്കാട്ട് സ്കൂൾ അവതരിപ്പിച്ച "കുട്ടികളിലെ പോഷകാഹാരകുറവ് ഒരു പഠനം" എന്ന് പ്രൊജക്ട് സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നയനപ്രദീപ്, ശ്രുതി എൻ, രഹ്ന എം വി, ഷബാന, ഷിബിൻരാജ് എം. എന്നിവരടങ്ങിയ ടീമാണ് കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത്.  
വരി 425: വരി 690:
[[പ്രമാണം:12024 LSS 2022.jpg|ലഘുചിത്രം]]
[[പ്രമാണം:12024 LSS 2022.jpg|ലഘുചിത്രം]]
|}
|}
<gallery>
[[പ്രമാണം:12024 USS 2022.jpg|ലഘുചിത്രം]]
[[പ്രമാണം:12024 LSS 2022.jpg|ലഘുചിത്രം]]
</gallery>
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1855966...1886297" എന്ന താളിൽനിന്ന് ശേഖരിച്ചത്