"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
  [[പ്രമാണം:18017 onam22 dan.jpg|300px|thumb|right|ഓണാഘോഷം 2022 നോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധപരിപാടികളിൽ നിന്ന്.]]
  [[പ്രമാണം:18017 onam22 dan.jpg|300px|thumb|right|ഓണാഘോഷം 2022 നോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധപരിപാടികളിൽ നിന്ന്.]]
ഈ വർഷം ഓണാഘോഷം വ്യത്യസ്ഥമായ വിവിധ പരിപാടികളോടെ കെങ്കേമമായി കൊണ്ടാടി. രാവിലെ 6:45 ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നടത്തപ്പെട്ട മാരത്തൺ മത്സരത്തോടെയാണ് 2022 ലെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് തുടക്കം കുറിച്ചത്. കായികാധ്യാപകൻ ഇതിന് നേതൃത്വം നൽകി. പി.ടി.എ. പ്രസിഡണ്ട് ഫ്ലാഗ് ഓഫ് നിർവഹിച്ചു. അതിന് ശേഷം ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കള മത്സരം, ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഡിജിറ്റൽ പൂക്കളമത്സരം, ക്ലാസടിസ്ഥാനത്തിലുള്ള വടം വലി മത്സരം, ചാക്കിൽ കേറി ചാട്ടം, ഫുട്ബോൾ ഷൂട്ടൗട്ട്, ഓണപ്പാട്ട്, ഗ്രൂപ്പ് ഡാൻ‍സ് എന്നിവ നടന്നു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓണസദ്യയും പായസവും നൽകി. പരിപാടിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാർഡ് മെമ്പർ, പി.ടി.എ പ്രതിനിധികൾ എന്നിവരും അധ്യാപകർക്ക് പുറമെ സജീവമായി പങ്കെടുത്തു.

== ശാസ്ത്രോത്സവം 2022 ==
ശാസ്ത്രോത്സവം 2022 ന്റെ സ്കൂൾതല മത്സരങ്ങൾ 22-09-2022 ന് വ്യാഴാഴ്ച വിപുലമായ തോതിൽ സ്കൂളിൽ വെച്ച് നടന്നു. ഐ.ടി മേള, സയൻസ് ഫയർ, പ്രവൃത്തി പരിചയ മേള, എസ്.എസ്. ഫയർ, മാത്സ് ഫയർ  എന്നീ മേളകൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സ്കൂളിന്റെ വിവിധ സ്ഥലങ്ങളിൽ വെച്ച് നടന്നു. വിവിധ മേളകൾക്ക് അതത് ക്ലബ്ബുകൾ നേതൃത്വം നൽകി. ഐ.ടി മേള സ്കൂൾ ലാബിൽ വെച്ച് ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിലും മാത്സ് മേള ഗണിത ക്ലബ്ബിന്റെയും എസ്.എസ്. ഫയർ എസ്.എസ്. ക്ലബ്ബിന്റെയും അഭിമുഖ്യത്തിലും  കൊണ്ടാടി. സയർസ് ഫയർ വിവിധ ക്ലാസ് മുറികളിലും പ്രവർത്തി പരിചയ മേള ഓഡിറ്റോറിയത്തിൽ വെച്ചും ക്ലാസ് മുറികളിലുമായിട്ടാണ് നടത്തപ്പെട്ടത്.  കൂടുതൽ വായനക്ക് ക്ലബ്ബു പ്രവർത്തനങ്ങളുടെ പേജിൽ വിശദമായി നൽകിയിട്ടുണ്ട്.
== സ്പോർട്സ് 2022 ==
'''സ്പോർട്സ് - 2022''' എന്ന പേരിൽ സ്കൂൾതല കായികോത്സവം  2022 സെപ്തംബർ 23, 24 തിയ്യതികളിൽ നടന്നു. റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ ഹൗസുകളായി തിരിച്ച് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിരുന്നു മത്സരം. മാർച്ച് പാസ്റ്റോടെ പരിപാടി ആരംഭിച്ചു. എച്ച്.എം സല്യൂട്ട് സ്വീകരിച്ചു. 3000 മീറ്റർ ഓട്ടമായിരുന്നു ആദ്യം ഇനം. തുടർന്ന് 100, 200, 400, 600, 800, 1500 മീറ്റർ ഇനങ്ങളിൽ ഓട്ട മത്സരവും ഷോട്ട്പുട്ട്, ഡിസ്കസ്, ജാവലിൻ, ഹാമർ ത്രോ ഇനങ്ങളും നടന്നു. രണ്ടാം ദിനം നാല് ഹൗസുകളുടെയും ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നടത്തിയ റിലെയോടെ പരിപാടികൾ അവസാനിച്ചു. വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മത്സരം അവസാനിച്ച ഉടനെ മെഡലുകളായും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഒന്ന് രണ്ട് സ്ഥാനക്കാർക്ക് ഹൗസുകൾക്ക് സമാപന ചടങ്ങിൽ ഓവറോൾ ട്രോഫികളായും വിതരണം ചെയ്തു. റെഡ് ഹൗസ്, ബ്ലൂ ഹൗസ് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടിയത്.

=മുൻ അധ്യയനവർഷങ്ങളിലെ തനതുപ്രവർത്തനങ്ങൾ=  
=മുൻ അധ്യയനവർഷങ്ങളിലെ തനതുപ്രവർത്തനങ്ങൾ=  
1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1849331" എന്ന താളിൽനിന്ന് ശേഖരിച്ചത്