"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം (മൂലരൂപം കാണുക)
22:59, 26 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
'''*[[ചരിത്രം]] ''' | '''* [[ചരിത്രം]] ''' | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ ,തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി. സ്കൂൾ ഇളങ്ങുളം.ഈ വിദ്യാലയം 1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.100 വര്ഷത്തോളമെത്തുന്ന സ്കൂൾ ന്റെ പ്രവർത്തനാം,തച്ചപ്പുഴ എന്നാ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.കേവലം എഴുത്തും വായനയും എന്നതിലുപരി ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കിയ പിൻതലമുറ സഹോദര്യവും, സമത്വവും, മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി, ഒരു ജനതയായി ഒന്നിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് ഈ സ്ഥാപനമാണ്. പ്രീപ്രൈമറി മുതൽ 4 ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂൾ വാൻ ഓടുന്നുണ്ട്. | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ ,തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി. സ്കൂൾ ഇളങ്ങുളം.ഈ വിദ്യാലയം 1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.100 വര്ഷത്തോളമെത്തുന്ന സ്കൂൾ ന്റെ പ്രവർത്തനാം,തച്ചപ്പുഴ എന്നാ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.കേവലം എഴുത്തും വായനയും എന്നതിലുപരി ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കിയ പിൻതലമുറ സഹോദര്യവും, സമത്വവും, മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി, ഒരു ജനതയായി ഒന്നിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് ഈ സ്ഥാപനമാണ്. പ്രീപ്രൈമറി മുതൽ 4 ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂൾ വാൻ ഓടുന്നുണ്ട്. | ||
'''*[[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]''' | '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]''' | ||
'''*[[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/പ്രവർത്തനങ്ങൾ|ചിത്രശാല]]''' | '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/പ്രവർത്തനങ്ങൾ|ചിത്രശാല]]''' | ||
'''*[[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ക്ലബ്ബുകൾ|ക്ലബ് പ്രവർത്തനങ്ങൾ]]''' | '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ക്ലബ്ബുകൾ|ക്ലബ് പ്രവർത്തനങ്ങൾ]]''' | ||
'''*[[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]''' | '''* [[കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]''' | ||
'''*[[അധ്യാപകർ]]''' | '''* [[അധ്യാപകർ]]''' | ||
#എം .കെ ശശികല | #എം .കെ ശശികല | ||
#ദേവി .ജി .നായർ | #ദേവി .ജി .നായർ | ||
വരി 81: | വരി 81: | ||
#ബീന ദിലീപ് | #ബീന ദിലീപ് | ||
'''*[[മുൻ പ്രഥമാധ്യാപകർ]]''' | '''* [[മുൻ പ്രഥമാധ്യാപകർ]]''' | ||
* ശ്രീമതി.സി .എൽ .ഭാർഗവി അമ്മ | * ശ്രീമതി.സി .എൽ .ഭാർഗവി അമ്മ | ||
* ശ്രീമതി.സുമതിയമ്മ .കെ | * ശ്രീമതി.സുമതിയമ്മ .കെ | ||
വരി 90: | വരി 90: | ||
'''*[[വഴികാട്ടി]]''' | '''* [[വഴികാട്ടി]]''' | ||
*പൊൻകുന്നം ഭാഗത്തു നിന്ന് വരുന്നവർ ഒന്നാം മൈൽ ജംഗ്ഷനിൽ എത്തിയ ശേഷം ബസ്റ്റോപ് കഴിഞ്ഞ ഉടൻ ഇടത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞ തച്ചപ്പുഴ -ചെങ്കല്ലേൽ റോഡിലേക്ക് കയറുക. ഈ റോഡിലൂടെ ഏകദേശം 1.2 KM മുമ്പോട്ടു വന്നു കഴിയുമ്പോൾ ഇടതു വശത്തായി ഇളങ്ങുളം സർവീസ് ബാങ്ക് ന്റെ ശാഖാ കാണാവുന്നതാണ് .അവിടെ നിന്നും ഏകദേശം 50 മീറ്റർ മുന്നോട്ട് വരുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാവുന്നതാണ് . | * പൊൻകുന്നം ഭാഗത്തു നിന്ന് വരുന്നവർ ഒന്നാം മൈൽ ജംഗ്ഷനിൽ എത്തിയ ശേഷം ബസ്റ്റോപ് കഴിഞ്ഞ ഉടൻ ഇടത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞ തച്ചപ്പുഴ -ചെങ്കല്ലേൽ റോഡിലേക്ക് കയറുക. ഈ റോഡിലൂടെ ഏകദേശം 1.2 KM മുമ്പോട്ടു വന്നു കഴിയുമ്പോൾ ഇടതു വശത്തായി ഇളങ്ങുളം സർവീസ് ബാങ്ക് ന്റെ ശാഖാ കാണാവുന്നതാണ് .അവിടെ നിന്നും ഏകദേശം 50 മീറ്റർ മുന്നോട്ട് വരുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാവുന്നതാണ് . | ||
*പാലാ ഭാഗത്തു നിന്ന് വരുന്നവർ ഒന്നാം മൈൽ ജംഗ്ഷനിൽ എതുന്നതിനു തൊട്ടു മുമ്ബ് വലതു വശത്തായി ബസ്റ്റോപ് ന്റെ സൈഡ് ലൂടെ കാണുന്ന തച്ചപ്പുഴ -ചെങ്കല്ലേൽ റോഡിലേക്ക് കയറുക. ഈ റോഡിലൂടെ ഏകദേശം 1.2 KM മുമ്പോട്ടു വന്നു കഴിയുമ്പോൾ ഇടതു വശത്തായി ഇളങ്ങുളം സർവീസ് ബാങ്ക് ന്റെ ശാഖാ കാണാവുന്നതാണ് .അവിടെ നിന്നും ഏകദേശം 50 മീറ്റർ മുന്നോട്ട് വരുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാവുന്നതാണ് . | * പാലാ ഭാഗത്തു നിന്ന് വരുന്നവർ ഒന്നാം മൈൽ ജംഗ്ഷനിൽ എതുന്നതിനു തൊട്ടു മുമ്ബ് വലതു വശത്തായി ബസ്റ്റോപ് ന്റെ സൈഡ് ലൂടെ കാണുന്ന തച്ചപ്പുഴ -ചെങ്കല്ലേൽ റോഡിലേക്ക് കയറുക. ഈ റോഡിലൂടെ ഏകദേശം 1.2 KM മുമ്പോട്ടു വന്നു കഴിയുമ്പോൾ ഇടതു വശത്തായി ഇളങ്ങുളം സർവീസ് ബാങ്ക് ന്റെ ശാഖാ കാണാവുന്നതാണ് .അവിടെ നിന്നും ഏകദേശം 50 മീറ്റർ മുന്നോട്ട് വരുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാവുന്നതാണ് . | ||
* https://goo.gl/maps/REdEzqNFT7wZ8k278<!--visbot verified-chils->--> |