"ഗവ.എൽ.പി.എസ്.കുറ്റിയാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}                                           
{{PSchoolFrame/Header}}                                           
{{prettyurl|G.L.P.S.KUTTIYANI}}
{{prettyurl|G.L.P.S.KUTTIYANI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുറ്റിയാണി  
|സ്ഥലപ്പേര്=കുറ്റിയാണി  
വരി 65: വരി 62:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==


'''വിദ്യാലയചരിത്രം'''
കുറ്റിയാണി എന്ന പ്രദേശത്തിന്റെ അക്ഷര വെളിച്ചമായി പ്രവർത്തിച്ചുവരുന്ന പട്ടാഴി കെ.ജി. പരമേശ്വരൻ മെമ്മോറിയൽ  കുറ്റിയാണി ഒരു എകാധ്യാപിക വിദ്യാലയമായാണ് ആരംഭിച്ചത്. ഔദ്യോഗികമായി ഈ വിദ്യാലയത്തിൻെറ പ്രവർത്തനം ആരംഭിച്ചത് 1973 ലാണ്. പട്ടാഴി കെ.ജി.പരമേശ്വരപിള്ള ദാനമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. 140കുട്ടികളാണ് ഇപ്പോൾ ഇവിടെ പഠിക്കുന്നത്. പ്രീ പ്രൈമറി മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. 1996 ലാണ് നഴ്സറി ക്ലാസുകൾ ആരംഭിച്ചത്. പ്രഥമാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി അധ്യാപിക, ആയ, PTCM,പാചകത്തൊഴിലാളി‍ ഉൾപ്പെടെ 8പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.'''''  


'''''കുറ്റിയാണി എന്ന പ്രദേശത്തിന്റെ അക്ഷര വെളിച്ചമായി പ്രവർത്തിച്ചുവരുന്ന പട്ടാഴി കെ.ജി. പരമേശ്വരൻ മെമ്മോറിയൽ  കുറ്റിയാണി ഒരു എകാധ്യാപിക വിദ്യാലയമായാണ് ആരംഭിച്ചത്. ഔദ്യോഗികമായി ഈ വിദ്യാലയത്തിൻെറ പ്രവർത്തനം ആരംഭിച്ചത് 1973 ലാണ്. പട്ടാഴി കെ.ജി.പരമേശ്വരപിള്ള ദാനമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. 140കുട്ടികളാണ് ഇപ്പോൾ ഇവിടെ പഠിക്കുന്നത്. പ്രീ പ്രൈമറി മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. 1996 ലാണ് നഴ്സറി ക്ലാസുകൾ ആരംഭിച്ചത്. പ്രഥമാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി അധ്യാപിക, ആയ, PTCM,പാചകത്തൊഴിലാളി‍ ഉൾപ്പെടെ 8പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.'''''
2012-ൽ ബഹു.പാലോട് രവി എം എൽ എ യുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും ലഭിച്ചതുകയും നാട്ടുകാരിൽ നിന്നും പിരിച്ച തുകയുംചേർത്ത് ഒരു സ്കൂൾ വാഹനം വാങ്ങിയിട്ടുണ്ട്.2015-16-ൽ പഞ്ചായത്തിന്റെ സഹായത്താൽ അടുക്കളയ്ക്ക് ഒരു സറ്റോർമുറിയും 16-17-ൽ ഒരു ഡൈനിംഗ് ഹാളും നിർമ്മിക്കുകയുണ്ടായി.
 
'''''2012-ൽ ബഹു.പാലോട് രവി എം എൽ എ യുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും ലഭിച്ചതുകയും നാട്ടുകാരിൽ നിന്നും പിരിച്ച തുകയുംചേർത്ത് ഒരു സ്കൂൾ വാഹനം വാങ്ങിയിട്ടുണ്ട്.2015-16-ൽ പഞ്ചായത്തിന്റെ സഹായത്താൽ അടുക്കളയ്ക്ക് ഒരു സറ്റോർമുറിയും 16-17-ൽ ഒരു ഡൈനിംഗ് ഹാളും'''''
 
'''''നിർമ്മിക്കുകയുണ്ടായി.'''''




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''ക്ലാസ് മുറി - 4,  ഹാൾ - 1,  അടുക്കള – 1, ടോയിലറ്റ് - 3,    യുറിനൽ - 3,''' 
ക്ലാസ് മുറി - 4,  ഹാൾ - 1,  അടുക്കള – 1, ടോയിലറ്റ് - 3,    യുറിനൽ - 3,  


'''ജൈവവൈവിധ്യപാർക്ക് - 1,കൃഷിസ്ഥലം,    കളിസ്ഥലം, സ്കൂൾ വാഹനം -1'''
ജൈവവൈവിധ്യപാർക്ക് - 1,കൃഷിസ്ഥലം,    കളിസ്ഥലം, സ്കൂൾ വാഹനം -1


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 163: വരി 153:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തിരുവനന്തപുരം -  വട്ടപ്പാറ  -പള്ളിവിള ജംഗ്ഷൻ  -കുറ്റിയാണി
*തിരുവനന്തപുരം -  വട്ടപ്പാറ  -പള്ളിവിള ജംഗ്ഷൻ  -കുറ്റിയാണി
 
 


{{#multimaps:8.59455,76.93794|zoom=12}}
----
{{#multimaps:8.59455,76.93794|zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825732" എന്ന താളിൽനിന്ന് ശേഖരിച്ചത്