ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം (മൂലരൂപം കാണുക)
17:26, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഡിസംബർ 2016→ചരിത്രം
വരി 33: | വരി 33: | ||
സംവത്സരങ്ങള്‍ക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പല്‍ സമൃദ്ധവും ഐശ്വര്യ പൂര്‍ണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളില്‍ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. | സംവത്സരങ്ങള്‍ക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പല്‍ സമൃദ്ധവും ഐശ്വര്യ പൂര്‍ണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളില്‍ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. | ||
[[പൂര്‍ണ്ണ ചരിത്രം വായിക്കാം]] | [[പൂര്‍ണ്ണ ചരിത്രം വായിക്കാം]] | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |