"ജി.എം.യു.പി.സ്കൂൾ കക്കാട്/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ലബുകളിൽ ഒന്നാണ് സയൻസ് ക്ലബ്.ഇതിൻറെ കീഴിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു വരുന്നു.കുട്ടികൾക്കായി ലഘു പരീക്ഷണങ്ങളും പഠനോപകരണ നിർമാണവും ലക്ഷ്യമിട്ട് TECH MALAPPURAM സാരഥി BIJU സാർ നയിച്ച "ARORA" സഹവാസ ക്യാമ്പ് , "സയന്ഷ്യ" ക്യാമ്പ് , അധ്യാപകനും  വാന നിരീക്ഷകനും TECH MALAPPURAM സാരഥിയും ആയ ഇല്യാസ് പെരിംബലം നയിച്ച വാനനിരീക്ഷണ ക്യാമ്പ്    എന്നിവ അവയിൽ ചിലതാണ്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സോപ്പ് നിർമാണ ശില്പശാല രക്ഷിതാക്കളിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്.

അന്താരാഷ്‌ട്ര ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് "ചൊവ്വയെ എങ്ങനെ വാസയോഗ്യമാക്കാം" എന്ന വിഷയത്തിൽ  GBHSS MANJERI യിലെ സ്പയ്സ് ക്ലബുമായി ചേർന്നു നടത്തിയ വെബിനാർ മനുഷ്യൻറെ അന്യഗ്രഹ യാത്രകളെ കുറിച്ചും അവിടെ താമസമാക്കാനുള്ള  അനന്ത സാധ്യതകളെ കുറിച്ചും അവബോധം വളർത്താൻ സഹായകമായി.
അന്താരാഷ്‌ട്ര ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ചു ബന്ധപ്പെട്ട് "ചൊവ്വയെ എങ്ങനെ വാസയോഗ്യമാക്കാം" എന്ന വിഷയത്തിൽ  GBHSS MANJERI യിലെ സ്പയ്സ് ക്ലബുമായി ചേർന്നു നടത്തിയ വെബിനാർ മനുഷ്യൻറെ അന്യഗ്രഹ യാത്രകളെ കുറിച്ചും അവിടെ താമസമാക്കാനുള്ള  അനന്ത സാധ്യതകളെ കുറിച്ചും അവബോധം വളർത്താൻ സഹായകമായി.

അന്താരാഷ്‌ട്ര ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് ISRO കീഴിൽ സ്കൂളിലെ കുട്ടികൾക്കായി ഓൺലൈൻ ശാസ്ത്ര ക്ലാസ്സ്‌ നടത്തി.
അന്താരാഷ്‌ട്ര ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ചു വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC)  സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ UP വിദ്യാർത്ഥികൾക്ക് വേണ്ടി  ക്ലാസ്സ്‌ സംഘടിപ്പിച്ചു . VSSC യിലെ ശാസ്ത്രജ്ഞരുടെ ക്ലാസുകൾ കേൾക്കാനും അവരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു .

2021-22 അധ്യയന വർഷം സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ ശാസ്ത്ര മേളയും പ്രദർശനവും സംഘടിപ്പിച്ചു.
2021-22 അധ്യയന വർഷം സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ ശാസ്ത്ര മേളയും പ്രദർശനവും സംഘടിപ്പിച്ചു.
826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807421" എന്ന താളിൽനിന്ന് ശേഖരിച്ചത്