ജി.എം.യു.പി.സ്കൂൾ കക്കാട്/സയൻസ് ക്ലബ് (മൂലരൂപം കാണുക)
08:59, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ലബുകളിൽ ഒന്നാണ് സയൻസ് ക്ലബ്.ഇതിൻറെ കീഴിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു വരുന്നു.കുട്ടികൾക്കായി ലഘു പരീക്ഷണങ്ങളും പഠനോപകരണ നിർമാണവും ലക്ഷ്യമിട്ട് TECH MALAPPURAM സാരഥി BIJU സാർ നയിച്ച "ARORA" സഹവാസ ക്യാമ്പ് , "സയന്ഷ്യ" ക്യാമ്പ് , അധ്യാപകനും വാന നിരീക്ഷകനും TECH MALAPPURAM സാരഥിയും ആയ ഇല്യാസ് പെരിംബലം നയിച്ച വാനനിരീക്ഷണ ക്യാമ്പ് എന്നിവ അവയിൽ ചിലതാണ്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സോപ്പ് നിർമാണ ശില്പശാല രക്ഷിതാക്കളിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്.2021-22 | സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ലബുകളിൽ ഒന്നാണ് സയൻസ് ക്ലബ്.ഇതിൻറെ കീഴിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു വരുന്നു.കുട്ടികൾക്കായി ലഘു പരീക്ഷണങ്ങളും പഠനോപകരണ നിർമാണവും ലക്ഷ്യമിട്ട് TECH MALAPPURAM സാരഥി BIJU സാർ നയിച്ച "ARORA" സഹവാസ ക്യാമ്പ് , "സയന്ഷ്യ" ക്യാമ്പ് , അധ്യാപകനും വാന നിരീക്ഷകനും TECH MALAPPURAM സാരഥിയും ആയ ഇല്യാസ് പെരിംബലം നയിച്ച വാനനിരീക്ഷണ ക്യാമ്പ് എന്നിവ അവയിൽ ചിലതാണ്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സോപ്പ് നിർമാണ ശില്പശാല രക്ഷിതാക്കളിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്. | ||
അന്താരാഷ്‌ട്ര ബഹിരാകാശ ദിനവുമായി ബന്ധപ്പെട്ട് "ചൊവ്വയെ എങ്ങനെ വാസയോഗ്യമാക്കാം" എന്ന വിഷയത്തിൽ GBHSS MANJERI യിലെ സ്പയ്സ് ക്ലബുമായി ചേർന്ൻ നടത്തിയ വെബിനാർ മനുഷ്യൻറെ അന്യഗ്രഹ യാത്രകളെ കുറിച്ചും അവിടെ താമസമാക്കാനുള്ള അനന്ത സാധ്യതകളെ കുറിച്ചും അവബോധം വളർത്താൻ സഹായകമായി. | |||
2021-22 അധ്യയന വർഷം സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ ശാസ്ത്ര മേളയും പ്രദർശനവും സംഘടിപ്പിച്ചു. | |||
വരി 24: | വരി 28: | ||
പ്രമാണം:19441-SOAP4.jpg | പ്രമാണം:19441-SOAP4.jpg | ||
</gallery> | </gallery> | ||
ശാസ്ത്ര വെബിനാർ | |||
[[പ്രമാണം:19441-scincewebinar1.jpg|ലഘുചിത്രം|നടുവിൽ]] | |||
ശാസ്ത്ര മേളയും പ്രദർശനവും | ശാസ്ത്ര മേളയും പ്രദർശനവും |