"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
[https://drive.google.com/file/d/1lnc1BDCVGdU3PHWJwmcvruudzHihwcga/view?usp=sharing നാടോടി വിജ്ഞാന കോശംവീഡിയോ  ]
[https://drive.google.com/file/d/1lnc1BDCVGdU3PHWJwmcvruudzHihwcga/view?usp=sharing നാടോടി വിജ്ഞാന കോശംവീഡിയോ  ]
===സ്ഥലനാമ ചരിത്രം===
===സ്ഥലനാമ ചരിത്രം===
ദേശ പ്രമാണിയും താന്ത്രിക കർമങ്ങളുടെ ആചാര്യനുമായ ഇരവിൽ വാഴുന്ന വരിൽ നിന്ന് തുടങ്ങിയാണ് ഈ ദേശത്തിൻറെ ചരിത്രം രേഖപ്പെടുത്താൻ കഴിയുക പുൽക്കൂർ മഹാദേവ ക്ഷേത്രത്തിനടുത്തുള്ള ഇരി വയൽ എന്ന സ്ഥലത്തുനിന്നും ഇങ്ങോട്ട് വന്നതിനാൽ ഇരവിൽ എന്നറിയപ്പെട്ടു എന്നും പിൽക്കാലത്ത് ഇരിയ എന്ന നാമം ആവുകയാണ് ഉണ്ടായത്.
ദേശ പ്രമാണിയും താന്ത്രിക കർമങ്ങളുടെ ആചാര്യനുമായ ഇരവിൽ വാഴുന്ന വരിൽ നിന്ന് തുടങ്ങിയാണ് ഈ ദേശത്തിന്റെ ചരിത്രം രേഖപ്പെടുത്താൻ കഴിയുക പുൽക്കൂർ മഹാദേവ ക്ഷേത്രത്തിനടുത്തുള്ള ഇരിവയൽ എന്ന സ്ഥലത്തുനിന്നും ഇങ്ങോട്ട് വന്നതിനാൽ ഇരവിൽ എന്നറിയപ്പെട്ടു എന്നും പിൽക്കാലത്ത് ഇരിയ എന്ന നാമം ആവുകയാണ് ഉണ്ടായത്.
 
===ഇരിയ ബംഗ്ലാവ്===
===ഇരിയ ബംഗ്ലാവ്===
ബ്രിട്ടീഷ് ഭരണകാലത്തിൻറെ ശേഷിപ്പാണ് ഇരിയ ബംഗ്ലാവ്. 1926ൽ ആണ് ബ്രിട്ടീഷ് സർക്കാർ ബംഗ്ലാവ് നിർമ്മിച്ചത്. ഇന്നത്തെ കൊടും വേളൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ചുങ്ക പിരിവും അത് സംബന്ധിച്ച ചർച്ചകളും നടത്തിയത് ഇവിടെ വച്ചായിരുന്നു. ബംഗ്ലാവിലെ കുതിരലായം,ശൗചാലയം, കിണർ ,തല ചുമടുതാങ്ങി എന്നിവ ചരിത്രത്തിൻറെ ശേഷിപ്പായി ഇന്നും നിലനിൽക്കുന്നു.

1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802587" എന്ന താളിൽനിന്ന് ശേഖരിച്ചത്