"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/മറ്റ്ക്ലബ്ബുകൾ/ഇക്കോ ക്ലബ്ബ്25024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:25024_ecoclublogo.jpg|thumb|Eco Club Logo]]

"ലോക പരിസ്ഥിതി ദിനമായ June 5ന്  Eco Club-ന്റെ പ്രവർത്തനമാരംഭിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. അന്നേ ദിനം തന്നെ വിദ്യാലയത്തിന്റെ കൃഷിയും ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, ലോഗോ എന്നീ മത്സരങ്ങൾ നടത്തി വിദ്യാർത്ഥികളെ അഭിനന്ദിച്ചു.വിദ്യാലയത്തിന്റെ കൃഷിസ്ഥലത്ത് കുട്ടികൾ പല തരത്തിലുള്ള കൃഷികൾ ചെയ്തു വരുന്നു. സജോ ജോസഫ് ഇക്കോ ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു.
ലോക പരിസ്ഥിതി ദിനമായ June 5ന്  Eco Club-ന്റെ പ്രവർത്തനമാരംഭിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. അന്നേ ദിനം തന്നെ വിദ്യാലയത്തിന്റെ കൃഷിയും ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, ലോഗോ എന്നീ മത്സരങ്ങൾ നടത്തി വിദ്യാർത്ഥികളെ അഭിനന്ദിച്ചു.വിദ്യാലയത്തിന്റെ കൃഷിസ്ഥലത്ത് കുട്ടികൾ പല തരത്തിലുള്ള കൃഷികൾ ചെയ്തു വരുന്നു. സജോ ജോസഫ് ഇക്കോ ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചു വരുന്നു.

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ '''സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ്'''  എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പ് - ദേശീയ ഹരിത സേന ഇക്കോ ക്ലബ്ബുകളുമായി ചേർന്ന് സുസ്ഥിര ജീവിതശൈലി, ഗ്രീൻ ഗുഡ് ഡീഡ്സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും NGC ജില്ലാ നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിൽ  പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്താൻ നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5  മുതൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു പോരുന്നു. അക്കാദമിക വർഷത്തെ ആദ്യകാല പരിപാടികൾ കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ആയാണ് നടത്തപ്പെട്ടത്. സ്‌കൂൾ തുറന്നതിനു ശേഷം ഇക്കോ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തിവരുന്നു.

'''വിശദമായ പ്രവർത്തന റിപ്പോർട്ട് 2021-22 : [[:പ്രമാണം:25024 EcoClubReport.pdf|Eco-Club Report 2021-22]]'''

1,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799368" എന്ന താളിൽനിന്ന് ശേഖരിച്ചത്