"ഗവ.മോഡൽ.എച്ച്.എസ്.എസ്.ചെറുവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
എസ്.എസ്.എല്‍.സി, +2 വിഭാഗങ്ങള്‍ മികച്ച വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു. 5,6 ക്ലാസുകളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ. എന്‍.ആര്‍.സജീവ് പ്രസിഡന്റായുള്ള 21 അംഗ പി.ടി.എ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നു.
എസ്.എസ്.എല്‍.സി, +2 വിഭാഗങ്ങള്‍ മികച്ച വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു''''''.2016 മാര്ച്ചില്‍''' നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ FULL A+(3),9A+(9),8A+(8) എന്ന ക്രമത്തില്‍ 99% വിജയം കരസ്ഥമാക്കി.'''ഒന്നാം ക്ലാസിലും യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലും  ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ. പി.എ കുഞ്ഞുമുഹമ്മദ് പ്രസിഡന്റായുള്ള 21 അംഗ പി.ടി.എ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നു.
പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും നേട്ടം കൈവരിക്കാനായിട്ടുണ്ട്. എല്‍.എസ്.എസ്. ,യു.എസ്.എസ് എന്‍.എംഎം.എസ് തുടങ്ങിയ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന കുട്ടികള്‍ ഇവിടെയുണ്ട്. 2008 ലെ ഗുരുശ്രേഷ്ഠ അവാര്‍ഡ് നേടിയ ശ്രീ. കെ.കെ.ശ്രീധരന്‍ ഇവിടെ ചിത്രകലാധ്യാപകനാണ്. 1978 മുതല്‍ 2007 വരെ ഇവിടെ അധ്യാപികയായിരുന്ന ശ്രീമതി റാബിയയാണ് ഇപ്പോഴത്തെ ഹെഢ്മിസ്ട്രസ്.
പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും നേട്ടം കൈവരിക്കാനായിട്ടുണ്ട്. എല്‍.എസ്.എസ്. ,യു.എസ്.എസ് എന്‍.എംഎം.എസ് തുടങ്ങിയ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന കുട്ടികള്‍ ഇവിടെയുണ്ട്. ശ്രീ. എ അജയകുമാര്‍ ഇവിടെ ചിത്രകലാധ്യാപകനാണ്. ശ്രീ ജയരാജന്‍ നാമത്ത് ആണ് ഇപ്പോഴത്തെ സ്കൂള്‍ ഹെഡ് മാസ്റ്റര്‍.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/178278" എന്ന താളിൽനിന്ന് ശേഖരിച്ചത്