"സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(→‎ചരിത്രം: അക്ഷര പിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ കുറത്തികാട് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  '''സെൻ്റ് ജോൺസ് എം.എസ്.സി. യു. പി. സ്ക്കൂൾ.''' ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിലെ, തെക്കേക്കര പഞ്ചായത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻ്റ് ജോൺസ് എം.എസ്.സി. അപ്പർ പ്രൈമറി സ്ക്കൂൾ പള്ളിക്കൽ ഈസ്റ്റ് (സെൻ്റ് ജോൺസ് മലങ്കര സിറിയൻ കാത്തലിക് അപ്പർ പ്രൈമറി സ്ക്കൂൾ പള്ളിക്കൽ ഈസ്റ്റ്) എന്ന വിദ്യാലയം'''. '''സെൻ്റ് ജോൺസ്  സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പുണ്യപിതാവ് മാർ ഇവാനിയോസ് പിതാവ് 1931 ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781894" എന്ന താളിൽനിന്ന് ശേഖരിച്ചത്