"ഗവ.മോഡൽ.എച്ച്.എസ്.എസ്.ചെറുവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
'''ഇ-വിദ്യാരംഗം‌ '''
'''ഇ-വിദ്യാരംഗം‌ '''

25/ 11/ 2016 ന് Sabarish
23/ 12/ 2016 ന് VIBIN
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
1958 ജൂലൈ 3 ന് ആരംഭിച്ച് ,സുവര്‍ണജൂബിലി ആഘോഷിച്ചു കഴിഞ്ഞ ,ചെറുവട്ടൂര്‍ ഗവഃ മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എറണാകുളം ജില്ലയിലെ  കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്നു. പരേതനായ കാവാട്ട് മൈതീന്‍ ഹാജിയുടെ വീടിന്റെ ഒരു മുറിയിലാണ് 30 കുട്ടികളുമായി എട്ടാം ക്ലാസ് പ്രവര്‍ത്തനം ആരംഭിച്ചത്. മുവ്വാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസറായിരുന്ന ശ്രീ. കെ.എം. കോശി അവര്‍കളാണ് സ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ശ്രീ. വര്‍ക്കി വി.കോരുതായിരുന്നു ആദ്യ അധ്യാപകന്‍.

നാട്ടുകാരുടേയും ,രക്ഷാകര്‍ത്താക്കളുടേയും, ജനപ്രതിനിധികളുടേയുമൊക്കെ ശ്രമഫലമായി കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കണ്ടെത്തി.1961-ല്‍ ആദ്യ കെട്ടിടം പണിതീര്‍ന്നു. ആ വര്‍ഷം തന്നെ ആദ്യ എസ്.എസ്.എല്‍.സി ബാച്ചും പുറത്തിറങ്ങി.1983-ല്‍ പ്രൈമറി വിഭാഗം തുടങ്ങി. 1986-ല്‍ ടി.ടി.ഐ. യും 1998-ല്‍ ഹയര്‍ സെക്കന്ററിയും ആരംഭിച്ചു. ടി.ടി.ഐ. ഇപ്പോള്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. 810കുട്ടികളും 32 അധ്യാപകരും 5 ഓഫീസ് ജീവനക്കാരും ഇവിടെയുണ്ട്. 2 ഐ.ഇ.ഡി. റിസോഴ്സ് അധ്യാപകര്‍,ഒരു കൗണസിലര്‍,ഒരു ജനറല്‍ നേഴ്സ്  ഇവരുടെ സേവനവും സ്കൂളിനുണ്ട്. എച്.എസ്.എസ്. വിഭാഗത്തില്‍ 320 കുട്ടികളും 17 അധ്യാപകരും,2ലാബ് അസിസ്റ്റന്റ്മാരും ജോലി ചെയ്യുന്നു.
നാട്ടുകാരുടേയും ,രക്ഷാകര്‍ത്താക്കളുടേയും, ജനപ്രതിനിധികളുടേയുമൊക്കെ ശ്രമഫലമായി കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കണ്ടെത്തി.1961-ല്‍ ആദ്യ കെട്ടിടം പണിതീര്‍ന്നു. ആ വര്‍ഷം തന്നെ ആദ്യ എസ്.എസ്.എല്‍.സി ബാച്ചും പുറത്തിറങ്ങി.1983-ല്‍ പ്രൈമറി വിഭാഗം തുടങ്ങി. 1986-ല്‍ ടി.ടി.ഐ. യും 1998-ല്‍ ഹയര്‍ സെക്കന്ററിയും ആരംഭിച്ചു. ടി.ടി.ഐ. ഇപ്പോള്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. 611കുട്ടികളും 33 അധ്യാപകരും 4 ഓഫീസ് ജീവനക്കാരും ഇവിടെയുണ്ട്. 1 ഐ.ഇ.ഡി. റിസോഴ്സ് അധ്യാപിക,ഒരു കൗണസിലര്‍,ഒരു ജനറല്‍ നേഴ്സ്  ഇവരുടെ സേവനവും സ്കൂളിനുണ്ട്. എച്.എസ്.എസ്. വിഭാഗത്തില്‍ 320 കുട്ടികളും 17 അധ്യാപകരും,2ലാബ് അസിസ്റ്റന്റ്മാരും ജോലി ചെയ്യുന്നു.

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/178158" എന്ന താളിൽനിന്ന് ശേഖരിച്ചത്