Jump to content
സഹായം

"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 130: വരി 130:


ദേശാഭിമാനി പത്രത്തിന്റെ കീഴിൽ കേരളമൊട്ടാകെ നടത്തുന്ന സ്കൂൾതല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ളക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. പ്രൈമറി വിഭാഗത്തിൽ ആയിഷ റോഷൽ ഒന്നാം സ്ഥാനവും ആയിഷ ഹിന രണ്ടാം സ്ഥാനവും നേടി.  
ദേശാഭിമാനി പത്രത്തിന്റെ കീഴിൽ കേരളമൊട്ടാകെ നടത്തുന്ന സ്കൂൾതല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ളക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. പ്രൈമറി വിഭാഗത്തിൽ ആയിഷ റോഷൽ ഒന്നാം സ്ഥാനവും ആയിഷ ഹിന രണ്ടാം സ്ഥാനവും നേടി.  
''' വാഴ്ത്ത് - എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് എം. എൽ. എ യുടെ ആദരം'''
''' 28നവംബർ 2021'''
        [[ചിത്രം:17076 sslc.jpeg]]            [[ചിത്രം:17076sslc 2.jpeg]]
രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എസ്. എസ്. എൽ. സി, ഇ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനോടനുബന്ധിച്ച് ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി, ഇ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ബേപ്പൂർ മണ്ഡലം എം. എൽ. എ മുഹമ്മദ് റിയാസ് 2021 ഇന്ന് നവംബർ 28 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആദരിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ കെ. കുഞ്ഞലവി, പ്രിൻസിപ്പൽ കെ ഹാഷിം ചെയർപേഴ്സൺ ശ്രീമതി ബുഷ്‌റ റഫീഖ്, ഹെഡ് മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ കുന്നത്ത്‌, സ്റ്റാഫ് സെക്രട്ടറിമാർ, വൈസ് പ്രസിഡന്റ്‌. പി. പി. ഹാരിസ്, ജനപ്രതിനിധികൾ പങ്കെടുത്തു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779499" എന്ന താളിൽനിന്ന് ശേഖരിച്ചത്