"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2018-19 (മൂലരൂപം കാണുക)
18:59, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|VAUPS Kavannur}} | {{prettyurl|VAUPS Kavannur}} | ||
വരി 21: | വരി 20: | ||
=='''ശാസ്ത്ര - ഗണിതശാസ്ത്ര മേള '''== | =='''ശാസ്ത്ര - ഗണിതശാസ്ത്ര മേള '''== | ||
[[പ്രമാണം:48239_sasthrolsvam.jpeg|left|200px]] | [[പ്രമാണം:48239_sasthrolsvam.jpeg|left|200px]] | ||
ഈ വർഷത്തെ അരീക്കോട് സബ്‌ജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര മേളക്ക് സ്‌കൂൾ വേദിയായി. അരീക്കോട് എ.ഇ.ഒ മേള ഔപചാരികമായി ഉൽഘാടനം ചെയ്തു. അരീക്കോട് ബി.പി.ഒ, സ്കൂൾ പ്രധാന അദ്ധ്യാപിക, സ്കൂൾ മാനേജർ, പി.ടി.എ പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ തുടങ്ങിയവർ പ്രസംഗിച്ചു. മേള മൂന്ന് ദിവസങ്ങൾ നീണ്ടു നിന്നു. മികച്ച പ്രകടനം കാഴ്ച വെച്ച ശാസ്ത്ര പ്രതിഭകളെ ജില്ലാ തല മത്സരങ്ങളിലെക്ക് തിരഞ്ഞെടുത്തു.
=='''ഹിന്ദി ദിനാചരണം '''== | =='''ഹിന്ദി ദിനാചരണം '''== | ||
രാഷ്ട്രഭാഷാ ദിനം ആയ സെപ്റ്റംബർ 14 സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹിന്ദി അദ്ധ്യാപകരായ വി.എൻ.സേതുമാധവൻ, ഷൈജ.വി എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരം, ഹിന്ദി കവിതാലാപൻ ,ഹിന്ദി ക്വിസ് എന്നി മത്സരങ്ങൾ നടത്തി. പോസ്റ്ററുടെ പ്രദർശനവും നടന്നു. പ്രധാന അദ്ധ്യാപിക നളിനി.പി ഉൽഘാടനം ചെയ്തു.
=='''ഗണിത ജ്യോതി'''== | =='''ഗണിത ജ്യോതി'''== | ||
കുട്ടികളിൽ ഗണിതത്തിനോടുള്ള താല്പര്യം കൂട്ടുന്നതിനും പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകി വിടവ് നികത്തുന്നതിനും വേണ്ടി രൂപപ്പെടുത്തി. ഗണിതാദ്ധ്യാപകരായ ടി.കെ.സഹദേവൻ, എം.രാഗിണി, പി.ജിഷ, സി.പി.ബിന്ദു മോൾ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ട തനത് പ്രവർത്തനങ്ങൾ നൽകി മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. ഗണിത ജ്യോതിയുടെ ആരംഭം പ്രധാന അദ്ധ്യാപിക നളിനി.പി നിർവ്വഹിച്ചു.
=='''സ്റ്റാമിന '''== | =='''സ്റ്റാമിന '''== | ||
കുട്ടികളുടെ ശാരീരികമായ വളർച്ചയെ പരിപോഷിപ്പിക്കുക എന്ന ലഷ്യത്തോടെ പ്രവർത്തിക്കുന്നതാണ് 'സ്റ്റാമിന'. ശഹീറലി.പി കൺവീനർ ആയ സ്റ്റാമിനയിൽ കുട്ടികൾ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും, വ്യായാമങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൃത്യമായ രീതിയിൽ ബോധവൽക്കരണം നടത്തി വരുന്നു. 'സ്റ്റാമിന' യുടെ ഉൽഘാടനം പ്രധാന അദ്ധ്യാപിക നളിനി.പി ടീച്ചർ നിർവ്വഹിച്ചു.
=='''കേരളപ്പിറവി ദിനാചരണം '''== | =='''കേരളപ്പിറവി ദിനാചരണം '''== | ||
വരി 46: | വരി 37: | ||
=='''മലയാളത്തിളക്കം'''== | =='''മലയാളത്തിളക്കം'''== |