"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 65: വരി 65:
</gallery>
</gallery>
==കളിസ്ഥലം==
==കളിസ്ഥലം==
ജി എച് എസ് പുല്ലൂർ ഇരിയ ഹൈസ്കൂൾ ആയി ഉയർത്തിയതോടുകൂടി നിലവിലുള്ള കളിസ്ഥലം തികയാതെ വന്നതിനാൽ പിടിഎയുടെ ശ്രമഫലമായി സ്കൂളിനു തൊട്ടടുത്തുള്ള റവന്യൂ ഭൂമി കളിസ്ഥലം ആയി അനുവദിച്ചു കിട്ടുന്നതിനുള്ള നടപടി ആയിട്ടുണ്ട്. ഈ ഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. സ്കൂളിൻറെ കായിക മാമാങ്കത്തിന് ആയി ഉപയോഗിക്കുന്നതും വൈകുന്നേരങ്ങളിലെ ഫുട്ബോൾ പരിശീലനം നടക്കുന്നതും ഈ ഗ്രൗണ്ടിലാണ്.
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753703" എന്ന താളിൽനിന്ന് ശേഖരിച്ചത്