18,998
തിരുത്തലുകൾ
(ചെ.) (1 പതിപ്പ്) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മൂന്നുവശങ്ങളുള്ള ഒരു [[ത്രികോണം|ത്രികോണത്തിന്റെ]] രണ്ട് [[വശം|വശങ്ങൾ]] 90ഡിഗ്രിയിൽ സന്ധിയ്ക്കുന്നതുമൂലം ഒരു [[കോണളവ്]] 90 ഡിഗ്രി ആയ [[ത്രികോണം|ത്രികോണമാണ്]] '''മട്ടത്രികോണം'''. [[ഉയരം|ഉയരമോ]] [[നീളം|നീളമോ]] അളക്കാനായി നിത്യജീവിതത്തിലും ശാസ്ത്രജീവിതത്തിലും ഇത്തരം ത്രികോണങ്ങൾ ഉപയോഗിയ്ക്കുന്നു. | |||
മൂന്നുവശങ്ങളുള്ള ഒരു [[ത്രികോണം|ത്രികോണത്തിന്റെ]] രണ്ട് [[വശം| | |||
രണ്ട് [[വശം|വശങ്ങളുടെ]] അളവുകളോ ഇടയിലുള്ള [[കോണളവ്|കോണളവുകളോ]] | രണ്ട് [[വശം|വശങ്ങളുടെ]] അളവുകളോ ഇടയിലുള്ള [[കോണളവ്|കോണളവുകളോ]] തന്നിരുന്നാൽ മൂന്നാമത്തെ [[വശം]] കണ്ടുപിടിയ്ക്കാൻ മട്ടത്രികോണങ്ങൾ ഉപയോഗിയ്ക്കാറുണ്ട്. ഇതിനായി [[പൈതഗോറസ്സ് സിദ്ധാന്തം|പൈതഗോറസ്സ് സിദ്ധാന്തമാണ്]] ഉപയോഗിയ്ക്കുന്നത്. ഈ സിദ്ധാന്തം [[ത്രികോണം|ത്രികോണത്തിന്റെ]] മൂന്നുവശങ്ങളും അവയുടെ ഉൾക്കോണുകളും തമ്മിലുള്ള ബന്ധത്തെ ആണ് വിവരിയ്ക്കുന്നത്. | ||
ഒരു മട്ടത്രികോണത്തിന്റെ | ഒരു മട്ടത്രികോണത്തിന്റെ മൂന്നുവശങ്ങൾ [[പാദം]], [[ലംബം]], [[കർണ്ണം]] ഇവയാണ്. [[പാദം]], [[ലംബം]] ഇവ തമ്മിലുണ്ടാക്കുന്ന കോണളവ് 90 ഡിഗ്രി ആയിരിയ്ക്കും. ഈ കോണിനു എതിരേ കിടക്കുന്ന വശമാണ് [[കർണ്ണം]]. | ||
[[ | [[വർഗ്ഗം:ഗണിതം]] | ||
[[ | [[വർഗ്ഗം:ജ്യാമിതി]] | ||
{{ജ്യാമിതി- | {{ജ്യാമിതി-അപൂർണ്ണം}} | ||
<!--visbot verified-chils-> |