"ധർമ്മസമാജം യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 5: വരി 5:
സയൻസ് ക്ലബ്‌
സയൻസ് ക്ലബ്‌

    വിദ്യാർത്ഥികളിലെ ശാസ്ത്രബോധം വളർത്താനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിലെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനുമായി  സ്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര ദിനാചരണങ്ങൾ ശാസ്ത്ര ക്ലാസുകൾ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്താറുണ്ട്.

ഇംഗ്ലീഷ് ക്ലബ്‌
ഇംഗ്ലീഷ് ക്ലബ്‌

    ഭാഷാ പഠനത്തിനുള്ള ഇംഗ്ലീഷ് ക്ലബ്ബുകൾ കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിലൂടെ അത് പരിശീലിക്കാൻ അവസരം നൽകുന്നു എന്നതാണ് പഠിതാക്കൾക്ക് സാധാരണ ഇംഗ്ലീഷ് വാക്കുകളേക്കാൾ കൂടുതൽ രസകരമാകും ഇംഗ്ലീഷ് ക്ലബ്ബുകളുടെ പ്രാഥമിക ലക്ഷ്യങ്ങൾ ഇംഗ്ലീഷ് ആശയവിനിമയവും പരിശീലനവുമാണ് ഇംഗ്ലീഷ് പ്രവർത്തനങ്ങളിൽ വായന എഴുത്ത് കേൾക്കൽ സംസാരിക്കാൻ വിമർശനാത്മക ചിന്ത എന്നിവ ഉൾപ്പെടെ ക്കാം.

സോഷ്യൽ സയൻസ് ക്ലബ്‌
 
വിദ്യാർത്ഥികളിൽ ചരിത്ര ബോധവും മാനവികതയും വളർത്തുന്നതിനുവേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്.

സോഷ്യൽ സയൻസ് ക്ലബ്‌

എനർജി ക്ലബ്‌
എനർജി ക്ലബ്‌

    കുട്ടികളിൽ ഊർജ്ജ സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് ബോധവൽക്കരിക്കാൻ അതിനുവേണ്ടി ഊർജ്ജ ക്ലബ് രൂപീകരിച്ചു.

ശുചിത്വ ക്ലബ്
ശുചിത്വ ക്ലബ്

    ശുചിത്വം ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകം ആണ് അത് പ്രാവർത്തികമാക്കാൻ വേണ്ടി സ്കൂളിൽ സൗഹൃദ ക്ലബ് രൂപീകരിച്ചു ക്ലാസുകൾ സംഘടിപ്പിച്ച പോസ്റ്റർ നിർമാണത്തിലൂടെ യും ശുചിത്വ ബോധം കുട്ടികളിൽ വളർത്തി തിരഞ്ഞെടുത്ത കുട്ടികൾക്ക് സ്കൂൾ ശുചിത്വത്തിന് ചുമതല നൽകുകയും ചെയ്തു.

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743283" എന്ന താളിൽനിന്ന് ശേഖരിച്ചത്