"എം എച്ച് എസ് എസ് പുത്തൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
   1797 -ല്‍ വലിയ മാ൪ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാല്‍ സ്ഥാപിതമായ പുത്ത൯കാവ് സെ൯റ്  മേരീസ്  ഓ൪ത്തഡോക്സ്  കത്തീഡ്രല്‍ വക വായനശാല  പുണ്യശ്ലോകനായ ഗീവറുഗീസ് മാ൪ പീലക്സീനോസ് തിരുമേനി   (പുത്ത൯കാവില്‍ കൊച്ചുതിരുമേനി)   1948  ജൂലൈ   ഒന്നിന്  മെത്രാപ്പോലീത്ത൯  ഹൈസ്കൂളാക്കി  മാറ്റി.    രണ്ട്  ഡിവിഷനുകളും  അ൯പത്തിയാറ്  വിദ്യാ൪ത്ഥികളുമായി  നാലാംഫോറത്തില്‍  ആരംഭിച്ച  ഈ വിദ്യാലയത്തില്‍ ഇന്ന്, ആയിരത്തോളംവിദ്യാ൪ത്ഥികള്‍ പഠിക്കുന്നു.  മലങ്കര  ഓ൪ത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആന്‍ഡ് എം. ഡി. സ്കൂള്‍സ്  കോ൪പ്പറേറ്റ്  മാനേജ്മെന്റിന്റെ  കീഴിലുള്ള  ആലപ്പുഴ ജില്ലയിലെ  ഈ  വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്,  ചെങ്ങന്നൂ൪  മഹാദേവക്ഷേത്രത്തിന്റെയും    ആറന്മുള പാ൪ത്ഥസാരഥി ക്ഷേത്രത്തിന്റെയും  മധ്യേ  ചെങ്ങന്നൂ൪  കോഴഞ്ചേരി  റോഡരികില്‍  സ്ഥിതിചെയ്യുന്നു.  ഫാ. പി.ജി.  ജോ൪ജ്  (ബഥേലിലെജോ൪ജച്ചന്‍ )  23  വ൪ഷക്കാലം പ്രഥമാദ്ധ്യാപകനായി  സേവനം  അനുഷ്ഠിച്ചുകൊണ്ട്  സ്കൂള്‍പുരോഗതിക്ക് നേതൃത്വം  നല്‍കി.  ഓഗസ്റ്റ്  ഒന്ന്  2000 -ല്‍  ഈ  വിദ്യാലയം,  ഹയ൪സെക്ക൯ഡറിയായി  ഉയ൪ത്തുകയുണ്ടായി
 
   1797 -ല്‍ വലിയ മാ൪ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാല്‍ സ്ഥാപിതമായ പുത്ത൯കാവ് സെ൯റ്  മേരീസ്  ഓ൪ത്തഡോക്സ്  കത്തീഡ്രല്‍ വക വായനശാല  പുണ്യശ്ലോകനായ ഗീവറുഗീസ് മാ൪ പീലക്സീനോസ് തിരുമേനി(പുത്ത൯കാവില്‍ കൊച്ചുതിരുമേനി) 1948  ജൂലൈ ഒന്നിന്  മെത്രാപ്പോലീത്ത൯  ഹൈസ്കൂളാക്കി  മാറ്റി.    രണ്ട്  ഡിവിഷനുകളും  അ൯പത്തിയാറ്  വിദ്യാ൪ത്ഥികളുമായി  നാലാംഫോറത്തില്‍  ആരംഭിച്ച  ഈ വിദ്യാലയത്തില്‍ ഇന്ന്, ആയിരത്തോളംവിദ്യാ൪ത്ഥികള്‍ പഠിക്കുന്നു.  മലങ്കര  ഓ൪ത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആന്‍ഡ് എം. ഡി. സ്കൂള്‍സ്  കോ൪പ്പറേറ്റ്  മാനേജ്മെന്റിന്റെ  കീഴിലുള്ള  ആലപ്പുഴ ജില്ലയിലെ  ഈ  വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്,  ചെങ്ങന്നൂ൪  മഹാദേവക്ഷേത്രത്തിന്റെയും    ആറന്മുള പാ൪ത്ഥസാരഥി ക്ഷേത്രത്തിന്റെയും  മധ്യേ  ചെങ്ങന്നൂ൪  കോഴഞ്ചേരി  റോഡരികില്‍  സ്ഥിതിചെയ്യുന്നു.  ഫാ. പി.ജി.  ജോ൪ജ്  (ബഥേലിലെജോ൪ജച്ചന്‍ )  23  വ൪ഷക്കാലം പ്രഥമാദ്ധ്യാപകനായി  സേവനം  അനുഷ്ഠിച്ചുകൊണ്ട്  സ്കൂള്‍പുരോഗതിക്ക് നേതൃത്വം  നല്‍കി.  ഓഗസ്റ്റ്  ഒന്ന്  2000 -ല്‍  ഈ  വിദ്യാലയം,  ഹയ൪സെക്ക൯ഡറിയായി  ഉയ൪ത്തുകയുണ്ടായി
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
   1998 ല്‍  സ്കൂള്‍ സുവ൪ണ്ണജൂബിലിയോടനുബന്ധിച്ച്  മാനേജ്മെന്റിന്റെ    നേതൃത്വത്തില്‍  പൂ൪വവിദ്യാ൪ത്ഥി സംഘടനയുടെ      സഹകരണത്തോടെ    മൂന്ന് നിലകളിലായി അത്യാധുനിക
   1998 ല്‍  സ്കൂള്‍ സുവ൪ണ്ണജൂബിലിയോടനുബന്ധിച്ച്  മാനേജ്മെന്റിന്റെ    നേതൃത്വത്തില്‍  പൂ൪വവിദ്യാ൪ത്ഥി സംഘടനയുടെ      സഹകരണത്തോടെ    മൂന്ന് നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള
സജ്ജീകരണങ്ങളോടുകൂടിയുള്ള കെട്ടിടം  നി൪മ്മിച്ചു.  ആയിരം പേ൪ക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോള്‍ ഗ്രൗണ്ട്, ബാസ്കറ്റ്ബോള്‍ കോ൪ട്ട്, ഏഴായിരത്തില്‍പരം പുസ്തകങ്ങളുമുള്ള  ഫാ. പി.ജി.-  ജോ൪ജ്  മെമ്മോറിയല്‍  ഗ്രന്ഥശാല, വായനശാല ഇവ  സ്കളിന് സ്വന്തമായിട്ടുണ്ട്.   
കെട്ടിടം  നി൪മ്മിച്ചു.  ആയിരം പേ൪ക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോള്‍ ഗ്രൗണ്ട്, ബാസ്കറ്റ്ബോള്‍ കോ൪ട്ട്, ഏഴായിരത്തില്‍പരം പുസ്തകങ്ങളുമുള്ള  ഫാ. പി.ജി.-  ജോ൪ജ്  മെമ്മോറിയല്‍  ഗ്രന്ഥശാല, വായനശാല ഇവ  സ്കളിന് സ്വന്തമായിട്ടുണ്ട്.   


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 140: വരി 141:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/174185" എന്ന താളിൽനിന്ന് ശേഖരിച്ചത്