"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്കൂൾ പി. ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്കൂൾ പി. ടി എ (മൂലരൂപം കാണുക)
09:26, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022ഉള്ളടക്കം തിരുത്തി
(ചെ.) (ഉള്ളടക്കം തിരുത്തി) |
(ചെ.) (ഉള്ളടക്കം തിരുത്തി) |

വരി 2: | വരി 2: | ||
'''പി.ടി.എ.'''
| '''പി.ടി.എ.'''

| '''സമഗ്രവികസനം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ശക്തമായ ഒരു പി.ടി.എ.യാണ് ഏതൊരു സ്കൂളിന്റെയും പുരോഗതിക്ക് നിദാനം. കോയിക്കൽ സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ ഒരുക്കുന്നതിനു് പരമാവധി പരിശ്രമങ്ങൾ ഏറ്റെടുക്കുന്നതോടൊപ്പം അക്കാദമികപ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണയും പി.ടി.എ.ചെയ്തു കൊടുക്കുന്നുണ്ട്.'''

പി.ടി.എ. 2021-2022 വർഷം
| പി.ടി.എ. 2021-2022 വർഷം

വരി 12: | വരി 12: | ||
കോവിഡിനു ശേഷം സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചപ്പോൾ സ്കൂളും പരിസരവും ശുചിയാക്കുന്നതിലും പി.ടി.എ.യുടെയും സ്കൂൾ വികസന സമിതിയുടെയും പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും നിർല്ലോഭമായ സഹായ-സഹകരണങ്ങൾ നമുക്ക് ലഭിക്കുകയുണ്ടായി.
| കോവിഡിനു ശേഷം സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചപ്പോൾ സ്കൂളും പരിസരവും ശുചിയാക്കുന്നതിലും പി.ടി.എ.യുടെയും സ്കൂൾ വികസന സമിതിയുടെയും പൂർവ്വവിദ്യാർത്ഥി സംഘടനയുടെയും നിർല്ലോഭമായ സഹായ-സഹകരണങ്ങൾ നമുക്ക് ലഭിക്കുകയുണ്ടായി.

ആത്മാർത്ഥതയും അർപ്പണമനോഭാവവുമുള്ള അദ്ധ്യാപകരും, കാര്യപ്രാപ്തിയും ദീർഘവീക്ഷണവുമുള്ള പി.ടി.എ.യും, എസ്.എം.സി.യും, സ്കൂൾ വികസനസമിതിയുമാണ് കോയിക്കൽ സ്കൂളിന്റെ പുരോഗതിക്ക് നിദാനം.
| ആത്മാർത്ഥതയും അർപ്പണമനോഭാവവുമുള്ള അദ്ധ്യാപകരും, കാര്യപ്രാപ്തിയും ദീർഘവീക്ഷണവുമുള്ള പി.ടി.എ.യും, എസ്.എം.സി.യും, സ്കൂൾ വികസനസമിതിയുമാണ് കോയിക്കൽ സ്കൂളിന്റെ പുരോഗതിക്ക് നിദാനം.

2022 മാർച്ച് 11 നു് നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതി നിലവിൽ വന്നു.
| '''2022 മാർച്ച് 11 നു് നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതി നിലവിൽ വന്നു.'''

'''2021-2022 ലെ പി.ടി.എ. അംഗങ്ങൾ''' :-
| '''2021-2022 ലെ പി.ടി.എ. അംഗങ്ങൾ''' :-

1. ദിലീപ് കുമാർ (പ്രസിഡന്റ്)
| 1. ദിലീപ് കുമാർ (പ്രസിഡന്റ്)

വരി 21: | വരി 21: | ||
6. അനിൽ എം. പി.
| 6. അനിൽ എം. പി.

7. മഞ്ജുഷ
| 7. മഞ്ജുഷ

8. | 8. ജയ

9.
| 9. ദീപ

[[പ്രമാണം:PTA2022.1.jpg|ലഘുചിത്രം|പുതിയ ഭാരവാഹികൾ]] | |||
[[പ്രമാണം:PTA2022.2.jpg|ലഘുചിത്രം|പി.ടി.എ. ഭാരവാഹികൾ]] | |||
[[പ്രമാണം:PTA2022.3.jpg|ലഘുചിത്രം|ദിലീപ് കുമാർ, പി.ടി.എ.പ്രസിഡന്റ്]] | |||