"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
<font size=6><center>'''എന്റെ ഗ്രാമം '''</center></font size>
<font size=6><center>'''എന്റെ ഗ്രാമം '''</center></font size>
==<b>ചരിത്രം </b>==   
==<b>ചരിത്രം </b>==   
<font size=4>'''അക്കാലത്തു [[  തിരുവിതാംകൂർ |തിരുവിതാംകൂറിലെ ]] വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന "ശ്രീ രാമസ്വാമി അയ്യർ" അവനവഞ്ചേരി നിവാസിയായിരുന്നു . അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യം അവനവഞ്ചേരിയിൽ പ്രൈമറി സ്‌കൂൾ സ്ഥാപിക്കുന്നതിന് ഇടയാക്കി .അക്കാലത്ത് 8 അധ്യാപകരാണ് കുട്ടികൾക്ക് വിദ്യ പകർന്നു കൊടുക്കാനായി വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ആയി സേവനമനുഷ്ഠിക്കാൻ ഭാഗ്യം സിദ്ധിച്ചത് ശ്രീകൃഷ്ണ അയ്യർക്കായിരുന്നു .സ്‌കൂളിലെ ആദ്യ വിദ്യാർത്ഥി എന്ന ബഹുമതി അപ്പുക്കുട്ടൻ പിള്ളയ്ക്കാണ് .  41 വർഷം ഒന്നു മുതൽ അഞ്ചു വരെ ഉള്ള ഒരു പ്രൈമറി സ്‌കൂളായി നിലകൊണ്ട ഈ വിദ്യാലയം 1966 ജുൺ മാസം ആയപ്പോൾ അപ്പർ പ്രൈമറി സ്‌കൂളായി  അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ആദ്യവർഷം ആറാം ക്ലാസും  തുടർന്നുള്ള വർഷം ഏഴാംക്ലാസും ആരംഭിച്ചു .18 വർഷങ്ങൾക്ക് ശേഷം അതായത് 1984 ൽ ഹൈസ്‌കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ അത് അക്ഷരാർത്ഥത്തിൽ ഈ പ്രദേശത്തിനാകെ  അനുഗ്രഹവും, അഭിമാനകരവും, പ്രയോജനകരവുമായി മാറുകയായിരുന്നു .മൂന്നു നാലു കിലോമീറ്റർ  നടന്നു [[ആറ്റിങ്ങൽ]] പ്രദശത്തെ സ്കൂളുകളിൽ പോയി വിദ്യ ആഭ്യസിച്ചിരുന്നതിൽ  നിന്നും ഒരാശ്വാസം സ്ഥലവാസികൾക്കു അമൃതായി മാറി. കേരളപ്പിറവിക്ക്‌ ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു .യു പി സ്‌കൂളായി  അപ്ഗ്രേഡ് ചെയ്തപ്പോൾ നിലവിലുണ്ടായിരുന്ന താൽക്കാലിക കെട്ടിടം പൊളിച്ച് 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടം നിർമ്മിക്കുകയുണ്ടായി .സ്ഥലപരിമിതിമൂലം ആറ്റിങ്ങൽ  കോളേജ് കെട്ടിടത്തിൽ വച്ച് ക്ലാസുകൾ നടത്തേണ്ടതായി വന്നിട്ടുണ്ട് .1966 കാലഘട്ടത്തിൽ ഇതു ഒരു ബേസിക് സ്‌കൂൾ ആയി പ്രവർത്തിച്ചിരുന്നു .ചർക്ക ഉപയോഗിച്ച് നൂൽ നൂൽക്കുന്ന രീതിയും കൈത്തറിയിൽ വസ്ത്ര നിർമ്മാണവും അഭ്യസിപ്പിച്ചിരുന്നു. ഇന്നും പ്രവർത്തിപരിചയത്തിൽ പലതരത്തിലുള്ള കൈത്തൊഴിലുകളിൽ  കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു (ചവിട്ടി നിർമ്മാണം ബുക്ക് ബൈൻഡിങ് ,ചോക്ക് നിർമ്മാണം, സോപ്പ് നിർമ്മാണം മുതലായവ). എല്ലാ സ്റ്റാൻഡേഡുകളിലും 4 ഡിവിഷൻ വീതമായിരുന്നു തുടക്കത്തിൽ .ഇന്ന് ഹൈസ്‌കൂളുകളിൽ ഓരോ സ്റ്റാൻഡേർഡും ഏഴും, യുപി ആറു വീതവും ആയി മാറിയിരിക്കുന്നു. 1 മുതൽ 10 വരെ ക്ലാസുകളിൽ ആയി ആകെ  1827 വിദ്യാർഥികളാണ് (963 ആൺകുട്ടികൾ 864പെൺകുട്ടികൾ) ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .354 വിദ്യാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ പെടുന്നു 61അദ്ധ്യാപകരും 5 അധ്യാപകേതര ജീവനക്കാരും ഇവിടെ    സേവനം അനുഷ്ഠിക്കുന്നു .സ്‌കൂളിനെ നയിക്കുന്നത് പ്രഥമാധ്യാപികയായ ശ്രീമതി അനില റാണി ടീച്ചറാണ് '''</font>
<font size=4>'''ചരിത്രത്തിൽ ആവണിച്ചേരി  എന്ന് രേഖപ്പെടുത്തപ്പെട്ട അവനവഞ്ചേരി പകുതിയിലെ ഗവൺമെന്റ് ഹൈസ്കൂൾ ആണിത് .അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിന്റ  ദർശനമുഖത്ത് സ്ഥിതിചെയ്യുന്ന സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയംകൊച്ചാലുംമൂട് പള്ളിക്കൂടമാണ് തദ്ദേശവാസികൾക്ക് .അക്കാലത്തു [[  തിരുവിതാംകൂർ |തിരുവിതാംകൂറിലെ ]] വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന "ശ്രീ രാമസ്വാമി അയ്യർ" അവനവഞ്ചേരി നിവാസിയായിരുന്നു . അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യം അവനവഞ്ചേരിയിൽ പ്രൈമറി സ്‌കൂൾ സ്ഥാപിക്കുന്നതിന് ഇടയാക്കി .അക്കാലത്ത് 8 അധ്യാപകരാണ് കുട്ടികൾക്ക് വിദ്യ പകർന്നു കൊടുക്കാനായി വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ആയി സേവനമനുഷ്ഠിക്കാൻ ഭാഗ്യം സിദ്ധിച്ചത് ശ്രീകൃഷ്ണ അയ്യർക്കായിരുന്നു .സ്‌കൂളിലെ ആദ്യ വിദ്യാർത്ഥി എന്ന ബഹുമതി അപ്പുക്കുട്ടൻ പിള്ളയ്ക്കാണ് .  41 വർഷം ഒന്നു മുതൽ അഞ്ചു വരെ ഉള്ള ഒരു പ്രൈമറി സ്‌കൂളായി നിലകൊണ്ട ഈ വിദ്യാലയം 1966 ജുൺ മാസം ആയപ്പോൾ അപ്പർ പ്രൈമറി സ്‌കൂളായി  അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ആദ്യവർഷം ആറാം ക്ലാസും  തുടർന്നുള്ള വർഷം ഏഴാംക്ലാസും ആരംഭിച്ചു .18 വർഷങ്ങൾക്ക് ശേഷം അതായത് 1984 ൽ ഹൈസ്‌കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ അത് അക്ഷരാർത്ഥത്തിൽ ഈ പ്രദേശത്തിനാകെ  അനുഗ്രഹവും, അഭിമാനകരവും, പ്രയോജനകരവുമായി മാറുകയായിരുന്നു .മൂന്നു നാലു കിലോമീറ്റർ  നടന്നു [[ആറ്റിങ്ങൽ]] പ്രദശത്തെ സ്കൂളുകളിൽ പോയി വിദ്യ ആഭ്യസിച്ചിരുന്നതിൽ  നിന്നും ഒരാശ്വാസം സ്ഥലവാസികൾക്കു അമൃതായി മാറി. കേരളപ്പിറവിക്ക്‌ ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു .പ്രശസ്ത കഥകളി ആചാര്യൻ ആറ്റിങ്ങൽ കൃഷ്ണപിള്ള ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർഥിയായിരുന്നു .യു പി സ്‌കൂളായി  അപ്ഗ്രേഡ് ചെയ്തപ്പോൾ നിലവിലുണ്ടായിരുന്ന താൽക്കാലിക കെട്ടിടം പൊളിച്ച് 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടം നിർമ്മിക്കുകയുണ്ടായി .സ്ഥലപരിമിതിമൂലം ആറ്റിങ്ങൽ  കോളേജ് കെട്ടിടത്തിൽ വച്ച് ക്ലാസുകൾ നടത്തേണ്ടതായി വന്നിട്ടുണ്ട് .1966 കാലഘട്ടത്തിൽ ഇതു ഒരു ബേസിക് സ്‌കൂൾ ആയി പ്രവർത്തിച്ചിരുന്നു .ചർക്ക ഉപയോഗിച്ച് നൂൽ നൂൽക്കുന്ന രീതിയും കൈത്തറിയിൽ വസ്ത്ര നിർമ്മാണവും അഭ്യസിപ്പിച്ചിരുന്നു. ഇന്നും പ്രവർത്തിപരിചയത്തിൽ പലതരത്തിലുള്ള കൈത്തൊഴിലുകളിൽ  കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു (ചവിട്ടി നിർമ്മാണം ബുക്ക് ബൈൻഡിങ് ,ചോക്ക് നിർമ്മാണം, സോപ്പ് നിർമ്മാണം മുതലായവ). എല്ലാ സ്റ്റാൻഡേഡുകളിലും 4 ഡിവിഷൻ വീതമായിരുന്നു തുടക്കത്തിൽ .ഇന്ന് ഹൈസ്‌കൂളുകളിൽ ഓരോ സ്റ്റാൻഡേർഡും ഏഴും, യുപി ആറു വീതവും ആയി മാറിയിരിക്കുന്നു. 1 മുതൽ 10 വരെ ക്ലാസുകളിൽ ആയി ആകെ  1827 വിദ്യാർഥികളാണ് (963 ആൺകുട്ടികൾ 864പെൺകുട്ടികൾ) ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .354 വിദ്യാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ പെടുന്നു 61അദ്ധ്യാപകരും 5 അധ്യാപകേതര ജീവനക്കാരും ഇവിടെ    സേവനം അനുഷ്ഠിക്കുന്നു .സ്‌കൂളിനെ നയിക്കുന്നത് പ്രഥമാധ്യാപികയായ ശ്രീമതി അനില റാണി ടീച്ചറാണ് '''</font>
===ചരിത്രത്തിന് ഒരു മുൻ മൊഴി ===
===ചരിത്രത്തിന് ഒരു മുൻ മൊഴി ===
<font size=4>'''നൂറ്റാണ്ടുകളോളം പാരമ്പര്യമുള്ള[[https://en.wikipedia.org/wiki/Attingal ]]ആറ്റിങ്ങലിലെ മണ്ണിന് നിരവധി കാര്യങ്ങൾ നമ്മോടു  പറയുവാനുണ്ട്. അതിബൃഹത്തായ  പൈതൃകത്തിന്റെ കലവറയാണ് ആറ്റിങ്ങൽ.  ആയിരത്തോളം വർഷമായി തുടർന്നുവരുന്ന രാജകീയ ബന്ധം , കച്ചവടത്തിന്റെ പേരിൽ വന്ന വിദേശികളുടെ കാലുറപ്പിക്കൽ  സ്വദേശികളോടുള്ള അവരുടെ  അവഗണന അതിനെ തുടർന്ന് ഉണ്ടായ നാട്ടുകാരുടെ പ്രതിഷേധം , അനിവാര്യതയിൽ അവസാനിച്ച കലാപം ,ദേശീയ സ്വാതന്ത്ര്യസമര വേളയിൽ ഉയർന്നുവന്ന ദേശീയബോധം ,ഉന്നതമായ വിദ്യാഭ്യാസ പാരമ്പര്യം, കലയും ,സംസ്കാരവും സാഹിത്യവും നെഞ്ചിലേറ്റി ലാളിച്ച സർഗ്ഗധനരായ  വ്യക്തികളുടെ സാന്നിധ്യം ,പാരമ്പര്യ വൈദ്യ ശാസ്ത്രത്തിൽ  തുടങ്ങി ഇംഗ്ലീഷ് ചികിത്സാ രീതികളിലൂടെ കടന്നുവന്ന വൈദ്യശാസ്ത്ര രംഗം വളരെ സമ്പന്നമായിരുന്ന ഭൂതകാല കാർഷികരംഗം, നഗരത്തേക്കാൾ  വളർന്നു വലുതായ ഗതാഗതത്തിന്റെ  ചരിത്രം സജീവമായി നിന്ന കായികരംഗം ശാസ്ത്ര-സാങ്കേതിക രംഗത്തെ പ്രഗത്ഭമതികൾ, മണ്മറഞ്ഞ വ്യവസായങ്ങൾ ,കുലത്തൊഴിലുകൾ തുടങ്ങി  ഒരു ദേശത്തിന്റെ സാമൂഹിക ഘടനയിൽ വളർന്നു പടർന്നു പന്തലിക്കുന്ന എല്ലാ മേഖലകളിലും ഈ നാട്  അതിന്റേതായ പാദമുദ്രകൾ പതിപ്പിച്ചിട്ടുണ്ട് .ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കിഴക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതാണ് അവനവഞ്ചേരി ഗ്രാമം .വാമനപുരം നദിക്കു തെക്കു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു .ചെറുതും വലുതുമായ പുഴകളും ,നദികളും തോടുകളും ആരാധനാലയങ്ങളും ,നെൽപ്പാടങ്ങളും ,ചരിത്ര സ്മാരകങ്ങളും എന്റെ നാടിന്റെ പ്രൗഢി വർധിപ്പിക്കുന്നു .നാനാജാതി മതസ്ഥർ ഒത്തൊരുമയോടെ ഏകോദര സഹോദരന്മാരെപ്പോലെ  കഴിയുന്നു .ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനും ആണ്. രാജഭരണകാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു ആറ്റിങ്ങൽ ‍. ദീർഘനാൾ സ്ത്രീകൾ ഭരണസാരഥ്യം വഹിച്ചിരുന്ന നാട്ടുരാജ്യം എന്ന ചരിത്രപ്രസിദ്ധിയും ആറ്റിങ്ങലിനുണ്ട്. തമ്പുരാട്ടിമാരുടെ താമസത്തിന് നീക്കിവച്ച ശ്രീപാദം കൊട്ടാരവും ചെലവിനായി വിട്ടുകൊടുത്ത പ്രദേശങ്ങളും അടങ്ങിയതായിരുന്നു രാജഭരണകാലത്തെ ആറ്റിങ്ങൽ നാട്ടുരാജ്യം. വാമനപുരം നദി, മാമം ആറ് എന്നീ നദികളുടെ തടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാലാകണം “ചിറ്റാറ്റിൻകരദേശം” എന്ന് പണ്ടുകാലം മുതൽ ആറ്റിങ്ങൽ അറിയപ്പെട്ടിരുന്നത്. ഭൂപ്രകൃതിയനുസരിച്ച് ഇടനാടൻ കുന്നുകൾ ‍, ചെരിവുകൾ ‍, ചതുപ്പുകൾ ‍, നദീതീരങ്ങൾ ‍, വയലുകൾ , സമതലങ്ങൾ ‍, ചെറുകുന്നുകൾ എന്നിങ്ങനെ ഏഴായി തരംതിരിക്കാം. വെട്ടുകല്ല്, കളിമൺ കലർന്ന പശിമരാശി മണ്ണ്, മണൽ എറിയ പശിമരാശി മണ്ണ് ഇതൊക്കെയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ''' ‍.</font>

1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733191" എന്ന താളിൽനിന്ന് ശേഖരിച്ചത്