എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:53, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→സ്‍ക്കൂൾ ഓഫീസ്
വരി 2: | വരി 2: | ||
'''പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലുംഎം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു .66 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്..''' | '''പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലുംഎം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു .66 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്..''' | ||
==സ്‍ക്കൂൾ ഓഫീസ്== | ==സ്‍ക്കൂൾ ഓഫീസ്== | ||
സ്കൂൾ ഓഫീസ് വളരെ ഭംഗിയായി പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ, രണ്ടു ക്ലർക്ക്, രണ്ട് ഓഫീസ് സ്റ്റാഫ് , മൂന്നു മീനിയൽസ് എന്നിവരാണ് ഓഫീസിൻ്റെ ജീവനാഡികൾ. 100 അദ്ധ്യാപകരുടെയും, 2500 ഓളം വിദ്യാർത്ഥികളുടെയും ഡേറ്റകൾ കൃത്യതയോടെ കൈകാര്യം ചെയ്യുന്നു. ഹയർ സെക്കൻ്റെറി വിഭാഗത്തിനും പ്രത്യേകം ഓഫീസ് ഉണ്ട് | |||
{|class="wikitable" style="text-align:center; width:300px; height:300px" border="1" | {|class="wikitable" style="text-align:center; width:300px; height:300px" border="1" | ||
|- | |- |