ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഗ്രന്ഥശാല (മൂലരൂപം കാണുക)
12:39, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
<font size=6><center>'''വിളക്കുമാടം '''</center></font size> | <font size=6><center>'''വിളക്കുമാടം '''</center></font size> | ||
''' സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കു ഏറെ പ്രാധാന്യം ഉണ്ട്. മറ്റു വിദ്യാലയങ്ങളിലേതു പോലെ അവനവഞ്ചേരി ഗവണ്മെന്റ് സ്‌കൂളിന്റെ നേട്ടങ്ങൾക്കു പിന്നിലും സ്കൂൾ ലൈബ്രറിയുടെ പങ്ക് ചെറുതല്ല .വളരെ ചിട്ടയോടെ പ്രവർത്തിക്കുന്ന ലൈബ്രറിയാണിത് . പതിനായിരത്തിലധികം പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ ഉണ്ട് ( എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉള്ളതിനാൽ സ്കൂളിൽ ഏകദേശം പതിനായിരം പുസ്തകങ്ങൾ ലഭ്യമാണ്) പുസ്തകങ്ങളുടെ വൻശേഖരം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. അത് കുട്ടികൾക്ക് പ്രാപ്യമാകുമ്പോൾ മാത്രമാണ് ലൈബ്രറി ഫലവത്താകുന്നത് .യൂ പി | ''' സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കു ഏറെ പ്രാധാന്യം ഉണ്ട്. മറ്റു വിദ്യാലയങ്ങളിലേതു പോലെ അവനവഞ്ചേരി ഗവണ്മെന്റ് സ്‌കൂളിന്റെ നേട്ടങ്ങൾക്കു പിന്നിലും സ്കൂൾ ലൈബ്രറിയുടെ പങ്ക് ചെറുതല്ല .വളരെ ചിട്ടയോടെ പ്രവർത്തിക്കുന്ന ലൈബ്രറിയാണിത് . പതിനായിരത്തിലധികം പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ ഉണ്ട് ( എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉള്ളതിനാൽ സ്കൂളിൽ ഏകദേശം പതിനായിരം പുസ്തകങ്ങൾ ലഭ്യമാണ്) പുസ്തകങ്ങളുടെ വൻശേഖരം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. അത് കുട്ടികൾക്ക് പ്രാപ്യമാകുമ്പോൾ മാത്രമാണ് ലൈബ്രറി ഫലവത്താകുന്നത് .യൂ പി എച്ച്.എസ്.വിഭാഗങ്ങൾക്കായി പ്രത്യേക സമയം ക്രമീകരിച്ചു് പുസ്തക വിതരണം നടത്തുന്നത് കൊണ്ട് എല്ലാ കുട്ടികൾക്കും തിരക്കില്ലാതെ പുസ്തകം എടുക്കാനും തിരികെ ഏൽപ്പിക്കാനും സാധിക്കുന്നുണ്ട് . കൂട്ടികളെ ലൈബ്രറിയിൽ അംഗങ്ങളാക്കി അംഗത്വകാർഡ് നൽകിയാണ് പുസ്തക വിതരണം കാര്യക്ഷമമാക്കിയിട്ടുള്ളത് . എടുത്ത പുസ്തകങ്ങൾ കൃത്യമായി തിരികെ വാങ്ങുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട് .വായിച്ച പുസ്തങ്ങകുളുടെ വായനകുറുപ്പുകൾ പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് .ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറികൾക്കായി മത്സരം ഏർപ്പെടുത്താറുണ്ട് .എൽ പി ,യൂ പി,എച്ച്.എസ്. വിഭാഗങ്ങളിൽ എല്ലാ വർഷവും മികച്ച ക്ലാസ് ലൈബ്രറികൾക്കു പുരസ്‌കാരങ്ങൾ നൽകാറുണ്ട്. ഇതിനു പുറമെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകം ക്വിസ് മത്സരങ്ങളും , സാഹിത്യരചന മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് . സ്‌കൂളിലെ റേഡിയോ ക്ലബ്ബിനും നേതൃത്വം നൽകുന്നത് ലൈബ്രറിയാണ് .ഈ വർഷം മുതൽ കുട്ടികൾ അവരവരുടെ ജന്മദിനത്തിന് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയുന്ന പരിപാടി ആരംഭിച്ചിട്ടുണ്ട് . കുറഞ്ഞത് ആയിരം പുസ്തകങ്ങളെങ്കിലും അങ്ങനെ സമാഹരിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.നമ്മുടെ ലൈബ്രറി അനുഭവിക്കുന്ന ഒരു പ്രശ്‌നം സ്ഥലപരിമിതിയാണ് . കുറച്ചുകൂടി വലിയൊരു ഹാൾ ലൈബ്രറിക്കായി ലഭ്യമായാൽ ലൈബ്രറി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കകൂടുതൽ ആനുകാലിതങ്ങൾ വാങ്ങാനായാൽ ഒരു റീഡിങ് റൂം സജ്ജീകരിക്കാനും സാധിക്കും . ജില്ല പഞ്ചയത്തിനും കീഴിലുള്ള ഹൈസ്കൂളുകളിൽ മുഴുവൻ സമയ ലൈബ്രറിയനുള്ളത് പോലെ മുനിസിപാലികകളിലെ ഹൈസ്കൂളുകളിൽ കൂടി മുഴുവൻ സമയ ലൈബ്രറിയനെ നിയമിച്ചാൽ അത് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്നതിൽ സംശയമില്ല. | ||
''' | ''' | ||
[[പ്രമാണം:42021 12028.jpg|thumb| സ്കൂൾ ലൈബ്രേറിയൻ .ലതി എ സി.. ]] | [[പ്രമാണം:42021 12028.jpg|thumb| സ്കൂൾ ലൈബ്രേറിയൻ .ലതി എ സി.. ]] | ||
==<b>അവനവഞ്ചേരി ഗവ. | ==<b>അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മികച്ച അമ്മ വായനക്കാരെ ആദരിച്ചു.</b>== | ||
'''അവനവഞ്ചേരി ഗവ. | '''അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കളായ അമ്മമാർക്കായി സ്കൂൾ ലൈബ്രറി 'പുസ്തകാരാമ'ത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'അമ്മവായന' പദ്ധതിയിൽ വിജയികളായവരെ ലോക വനിതാദിനത്തിൽ ആദരിച്ചു. അമ്മമാരുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ പ്രവർത്തിസമയത്ത് സ്കൂളിലെത്തുന്ന അമ്മമാർക്ക് ലൈബ്രറി ഉപയോഗിക്കാൻ അവസരം നൽകുന്ന പദ്ധതിയാണ് 'അമ്മ വായന'. വനിതാ ദിനത്തിന്റെ ഭാഗമായി ഈ പദ്ധതിയിൽ പങ്കാളികളായ മികച്ച അമ്മ വായനക്കാരെ ആദരിച്ചു. മികച്ച വായനക്കാരിയായി തെരഞ്ഞെടുത്ത ആതിരയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ പുസ്തകാരാമത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ മൽസരങ്ങളിൽ വിജയികളായ ഷബ്നാ ബീഗം, വീണ, യമുന ജയകുമാർ, സൗമ്യ, വിജയലക്ഷ്മി, റീന, രമ്യ, സജ്നി, സിന്ധു തുടങ്ങിയവരേയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ എൽ.പി. വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന പി.ജി.ഷീല, ലൈബ്രേറിയൻ ഉണ്ണിത്താൻ രജനി എന്നിവർ സംസാരിച്ചു. | ||
''' | ''' | ||
[[പ്രമാണം:42021 112890.jpg|thumb|മികച്ച അമ്മ വായനക്കാരെ ആദരിച്ചു.]] | [[പ്രമാണം:42021 112890.jpg|thumb|മികച്ച അമ്മ വായനക്കാരെ ആദരിച്ചു.]] |