"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 52: വരി 52:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ പുന്നത്തുറ സെന്റ് ജോസഫ് സ് ഹൈസ്കൂൾ മീനച്ചിൽ നദിയുടെ തീരത്താണ് നിലനിൽക്കുന്നത് .പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പുന്നത്തുറ എന്ന കൊച്ചു ഗ്രാമത്തിലുള്ള  ഈ എയ്ഡഡ് സ്കൂൾ '''പുന്നത്തുറവെള്ളാപ്പള്ളി സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
മീനച്ചിലാറിന്റെ കളകളാരവം കേട്ടുണരുന്ന പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും സമതലപ്രദേശവും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും ഭക്തിസാന്ദ്രമായ ആരാധനാലയങ്ങളും അറിവിന്റെ വാതായനങ്ങൾ തുറന്നു ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന വിദ്യാലയങ്ങളും ലാളിത്യം നിറഞ്ഞ ജീവിതവും ഉള്ള ഒരു കൊച്ചു ഗ്രാമം .അവിടെ ,മാനവസാഹോദര്യത്തിന്റെ ഈറ്റില്ലമായി മതേതരസ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും വിളഭൂമിയായി, പുന്നത്തുറയ്ക്ക് ദശാബ്ദങ്ങൾ അണിയിച്ച തിലകക്കുറിയായി പുതുതലമുറയ്ക്ക് ജ്ഞാനത്തിന്റെ ദീപമായി പ്രഭ വിതറുന്നു ഇന്നും സെൻറ് ജോസഫ് സ്കൂൾ
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടവും കോർപ്പറേറ്റ് മാനേജർ റവ.ഫാ.മനോജ് കറുകയിലും ഇപ്പോഴത്തെ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട ആൻറണി പോരുർക്കര അച്ചനുമാണ്.

688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708231" എന്ന താളിൽനിന്ന് ശേഖരിച്ചത്