"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:

== സ്കൂളിനെ കൂറിച്ച്‌‌‌‌‌
== ജ്ഞാാാാാനവിിജ്ഞാനവികസനം അതൊന്നുമാാത്രനാണ് അദ്ധ്യാത്മികവും ഭൌതികവുമായ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആ ചിന്ത പ്രയോഗത്തില്‍ വന്നത് 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിച്ചതോടെയാണ്. 73 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ഒരു ഹയര്‍സെക്കണ്ടറി സ്കൂളായി ഉയരുകയും 3000 വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും 87 അധ്യാപകര്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമായി ഉയര്‍ന്നു.==
എം.ജി.എം സ്കൂള്‍ പ്രശസ്തമായ്  ==
 
== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:parrots-in-love.jpg]‌]-
[[ചിത്രം:parrots-in-love.jpg]‌]-
മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മുന്നേറുന്ന എം.ജി.എം.എച്ച്.എസ്സ്.എസ്സ്. സ്ഥാപിച്ചത് പരുമലയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ മാര്‍ ഗ്രിഗോറിയോസ് തിരുമേനിയാണ്. 1903

ജനുവരി 14 ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്‍നാസിയോസ് മെത്രാപ്പോലീത്ത സ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.   
ജനുവരി 14 ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്‍നാസിയോസ് മെത്രാപ്പോലീത്ത സ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  
ഭൗതികസൗകര്യങ്ങള്‍ ==
 
==ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/17076" എന്ന താളിൽനിന്ന് ശേഖരിച്ചത്