emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,072
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|CHEENAM VEEDU U P SCHOOL}} | {{prettyurl|CHEENAM VEEDU U P SCHOOL}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=വടകര | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=16854 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
വരി 21: | വരി 19: | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ= | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=വടകര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=വടകര | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=വടകര | ||
|താലൂക്ക്= | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=എയ്ഡഡ് | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
വരി 35: | വരി 33: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=എൽ.പി,യു.പി | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
വരി 56: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=CHEENAMVEEDU U P SCHOOL.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 70: | വരി 68: | ||
കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടിൽ തങ്ങൾ വാഴുന്നവർ ഭരിച്ചിരുന്ന നാടാണ് പുതുപ്പണം അംശത്തിൽ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ൽ പരം വർഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂൾ. | കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടിൽ തങ്ങൾ വാഴുന്നവർ ഭരിച്ചിരുന്ന നാടാണ് പുതുപ്പണം അംശത്തിൽ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ൽ പരം വർഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂൾ. | ||
== | == ചരിത്രം== | ||
വിദ്യാഭ്യാസം ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ഒരു കാലം.ജാതി സമ്പ്രദായം കൊടികുത്തിവാണിരുന്ന കാലം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നാടുനീളെ.നീതിയും നിയമവും പ്രമാണിമാരുടെ ചൊല്പടിക്ക് നിൽക്കുന്ന കാലം. ഈ സാമൂഹ്യപശ്ചാത്തലം പുതുപ്പണത്തുകാർക്കും ബാധകമായിരുന്നു. ഇതെല്ലാം അറിഞ്ഞു കൊണ്ടായിരുന്നു പുതുപ്പണത്ത് ചീനംവീട്ടിൽ ശ്രീ.മാവള്ളി കണാരൻ പണിക്കർ ഒരു നാട്ടെഴുത്ത് പള്ളിക്ക് രൂപം നൽകിയത്. കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടിൽ തങ്ങൾ വാഴുന്നവർ ഭരിച്ചിരുന്ന നാടാണ് പുതുപ്പണം അംശത്തിൽ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ൽ പരം വർഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂൾ. | |||
വിദ്യാഭ്യാസം ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ഒരു കാലം.ജാതി സമ്പ്രദായം കൊടികുത്തിവാണിരുന്ന കാലം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നാടുനീളെ.നീതിയും നിയമവും പ്രമാണിമാരുടെ ചൊല്പടിക്ക് നിൽക്കുന്ന കാലം. ഈ സാമൂഹ്യപശ്ചാത്തലം പുതുപ്പണത്തുകാർക്കും ബാധകമായിരുന്നു. ഇതെല്ലാം അറിഞ്ഞു കൊണ്ടായിരുന്നു പുതുപ്പണത്ത് ചീനംവീട്ടിൽ ശ്രീ.മാവള്ളി കണാരൻ പണിക്കർ ഒരു നാട്ടെഴുത്ത് പള്ളിക്ക് രൂപം നൽകിയത്. | |||
കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടിൽ തങ്ങൾ വാഴുന്നവർ ഭരിച്ചിരുന്ന നാടാണ് പുതുപ്പണം അംശത്തിൽ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ൽ പരം വർഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂൾ | |||
അദ്ദേഹം തന്റെ ദേഹവിയോഗകാലം വരെയും അതായത് 1934 മെയ് വരെ ഏകദേശം അമ്പത്തിയഞ്ചുകൊല്ലം സേവനം ചെയ്തു. ശ്രീ. കേളപ്പൻ അടിയോടി 1934 ജൂലായ് 2 ന് ഇഹലോകവാസം വെടിഞ്ഞു. | ഈ സ്കൂൾ 1863 ൽ കേവലം ഒരു നാട്ടെഴുത്തുപള്ളിയായി പുതുപ്പണം ചീനംവീട്ടുകാരനായിരുന്ന ശ്രീ.മാവള്ളി കണാരൻ പണിക്കർ എന്ന നാട്ടാശാനായിരുന്നു നടത്തിവന്നിരുന്നത്. നാട്ടെഴുത്തുപള്ളിയായി തുടർന്നുകൊണ്ടിരിക്കെ 1896 ൽ തലശ്ശേരി താലൂക്ക് ബോർഡ് ഏറ്റെടുത്തതിനു ശേഷവും മുൻ മാനേജരായ ശ്രീ.കുഞ്ഞിശങ്കരൻ നമ്പ്യാരുടെയും ശ്രീ.നാരായണൻ നമ്പ്യാരുടെയും പിതാവായ കേളപ്പൻ അടിയോടിയായിരുന്നു അന്ന് സ്കൂളിലെ ഹെഡ് മാസ്റ്റർ . 1896 ൽ താലൂക്ക് ബോർഡ് ചില നല്ല സ്കൂളുകളുടെ മാനേജ്മെന്റ് മാത്രം ഏറ്റെടുത്തു. അക്കൂട്ടത്തിൽ ഈ സ്കൂളും ഉൾപ്പെട്ടിരുന്നു. 1897 ഏപ്രിൽ മാസത്തിൽ ബോർഡ് എല്ലാ സ്കൂളുകളുടെയും മാനേജ്മെന്റ് വിട്ടു. അതിനു ശേഷം സ്കൂളിന്റെ മേൽനോട്ടം കേളപ്പൻ അടിയോടിയിൽ നിക്ഷിപ്തമായി. അദ്ദേഹം തന്റെ ദേഹവിയോഗകാലം വരെയും അതായത് 1934 മെയ് വരെ ഏകദേശം അമ്പത്തിയഞ്ചുകൊല്ലം സേവനം ചെയ്തു. ശ്രീ. കേളപ്പൻ അടിയോടി 1934 ജൂലായ് 2 ന് ഇഹലോകവാസം വെടിഞ്ഞു. | ||
ശ്രീ . കേളപ്പൻ അടിയോടിയുടെ അനാരോഗ്യം കാരണം, അദ്ദേഹത്തിന്റെ മൂത്തമകനായ ശ്രീ.കുഞ്ഞിശങ്കരൻ നമ്പ്യാർ 1928 ൽ തന്നെ മാനേജരായി പ്രവർത്തിച്ചു വന്നിരുന്നു. 1929 ഏപ്രിൽ 15 ന് ശ്രീ .പി രാമക്കുറുപ്പ്(ബി.എ.എൽ.ടി) ഹെഡ് മാസ്റ്റരായി നിശ്ചയിക്കപ്പെട്ടു.അതുവരെ അഞ്ചാം തരമായി പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ആറാം തരമായി അപ്ഗ്രേഡ് ചെയ്യപ്പടുകയും പ്രവർത്തനരംഗത്തേക്ക് മുന്നേറുകയും ചെയ്തു. അക്കാലത്ത് പുതുതായി ഹയർ ക്ലാസുകൾ തുറക്കാൻ വളരെയേറെ പ്രയാസങ്ങൾ തരണം ചെയ്യേണ്ടിയിരുന്നു. അംഗീകാരത്തിനുള്ള കർശന നിബന്ധനകൾ , വിദ്യാഭ്യാസം നേടിയ യോഗ്യതയുള്ള അദ്ധ്യാപകരുടെ വിരളത , അദ്ധ്യാപകർക്ക് ഡിപ്പാർട്ട്മെന്റ് അനുവദിച്ച തുച്ഛമായ ശമ്പളം , തന്നിമിത്തം ഉന്നത നിലവാരത്തിൽ സ്കൂൾ നടത്തിക്കൊണ്ടു പോകാൻ സാധിക്കാതെ വരുന്ന ഒരു പരിതഃസ്ഥിതിയാണ് മാനേജ്മെന്റിന് അഭിമുഖീകരിക്കേണ്ടി വന്നത്. ഇതെല്ലാം തരണം ചെയ്തു കൊണ്ടാണ് ഹയർ ക്ലാസ് തുറന്നത്.ആദ്യകാലത്ത് സ്കൂളിന്റെ നാനാവിധമായ ഉൽക്കർഷത്തിന് അശ്രാന്തപരിശ്രമം ചെയ്ത ശ്രീ.കെ.അയ്യാപ്പു , ശ്രീ.പി.ആർ. നമ്പ്യാർ , ശ്രീ. ടി പി കൃഷ്ണൻ എന്നിവരുടെ നാമധേയങ്ങൾ എന്നും സ്മരണീയമാണ്. 1942 മുതൽ ഹെഡ് മാസ്റ്റരായി പ്രവർത്തിച്ചിരുന്നത് ശ്രീ. ആർ നാരായണൻ നമ്പ്യാരായിരുന്നു. | ശ്രീ . കേളപ്പൻ അടിയോടിയുടെ അനാരോഗ്യം കാരണം, അദ്ദേഹത്തിന്റെ മൂത്തമകനായ ശ്രീ.കുഞ്ഞിശങ്കരൻ നമ്പ്യാർ 1928 ൽ തന്നെ മാനേജരായി പ്രവർത്തിച്ചു വന്നിരുന്നു. 1929 ഏപ്രിൽ 15 ന് ശ്രീ .പി രാമക്കുറുപ്പ്(ബി.എ.എൽ.ടി) ഹെഡ് മാസ്റ്റരായി നിശ്ചയിക്കപ്പെട്ടു.അതുവരെ അഞ്ചാം തരമായി പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ആറാം തരമായി അപ്ഗ്രേഡ് ചെയ്യപ്പടുകയും പ്രവർത്തനരംഗത്തേക്ക് മുന്നേറുകയും ചെയ്തു. അക്കാലത്ത് പുതുതായി ഹയർ ക്ലാസുകൾ തുറക്കാൻ വളരെയേറെ പ്രയാസങ്ങൾ തരണം ചെയ്യേണ്ടിയിരുന്നു. അംഗീകാരത്തിനുള്ള കർശന നിബന്ധനകൾ , വിദ്യാഭ്യാസം നേടിയ യോഗ്യതയുള്ള അദ്ധ്യാപകരുടെ വിരളത , അദ്ധ്യാപകർക്ക് ഡിപ്പാർട്ട്മെന്റ് അനുവദിച്ച തുച്ഛമായ ശമ്പളം , തന്നിമിത്തം ഉന്നത നിലവാരത്തിൽ സ്കൂൾ നടത്തിക്കൊണ്ടു പോകാൻ സാധിക്കാതെ വരുന്ന ഒരു പരിതഃസ്ഥിതിയാണ് മാനേജ്മെന്റിന് അഭിമുഖീകരിക്കേണ്ടി വന്നത്. ഇതെല്ലാം തരണം ചെയ്തു കൊണ്ടാണ് ഹയർ ക്ലാസ് തുറന്നത്.ആദ്യകാലത്ത് സ്കൂളിന്റെ നാനാവിധമായ ഉൽക്കർഷത്തിന് അശ്രാന്തപരിശ്രമം ചെയ്ത ശ്രീ.കെ.അയ്യാപ്പു , ശ്രീ.പി.ആർ. നമ്പ്യാർ , ശ്രീ. ടി പി കൃഷ്ണൻ എന്നിവരുടെ നാമധേയങ്ങൾ എന്നും സ്മരണീയമാണ്. 1942 മുതൽ ഹെഡ് മാസ്റ്റരായി പ്രവർത്തിച്ചിരുന്നത് ശ്രീ. ആർ നാരായണൻ നമ്പ്യാരായിരുന്നു. | ||
വരി 103: | വരി 94: | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | ==മാനേജ്മെന്റ്== | ||
== | ==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ== | ||
വരി 141: | വരി 132: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു. | |||
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }} | |||
*ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി. അകലം എൻ.എച്ച്. 47 ൽ | |||
{ | |||