"എം യു എം ജെ ബി എസ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:
[[പ്രമാണം:Bus pic 1.png|ഇടത്ത്‌|ലഘുചിത്രം|276x276ബിന്ദു]]

ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെയാണ്  രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങിയത്. തികച്ചും എം ഐ സഭയുടെ കീഴിലാണ് ബസ് പ്രവർത്തിക്കുന്നത് . ദാസൻ, രാജീവൻ  എന്നിവരാണ് ബസ് ഡ്രൈവർമാർ. കൈനാട്ടി,പുത്തൂർ,ആവിക്കൽ, കസ്റ്റംസ് റോഡ്, പുറങ്കര,കോട്ടക്കടവ്, പഴങ്കാവ് എന്നിവിടങ്ങളിൽ നിന്നായി 4 ട്രിപ്പാണ് ബസിന് ഉള്ളത്. 70 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു.  ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
1,072

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1693243" എന്ന താളിൽനിന്ന് ശേഖരിച്ചത്