"ജി.വി.എച്ച്.എസ്.എസ്. മങ്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1.1906-ല്‍  എലിമെന്ററി സ്കൂള്‍ (എല്‍‍‍‍‍.പി. സ്കൂള്‍‍‍‍‍) ആയി സ്ഥാപിതമായ വിദ്യലയം പിന്നീട് ഹയ൪ എലിമെന്ററി സ്കൂളായും (യു.പി സ്കൂള്‍‍‍‍), 1957-ല്‍‍‍‍‍‍‍ മലബാ൪ ഡിസ് ട്രിക്ട് ബോ൪ഡ് പ്രസിഡന്റായിരുന്ന ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ പ്രത്യേക താല്‍പര്യുത്തില്‍  ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു .തുട൪ന്ന് ഭരണസൗകര്യാ൪ത്ഥം
എല്‍.പി സ്കൂളും,ഹൈസ്ക്കൂളും പ്രത്യേക കോമ്പൗണ്ടുകളിലായി വേ൪ത്തിരി‍‍‍‍‌ഞ്ഞു പ്രവ൪ത്തിച്ചുവരുന്നു. ഹൈസ്ക്കള്‍ വിഭാഗം 1991-ല്‍ VHS ആയും ,2000-ല്‍
ഹയ൪സെക്കന്ററിയായും ഉയ൪ന്നു.
 
മങ്കട കോവിലകത്തെ റാവു ബഹദൂ൪ എം.സി. കൃ‍ഷ്ണവ൪മ്മരാജ അവ൪കളാല്‍
സ്ഥാപിക്കപ്പെടുകയും പിന്നീട് സ്കൂളും അതിനാവിശ്യമായ ഭൂമിയും സ൪ക്കാറിലേക്ക് 
സൗജന്യമായി നല്കുകയും ചെയ്ത് ഈ സത്ക൪മ്മത്തിന് നേതൃത്വം നല്‍‍കിയ മങ്കട കോവിലകത്തേയും,കിഴക്കേപ്പാട്ട് ശ്രീദേവി അമ്മയേയും  അവരുടെ മക്കള്‍‍‍‍‍ വിശിഷ്ട്യ ശ്രീ. രാധാകൃഷ്ണ മേനോ൯ , കെ. ഗംഗാധരമേനോ൯ എന്ന കുട്ട൯ മേനോ൯ എന്നിവരാണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/16897" എന്ന താളിൽനിന്ന് ശേഖരിച്ചത്