സെന്റ് തോമസ് ഇ.എം.എച്ച്.എസ്. പന്തളം (മൂലരൂപം കാണുക)
16:32, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1982 ജുണില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | 1982 ജുണില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ .ഫ ഗീവര്‍ഗീസാണു വിദ്യാലയം സ്ഥാപിച്ചത്. കെ.കെ.ജോണ്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്.2002-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ടി.എം.സാമുവലിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതുകൂടാതെ സ്കൂളിനു 4 ബസുകളും ഉണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുമുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 58: | വരി 56: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സെന്റ് തോമസ് പള്ളിക്കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റെവ. | സെന്റ് തോമസ് പള്ളിക്കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റെവ. പി.കെ.കോശി മാനേജറായും പ്രവര്‍ത്തിക്കുന്നു. | ||
വരി 100: | വരി 98: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*അയ്യപ്പന് - ഡോക്ടര്‍ | * അയ്യപ്പന് - ഡോക്ടര്‍ | ||
* പ്രജീഷ് ജോണ്‍ - ശിശു രോഗ വിദഗ്ധന്‍ | |||
* മനു . എസ് .നായര്‍ - സി.എ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |