emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
4,833
തിരുത്തലുകൾ
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
|പിൻ കോഡ്=689662 | |പിൻ കോഡ്=689662 | ||
|സ്കൂൾ ഫോൺ=8848722386 | |സ്കൂൾ ഫോൺ=8848722386 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=gtlpsattathodu@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=റാന്നി | |ഉപജില്ല=റാന്നി | ||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:Attathodu1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 97: | വരി 97: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വനമേഖലയിലാണെങ്കിലും ഏറെ സൗകര്യങ്ങളുമുള്ള ഒരു വിദ്യാലയമാണിത്.അടച്ചുറപ്പുള്ള കെട്ടിടം, ഇലക്ട്രിസിറ്റി, കേബിൾ കണക്ഷൻ, നെറ്റ് കണക്റ്റിവിറ്റി സൗകര്യം.. അങ്ങിനെ തുടങ്ങി ഒരു വിദ്യാലയത്തിനാവിശ്യമുള്ള ഒട്ടുമിക്ക സൗകര്യങ്ങളും ഈ വിദാലയത്തിലുണ്ട്.വിദ്യാലയത്തിലെ പകുതിയിൽ അധികം കുട്ടികൾക്കും പഠന സഹായത്തിനായി സർക്കാർ നൽകിയ ലാപ്പ്ടോപ്പുകളുണ്ട്.ഒരു പക്ഷെ കേരളത്തിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച ഉച്ചഭക്ഷണമെനുവുള്ള വിദ്യാലയമായിരിക്കുമിത്.ഉച്ച ഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും സായാഹ്ന ഭക്ഷണവും കുട്ടികൾക്കായി ഈ വിദ്യാലയമൊരുക്കുന്നുണ്ട്. | |||
കുട്ടികളുടെ Happiness index ൽഒരു പക്ഷെ ഉപജില്ലയിലെ ഏറ്റവും മികച്ച സ്കോർ ഈ വിദ്യാലയത്തിന്റേതായിരിക്കും....ജന്റർ ന്യൂട്രൽ യൂണിഫോം എന്ന പുത്തൻ ആശയം ഏറ്റെടുക്കുന്ന ആദ്യത്തെ ട്രെബൽ വിദ്യാലയമായി മാറിയിരിക്കുകയാണ ഗവ. ട്രെബൽ എൽ പി എസ് അട്ടത്തോട് .... | |||
ഇനിയും ഏറെ മുന്നേറാനാവുമെന്ന ആത്മവിശ്വാസത്തിൽ പുത്തൻ ആശയങ്ങളും പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് വിദ്യാലയം.... | |||
ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു.. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ,ദിനാചരണങ്ങൾ , എന്നിവ എല്ലാ വർഷവും നടത്തിവരുന്നു .ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു.. | പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ,ദിനാചരണങ്ങൾ , എന്നിവ എല്ലാ വർഷവും നടത്തിവരുന്നു .ഓൺലൈൻ പഠനം സാധ്യമാവാത്ത ആദിവാസി ഊരുകളിൽ അട്ടത്തോട് ഗവണ്മെന്റ്ട്രൈബൽ എൽ. പി സ്കൂളിലെ ട അധ്യാപകർ നേരിട്ടെത്തി മാതാ പിതാക്കളെ കാര്യങ്ങൾ ബോധിപ്പിച്ചു പഠിപ്പിക്കുന്നു.. | ||
പ്രധാമധ്യാപകൻ ബിജു തോമസ്, അഭിലാഷ് ബി, സുമേഷ് ചന്ദ്ര കെ ആർ, ആശ നന്ദൻ, വിനോദ് എന്നിവർ പങ്കെടുത്തു. | പ്രധാമധ്യാപകൻ ബിജു തോമസ്, അഭിലാഷ് ബി, സുമേഷ് ചന്ദ്ര കെ ആർ, ആശ നന്ദൻ, വിനോദ് എന്നിവർ പങ്കെടുത്തു. | ||
വരി 118: | വരി 118: | ||
https://www.manoramaonline.com/news/latest-news/2022/02/04/pathanamthitta-attathod-tribal-students-to-get-weekly-class.html | https://www.manoramaonline.com/news/latest-news/2022/02/04/pathanamthitta-attathod-tribal-students-to-get-weekly-class.html | ||
[[പ്രമാണം:Attathodu.jpg|ലഘുചിത്രം]] | [[പ്രമാണം:Attathodu.jpg|ലഘുചിത്രം]] | ||
<gallery> | |||
പ്രമാണം:Atta4.jpeg | |||
</gallery> | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
വരി 171: | വരി 174: | ||
വർക്ക്എക്സ്പീരിയൻസ് ക്ലബ് | വർക്ക്എക്സ്പീരിയൻസ് ക്ലബ് | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
<gallery> | |||
പ്രമാണം:Att22.jpeg | |||
പ്രമാണം:Atta3.jpeg | |||
പ്രമാണം:Atta4.jpeg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പത്തനംതിട്ട ശബരിമല റൂട്ടിൽ നിലക്കൽ കഴിഞ്ഞ് 2 km | പത്തനംതിട്ട ശബരിമല റൂട്ടിൽ നിലക്കൽ കഴിഞ്ഞ് 2 km | ||
{{#multimaps:9.4046233, 77.017585| zoom=15}} | {{#multimaps:9.4046233, 77.017585| zoom=15}} |