"ജി.എൽ.പി.എസ്. വിളയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
വിളയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്നു.

</span>
</span>
 
==ചരിത്രം==
1956 ൽ സ്ഥാപിതമായ ഈ വിദ്യാലയം 2006 വരെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് . നാട്ടിലെ പൗരപ്രമുഖനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കെ.കെ അഷ്‌റഫ് ഹാജി സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്ത് എസ് എസ് എ ഫണ്ടുപയോഗിച്ച് നിർമിച്ച 4 ക്ലാസ് മുറികളോട്  കൂടിയ കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് .2006 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ഇ.ടി മുഹമ്മദ് ബഷീർ സാഹിബാണ് പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തത്. ഇപ്പോൾ 4 ഡിവിഷനുകളിലായി 112 കുട്ടികളും 5 അധ്യാപകരും ഈ സ്ഥാപനത്തിലുണ്ട് .  

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/165051" എന്ന താളിൽനിന്ന് ശേഖരിച്ചത്