Jump to content
സഹായം

"ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 46: വരി 46:


== ചരിത്രം ==
== ചരിത്രം ==
1982 ജ്ജൂണ്‍ മ്മാസത്തീല്‍ ഒരു മലയാളം ഹൈസ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. കട്ടീപ്പാറ ഇടവക വ്വീകരീയായ ഫാദര്‍ MATHEW KOTTUKAPPALLY ആണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകന്‍ 2010 ല്‍ ഇതൊരു ഹയര്‍ സെക്കണ്‍ടറി സ്കുളായി ഉയര്‍ത്തപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കട്ടിപ്പാറ. കൊടുവള്ളി നിയോജക മണ്ഡലത്തില്‍ പെട്ട കട്ടിപ്പാറ പഞ്ചായത്തിലെ  ഏക ഹൈസ്കൂളാണ് ഹോളീഫാമിലി ഹൈസ്കൂള്‍ കട്ടിപ്പാറ. 1981-1984 കാലഘട്ടത്തില്‍ കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ വികാരിയായിരുന്ന റവ.ഫാദര്‍. മാത്യു ജെ കൊട്ടുകാപ്പള്ളിയുടെ ശ്രമഫലമായാണ് സ്കൂള്‍ ഉണ്ടായത് .1982 ല്‍ 8-ാം ക്ലാസ്സില്‍ 4 ഡിവിഷനുകളും 6അധ്യാപകരുമായി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയിലാണ് ക്ലാസ്സുകള്‍ തുടങ്ങിയത് .തുടക്കത്തില്‍ പ്രധാനാധ്യാപകന്റെ  ചുമതല വഹിച്ചിരുന്നത് ശ്രീ.അലക്സാണ്ടറായിരുന്നു.ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ സ്കൂളിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ സാധിച്ചു. 1987ല്‍ സ്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ്  എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലായി. 2010 ല്‍ ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/162176" എന്ന താളിൽനിന്ന് ശേഖരിച്ചത്