Jump to content
സഹായം

"ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
 
==ഗവണ്മെന്റ് ചെറ്റച്ചൽ ഹൈ സ്കൂൾ  സ്ഥാപിതമായത്  മലയാളമാസം ആയിരത്തി ഒരുന്നൂറ്റി പന്ത്രണ്ടു
മേടമാസം നാലാം തിയതിയാണ്.
ഈ സ്കൂൾ ഇന്ത്യയ്ക്കു സ്വാതന്ത്രിയും കിട്ടിയതിനു
ശേഷം ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒൻപതാം
വര്ഷം ഒരു എൽ പി  എസ്‌  ആയി രൂപം കൊണ്ടതാണ്.
ഈ സ്കൂൾ നിലകൊള്ളുന്നത്  ഒരു ഏക്കർ മുപ്പതുയര്  സെൻറ്  സ്ഥലത്താണ് .
ഈ സ്കൂളിനായുള്ള  പ്രവർത്തനങ്ങൾ നടത്തിയത്  സർവ്വശ്രീ : മണ്ണാറ ഭാസ്കരപിള്ള ,കെ കൃഷ്ണപിള്ള (മാടൻപാറ ഉണ്ണിപ്പിള്ള),ശ്രീ .ർ ഭാസ്കരപിള്ള,വേലപ്പൻപിള്ള,പൊട്ടെൻചിറ കേശവക്കുറുപ്പ്
,പരമേശ്വരക്കുറുപ്പ്,കൊന്നമൂട് വേലുപ്പിള്ള,നാങ്കുമ്മൂട്പരമേശ്വരപിള്ള,മുതിയമ്പാറ  ചെല്ലപ്പൻപിള്ള,കഴഞ്ചിമല ജനാർദനൻ നായർ  തുടഞ്ഞിയവരാണ്.==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/161593" എന്ന താളിൽനിന്ന് ശേഖരിച്ചത്