എം.വി.എച്ച്.എസ്.എസ്. അരുമാനൂർ (മൂലരൂപം കാണുക)
14:40, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
സ്വാതന്ത്ര്യ ലബ്ദിയ്ക്കു മുമ്പും ശേഷവും നെയ്യാറ്റിന്‍കരയിലെ വ്യാവസായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ശ്രീ. എം. വേലായുധന് 1951ല്‍ അരുമാനൂരില്‍ സ്ഥാപിച്ച യു.പി സ്കൂള്‍ 1953ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്ന ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ പ്രധാന പങ്കു വഹിച്ച ഈ വിദ്യാലയം 65 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ സമാനതകളില്ലാത്ത വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുന്നു. | |||
1998ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി മാറി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഈ സ്ഥാപനത്തിന്റെ സൃഷ്ടികളാണ്. ചിട്ടയായ അധ്യാപനവും അച്ചടക്കത്തിലധിഷ്ഠിതമായ ബോധന രീതിയും പിന്തുടരുന്ന ഈ സ്കൂള്‍, നെയ്യാറ്റിന്‍കര വിദ്യാഭ്യാസജില്ലയില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |