"സി.ആർ.എച്ച്.എസ് വലിയതോവാള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{Yearframe/Header}}
== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==
== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==

വരി 23: വരി 24:
'''പ്രഭാത സായാഹ്ന ക്ലാസ്സുകൾ '''
'''പ്രഭാത സായാഹ്ന ക്ലാസ്സുകൾ '''
*എല്ലാവർഷവും ജൂൺ ആദ്യവാരംമുതൽ തന്നെ പത്താം ക്ലാസിലെ കുട്ടികൾക്കായി രാവിലെ 9 മുതലും വൈകുന്നേരം 4.30 വരെയും കൃത്യമായ ടൈംടൈബിൾ പ്രകാരം ക്ലാസുകൾ നടന്നുവരുന്നു
*എല്ലാവർഷവും ജൂൺ ആദ്യവാരംമുതൽ തന്നെ പത്താം ക്ലാസിലെ കുട്ടികൾക്കായി രാവിലെ 9 മുതലും വൈകുന്നേരം 4.30 വരെയും കൃത്യമായ ടൈംടൈബിൾ പ്രകാരം ക്ലാസുകൾ നടന്നുവരുന്നു
  *എൽ എസ്സ് എസ്സ്,യുഎസ്സ് എസ്സ് ,എൻ എം എം എസ്സ് സ്കോളർഷിപ്പ് പരീക്ഷകൾക്കും പ്രത്യേക പരിശീലന ക്ലാസ്സുകൾ നടക്കുന്നു.
 
'''എൽ എസ്സ് എസ്സ്,യുഎസ്സ് എസ്സ്'''
2021_22 അധ്യയന വർഷത്തിന്റെ ആരംഭം മുതൽ തന്നെ എൽ എസ് എസ് & യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചിരുന്നു.രണ്ട് കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പും രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പും കരസ്ഥമാക്കി സ്കൂളിന്റെ അഭിമാന ഭാജനങ്ങളായി...വിജയികൾക്ക് അഭിനന്ദനങ്ങൾ
*.2022 ലെ എൽ എസ്സ് എസ്സ്,യുഎസ്സ് എസ്സ് സ്കോളർഷിപ്പ് വിജയികൾ
[[പ്രമാണം:30014 LSS.jpeg|ലഘുചിത്രം|ഇടത്ത്‌|LSS SCHOLARSHIP]]
[[പ്രമാണം:30014 LSS 1.jpeg|ലഘുചിത്രം|വലത്ത്‌|LSS SCHOLARSHIP]]
[[പ്രമാണം:30014 USS.jpeg|ലഘുചിത്രം|നടുവിൽ|USS SCHOLARSHIP]]
[[പ്രമാണം:30014 USS 1.jpeg|ലഘുചിത്രം|ഇടത്ത്‌|USS]]
[[പ്രമാണം:30014 LSS& USS.jpeg|ലഘുചിത്രം|നടുവിൽ| LSS& USS SCHOLARSHIP]]
 
'''ബോധവത്ക്കരണ ക്ലാസ്സുകൾ'''
'''ബോധവത്ക്കരണ ക്ലാസ്സുകൾ'''
വരി 50: വരി 60:
[[പ്രമാണം:30014 A.jpg|ലഘുചിത്രം|ഇടത്ത്‌|ജനകീയസമിതി]]
[[പ്രമാണം:30014 A.jpg|ലഘുചിത്രം|ഇടത്ത്‌|ജനകീയസമിതി]]
[[പ്രമാണം:30014B.jpg|ലഘുചിത്രം|വലത്ത്‌|ജനകീയസമിതി]]
[[പ്രമാണം:30014B.jpg|ലഘുചിത്രം|വലത്ത്‌|ജനകീയസമിതി]]
[[പ്രമാണം:30014 JANAKEEYA SAMATHI.jpg|ലഘുചിത്രം|ഇടത്ത്‌|JANAKEEYA SAMATHI]]
[[പ്രമാണം:30014 JANAKEEYA SAMATHI1.jpg|ലഘുചിത്രം|വലത്ത്‌| JANAKEEYA SAMATHI]]
[[പ്രമാണം:30014 C1.jpg|ലഘുചിത്രം|നടുവിൽ|ജനകീയസമിതി]]
[[പ്രമാണം:30014 C1.jpg|ലഘുചിത്രം|നടുവിൽ|ജനകീയസമിതി]]
[[പ്രമാണം:30014 JANAKEEYA SAMATHI2.jpg|ലഘുചിത്രം|നടുവിൽ| JANAKEEYA SAMATHI2]]

==വിവിധ ഹൗസുകൾ==
==വിവിധ ഹൗസുകൾ==
വരി 62: വരി 77:

==സവിശേഷ പ്രവർത്തനങ്ങൾ==
==സവിശേഷ പ്രവർത്തനങ്ങൾ==
*ചിത്രകലാപഠനം  
*ചിത്രകലാപഠനം  
=== * ക്ലാസ്സ് ===
''' ക്ലാസ്സ് '''
=== *സിവിൽ സർവ്വീസ് ഫാറം ===
''' *സിവിൽ സർവ്വീസ് ഫാറം'''
*കുട്ടിക്കാനം മരിയൻ കോളേജിന്റെ സഹകരണത്തോടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പരിശീലനപരിപാടികൾ===
*കുട്ടിക്കാനം മരിയൻ കോളേജിന്റെ സഹകരണത്തോടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പരിശീലനപരിപാടികൾ===

*പി.ടി.എ  മാസ്റ്റർ പ്ലാൻ
*പി.ടി.എ  മാസ്റ്റർ പ്ലാൻ
===*പെൻഫ്രണ്ട്സ്  ===

'''പെൻഫ്രണ്ട്സ് '''
*പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനും പുനരുപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷ്യമീട്ടുള്ള പദ്ധതി പെൻ ഫ്രണ്ട്സ് സ്കൂളിൽ നടപ്പിലാക്കി.ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന പെട്ടികളിൽ ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കുട്ടികൾ നിക്ഷേപിക്കുന്നു. ഇത് ശേഖരിച്ച് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. സ്കൂളിലെ നേച്ചർ ക്ലബ് ഇതിന് നേതൃത്വം നൽകി.

* സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി   
''' സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി '''
   
*കുട്ടികളിൽ സ്വാശ്രയശീലം വളർത്താൻ സഹായകമാണ് സ്കൂളിൽ പ്രവർത്തിക്കുന്ന ആനിമൽ ക്ലബ്.സംസ്ഥാന മൃഗസംരക്ഷണവകുപ്പുമായി സഹകരിച്ചു കൊണ്ട്  നിർധന വിദ്യാർഥികൾക്കായി  കോഴിക്കുഞ്ഞുങ്ങളെയു കോഴിത്തീറ്റയും വിതരണം ചെയ്തു.പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആരിഫ അയൂബ് പദ്ധതി ഉദ്ഘാടനം ചെയ്തു

[[പ്രമാണം:30014 EGG1.jpg|ലഘുചിത്രം|ഇടത്ത്‌|മുട്ടക്കോഴി വിതരണം]]
*കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ
[[പ്രമാണം:30014 3.jpg|ലഘുചിത്രം|വലത്ത്‌|മുട്ടക്കോഴി വിതരണം]]
[[പ്രമാണം:30014 EGG2.jpg|ലഘുചിത്രം|നടുവിൽ|മുട്ടക്കോഴി വിതരണം ]]
'''കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ'''
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് അവധിക്കാല വായനശാലകൾ ആരംഭിച്ചു.ഏറ്റവും കുടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് അവധിക്കാല വായനശാലകൾ ആരംഭിച്ചു.ഏറ്റവും കുടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

*പച്ചക്കറിത്തോട്ടം  
'''*പച്ചക്കറിത്തോട്ടം '''
  *സ്കൂൾ നെയ്ച്വർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും പച്ചക്കറിത്തോട്ടം നിർമ്മിക്കാറുണ്ട്.പയർ ,പച്ചമുളക്,വഴുതന,കാബേജ്,തക്കാളി തുടങ്ങിയവ കൃഷി ചെയ്ത് സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്കുവേണ്ടുന്ന വിളകൾ ശേഖരിക്കുന്നു.

  *2019 അധ്യയന വർഷത്തിൽ സ്കൂളിൽ ഒരു ഫല വൃക്ഷ ഉദ്യാനം നട്ടു പിടിപ്പിക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങളാരംഭിച്ചു.
  *2019 അധ്യയന വർഷത്തിൽ സ്കൂളിൽ ഒരു ഫല വൃക്ഷ ഉദ്യാനം നട്ടു പിടിപ്പിക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങളാരംഭിച്ചു.
വിദ്യാലയവളപ്പിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു.സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് മഞ്ജു ഉള്ളാട്ടിലിന്റെ സഹായസഹകരണങ്ങൾ പച്ചക്കറിക്കൃഷിയിൽ വിജയഗാഥ രചിക്കുവാനിടയാകുന്നു.
വിദ്യാലയവളപ്പിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു.സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് മഞ്ജു ഉള്ളാട്ടിലിന്റെ സഹായസഹകരണങ്ങൾ പച്ചക്കറിക്കൃഷിയിൽ വിജയഗാഥ രചിക്കുവാനിടയാകുന്നു.
*2021 അധ്യയന വർഷത്തിലും സ്കൂളിൽ  പച്ചക്കറിത്തോട്ടം നിർമ്മിച്ചു.
*2021 അധ്യയന വർഷത്തിലും സ്കൂളിൽ  പച്ചക്കറിത്തോട്ടം നിർമ്മിച്ചു.
*2022 അധ്യയന വർഷത്തിലും സ്കൂളിൽ  പച്ചക്കറിത്തോട്ടം നിർമ്മിച്ചു.
[[പ്രമാണം:30014 VEGETABLE1.jpg|ലഘുചിത്രം|ഇടത്ത്‌| VEGETABLE]]
[[പ്രമാണം:30014 VEGETABLE2.jpg|ലഘുചിത്രം|വലത്ത്‌|VEGETABLE]]
[[പ്രമാണം:30014 VEGETABLE3.jpg|ലഘുചിത്രം|നടുവിൽ|VEGETABLE]]
''' *ഫണ്ട് കളക്ഷൻ '''
*എല്ലാ വ്യാഴാഴ്ച്ചകളിലും കുട്ടികൾ കൊണ്ടുവരുന്ന ചില്ലിത്തുട്ടുകൾ ശേഖരിക്കുന്നു.അത് പാപപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനും ചികിത്സാസഹായത്തിനുമായി ഉപകരിക്കുന്നു.

*ഫണ്ട് കളക്ഷൻ
'''*പൊതിച്ചോറ് '''
*എല്ലാ വ്യാഴാഴ്ച്ചകളിലും കുട്ടികൾ കൊണ്ടുവരുന്ന ചില്ലിത്തുട്ടുകൾ ശേഖരിക്കുന്നു.അത് പാപപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനും ചികിത്സാസഹായത്തിനുമായി ഉപകരിക്കുന്നു.
 
*പൊതിച്ചോറ്  
  *ആഴ്ചയിലൊരുദിവസം 150 ഓളം കുട്ടികൾ പൊതിച്ചോറ് കൊണ്ടുവരികയും അത് പി ടി എ യുടെ സഹായത്തോടെ നെടുംങ്കണ്ടത്തുള്ള സ്നേഹസദൻ ആശ്രമത്തിലെത്തിക്കുകയും ചെയ്യുന്നു.2021 അധ്യയന വർഷത്തിൽ ,കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ, കുട്ടികൾ നടത്തിയിരുന്ന ഈ ഉദ്യമം അധ്യാപകർ ഏറ്റെടുത്ത് നടത്തുന്നു.

  *സ്കൂൾ പത്രം,കലണ്ടർ
  '''*സ്കൂൾ പത്രം,കലണ്ടർ '''
11 വർഷമായി സ്കൂൾ പത്രവും 2 വർഷമായി കലണ്ടറും തയ്യാറാക്കി വരുന്നു.
11 വർഷമായി സ്കൂൾ പത്രവും 2 വർഷമായി കലണ്ടറും തയ്യാറാക്കി വരുന്നു.

* നമുക്കൊരു ആട് പദ്ധതി
'''* നമുക്കൊരു ആട് പദ്ധതി '''
[[പ്രമാണം:30014 ATTINKUTTY.jpg|ലഘുചിത്രം|നടുവിൽ|ATTINKUTTY]]
[[പ്രമാണം:30014 ATTINKUTTY.jpg|ലഘുചിത്രം|നടുവിൽ|ATTINKUTTY]]
* കരിയർ ഗൈഡൻസ്
'''* കരിയർ ഗൈഡൻസ് '''
ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താംതരത്തിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.ഗിന്നസ് ബുക്ക് അവാർഡ് ജേതാവും പൂർവ്വവിദ്യാർഥിയുമായ ശ്രീ.ബാബു സെബാസ്റ്റ്യൻ സെമിനാർ നയിച്ചു.

വരി 123: വരി 144:

== അലാറം-പ്രാദേശിക പി ടി എ  ==  
== അലാറം-പ്രാദേശിക പി ടി എ  ==  
   പിടിഎയുടെ നേതൃത്വത്തിൽ അലാറം എന്നപേരിൽ  നടത്തിയ പ്രാദേശിക  പിടി എ ശ്രദ്ധേയമായി.പൊതുവിജ്ഞാന പരിശോധന,ജലപരിശോധന,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,എന്നിവയുടെ പ്രവർത്തനങ്ങൾ,ഡോക്കുമെന്റേഷൻ,രക്ഷിതാക്കളുമായി
   പിടിഎയുടെ നേതൃത്വത്തിൽ അലാറം എന്നപേരിൽ  നടത്തിയ പ്രാദേശിക  പിടി എ ശ്രദ്ധേയമായി.പൊതുവിജ്ഞാന പരിശോധന,ജലപരിശോധന,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,എന്നിവയുടെ പ്രവർത്തനങ്ങൾ,ഡോക്കുമെന്റേഷൻ,രക്ഷിതാക്കളുമായി ആശയ വിനിമയം നടത്തി
സർഗ വിദ്യാലയ പ്രോജക്ട്
സർഗ വിദ്യാലയ പ്രോജക്ട്

വരി 133: വരി 154:
[[പ്രമാണം:30014 CHRISTMAS1.jpg|ലഘുചിത്രം|വലത്ത്‌|CHRISTMAS]]
[[പ്രമാണം:30014 CHRISTMAS1.jpg|ലഘുചിത്രം|വലത്ത്‌|CHRISTMAS]]
[[പ്രമാണം:30014CHRIST2.jpg|ലഘുചിത്രം|നടുവിൽ|CHRISTMAS]]
[[പ്രമാണം:30014CHRIST2.jpg|ലഘുചിത്രം|നടുവിൽ|CHRISTMAS]]
[[പ്രമാണം:30014 COMP3.jpg|ലഘുചിത്രം|നടുവിൽ|ONAM]]

== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
വരി 157: വരി 179:

https://www.youtube.com/watch?v=as8ibCkhJXs
https://www.youtube.com/watch?v=as8ibCkhJXs
== '''യൂട്യൂബ് ചാനൽ 2021-2022''' ==
https://www.youtube.com/watch?v=lSqa1QtDVys ----PREVESANOLSAVAM
https://www.youtube.com/watch?v=ckLQyPljMYE---- ENVIRONMENT  DAY
https://www.youtube.com/watch?v=NI9JlWKhsGs-----FAREWELL TO FR THOMAS THEKKEMURY
https://www.youtube.com/watch?v=QNBpj3pcAmc----HIROSHIMA DAY
https://www.youtube.com/watch?v=khDkbWlBFLI-----INDEPENDANCE DAY
https://www.youtube.com/watch?v=Lgyb7IlHd0s---ONAM CELEBRATION
https://www.youtube.com/watch?v=mb8LoMaEW2s----TEACHERS DAY
https://www.youtube.com/watch?v=rva79Ck9Gzs--nutrition week
https://www.youtube.com/watch?v=ioIuFIkcY0c----GANDHI JAYANDHI
{| class="wikitable"
{| class="wikitable"
|+
|+
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]'''
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]'''
|}
|}
779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614277...1945150" എന്ന താളിൽനിന്ന് ശേഖരിച്ചത്