"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<p align=justify style="text-indent:75px";>കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയൻസ് ലാബുകൾ നിലവിലുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Digital class room , Library തുടങ്ങിയ നല്ല രീതീയിൽ പ്രവർത്തിക്കുന്നു. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല.  കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്.
'''സ്‍കൂൾ ലൈബ്രറി'''
'''സ്‍കൂൾ ലൈബ്രറി'''
 <p align=justify style="text-indent:35px>'''വായിച്ചാൽ വളരും....വായിച്ചില്ലേലും വളരും....വായിച്ചു വളർന്നാൽ വിളയും....വായിക്കാതെ വളർന്നാൽ വളയും...'''
ആധുനിക ജീവിതത്തിൽ കുട്ടികളിൽ വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനു വേണ്ടി മികച്ച ഒരു ലൈബ്രറി നമ്മുടെ സ്‍കൂളിൽ ഉണ്ട്. നമ്മുടെ സ്കൂളിൽ പതിനായിരത്തിനടുത്ത് പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വായനയുടെ പ്രസക്തി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. വായനയുടെ വിവിധ തലങ്ങൾ പരിചയപ്പെടുത്താൻ ഇതിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. അപ്പർ പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്ക് വായിച്ചു മനസ്സിലാക്കാൻ അനുയോജ്യമായ രീതിയിലുള്ള കഥാപുസ്തകങ്ങൾ മാഗസിനുകൾ സാഹിത്യകൃതികൾ കവിതകൾ നാടൻ പാട്ടുകൾ ക്വിസ്സുകൾ റഫറൻസ് ഗ്രന്ഥങ്ങൾ നോവലുകൾ തുടങ്ങിയ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. അതുപോലെതന്നെ വിവിധ വിഷയങ്ങൾ വായിച്ചു മനസ്സിലാക്കാൻ പ്രത്യേകമായി. ക്ലാസ് അടിസ്ഥാനത്തിൽ ബുക്കുകൾ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ വീട്ടിൽ വായനാശീലം രൂപപ്പെടുത്തേണ്ട അതിനു വേണ്ടി ഓരോ അധ്യയന വർഷവും മൂന്നു പ്രാവശ്യം കുട്ടികൾ വീട്ടിൽ വീട്ടിൽ പോയി വായിക്കുന്നതിനു വേണ്ടി ക്ലാസ് തലത്തിൽ അവസരം നൽകുന്നു ഓരോ ക്ലാസിലെയും പ്രതിനിധീകരിച്ച് ഒരു വായനാമുറി സജ്ജമാക്കിയിരിക്കുന്നു. ഇവിടെ ഓരോ കുട്ടിക്കും ആസ്വാദ്യകരമായ രീതിയിൽ വായിക്കാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തെരഞ്ഞെടുക്കാനും അവസരമുണ്ട്. അധ്യാപകർ നേരിട്ട് ഇതിനു മേൽനോട്ടം വഹിക്കുന്നു. കുട്ടികളിൽ വായനാശീലം മെച്ചപ്പെടുത്താൻ സ്കൂൾ. സ്കൂൾ അസംബ്ലിയിൽ. ക്ലാസ് അടിസ്ഥാനത്തിൽ പത്രപാരായണം നടത്താനും അക്ഷര ശുദ്ധിയോടെ പ്രസംഗം അവതരിപ്പിക്കാനും കുട്ടികൾക്ക് അവസരമൊരുക്കുന്നു. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ഓരോ കുട്ടിയും അവർക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന നൽകുന്നു. അതുപോലെതന്നെ അധ്യാപകരുടെ പിറന്നാൾ ദിനത്തിലും അവരുടെ വിരമിക്കൽ വേളയിലും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും കുട്ടികളും അധ്യാപകരും ഒരുമിച്ച് തയ്യാറാക്കുന്ന മാഗസിനുകൾ. ആൽബങ്ങൾ പോസ്റ്ററുകൾ എന്നിവ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു ഇത് കുട്ടികളുടെ വായനാശീലം കൂടുതൽ ആസ്വാദ്യകരമാക്കാൻ സഹായിക്കുന്നു ഓരോ വിഷയങ്ങൾക്കും പ്രത്യേക റഫറൻസ് ഗ്രന്ഥങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്കൂൾ ലൈബ്രറിയുടെ ചുമതല വഹിക്കുന്നത് ജാസ്മിൻ എബ്രഹാം ടീച്ചറാണ്. 
വരി 20: വരി 20:
'''പ്രവൃത്തിപരിചയ ലാബ് :''' സ്വയം തൊഴിൽ പരിശീലനം നടത്തുന്നതിനും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവരുടെ കഴിവുകൾ മനസ്സിലാക്കി അനുസൃതമായ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും പ്രവർത്തിപരിചയ ലാബ് സഹായിക്കുന്നു. വിവിധ വിഷയങ്ങൾ ആവശ്യമായ പഠനോപകരണങ്ങൾ പ്രവർത്തി പരിചയ ലാബിലൂടെ കുറഞ്ഞ ചെലവിൽ കുട്ടികൾ സ്വയം നിർമിക്കുന്നു.
'''ഐ.ടി ലാബുകൾ :''' ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഈ കാലഘട്ടത്തിൽ സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. 10 desktop, 15 laptop, projector, scanner, printer എന്നിവ കുട്ടികൾ ഉപയോഗിക്കുന്നു. ആനിമേഷൻ, പ്രോഗ്രാമിങ് മലയാളം ടൈപ്പിംഗ്, വെബ്പേജ് നിർമ്മാണം റോബോട്ടിക്സ് തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾ പരിശീലനം നേടുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.[[{{PAGENAME}}/cont.....|cont.....]]
'''ശുചിമുറി '''
'''ശുചിമുറി '''
<p align=justify style="text-indent:75px>വ്യക്തിശുചിത്വം ഏറ്റവും അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീ സൗഹൃദപരമായി ടോയ്‌ലറ്റുകളും വാഷ് റൂമുകളും നിർമ്മിക്കുകയും അവ വൃത്തിയായി സൂക്ഷിക്കുന്നതിലും നിഷ്ഠ പുലർത്തുന്നു.
<p align=justify style="text-indent:75px>30 ശുചിമുറികൾ ഉണ്ട്.ആവിശ്യനുസരണം ജലലഭ്യതയ്ക്ക് കിണറും. മഴവെള്ളസംഭരണിയും ഉണ്ട്. എല്ലാ ശുചിമുറികളിലും ബക്കറ്റും,മഗ്ഗും, ഹാൻവാഷുമുണ്ട്. ക്ലാസ് തിരിച്ച് ശുചിമുറികൾ കുട്ടികൾക്ക് നൽകിയിരിക്കുന്നത്. ക്ലാസ് തിരിച്ചു നൽകിയിട്ടുള്ളതിനാൽ അവരവരുടെ ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുന്നു. ശുചിമുറികളുടെ തറയും ഭിത്തിയും ടൈൽ ഒട്ടിച്ചിട്ടുണ്ട്. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉപയോഗത്തിനായി യൂറോപ്യൻ ക്ലോസറ്റുകൾ പ്രത്യേകമായി ഉണ്ട്. വേസ്റ്റ് നശീകരണത്തിനായി ഇൻസുലേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ശുചിമുറികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി തന്നത് മാനേജ്മെൻറ് ആണ്.
'''കളി സ്ഥലം'''
'''കളി സ്ഥലം'''
സ്കൂളിനു മുന്നിൽ വിശാലമായ മൈതാനം ഉണ്ട് .  ലോങ് ജംബ് പിറ്റ്, ബാഡ്മിൻറൺ കോർട്ട് എന്നിവ ക്രമീകരിച്ചിരിക്കുന്നു. വോളിബോൾ കളിക്കാൻ കോർട്ട് ക്രമീകരിച്ചിട്ടുണ്ട്.  ഒഴിവുസമയങ്ങളിൽ ക്രിക്കറ്റ് ബാറ്റ്മിന്റൻ എന്നിവ  കളിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നു.
'''ഉദ്യാനം'''
'''ഉദ്യാനം'''
'''സ്‍കൂൾ ചാപ്പൽ'''
'''സ്‍കൂൾ ചാപ്പൽ'''
<p align=justify style="text-align:75px";>ബോർഡിങ്ങിൽ താമസിച്ചു പഠനം നടത്തുന്ന കുട്ടികൾക്കും, മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആത്മീയ അന്തരീക്ഷം ഉളവാക്കുന്നത് സ്കൂളിന്റെ ഉത്തരവാദിത്വമായി കണ്ടുകൊണ്ട് സ്കൂൾ ക്യാമ്പസിൽ ഒരു ദേവാലയം നിലനിൽക്കുന്നു.  പരമ്പരാഗത  വാസ്തു ശിൽപ ശൈലിയിലാണ് ഊ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്.
2,473
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1596486" എന്ന താളിൽനിന്ന് ശേഖരിച്ചത്