പൊടിയാട്ടുവിള. ജി. എൽ.പി.എസ്. (മൂലരൂപം കാണുക)
12:26, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ആമുഖം == | |||
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ പൊടിയാട്ടുവിള എന്ന സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ് . | |||
== ചരിത്രം == | == ചരിത്രം == | ||
1940-ൽ ഒരു പറ്റം സാമൂഹ്യപ്രവർത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി പൊടിയാട്ടുവിള ഗ്രാമത്തിൽ ഒരു വിദ്യാലയം ആരംഭിച്ചു. പുലിയൂർ മഠം സംഭാവനയായി നൽകിയ സ്ഥലത്ത് നാട്ടുകാരുടെ ആത്മാർത്ഥമായ സഹകരണത്തോടെ നിർമ്മിച്ച ഓലഷെഡിലായിരുന്നു ആദ്യകാല സ്കൂൾ പ്രവർത്തിച്ചിരുന്നത്. | |||
സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം ധാരാളം കുട്ടികൾ അറിവിൻ്റെയും അക്ഷരങ്ങളുടെയും ലോകത്തേക്കുള്ള യാത്ര ആരംഭിക്കുവാനായി അന്ന് ഈ സ്കൂളിൽ വന്നു ചേർന്നിരുന്നു.മലമേൽ പഠിപ്പുര ഗോപാലപിള്ള സാർ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. | |||
സ്കൂൾ രേഖകൾ പ്രകാരം ആദ്യത്തെ വിദ്യാർത്ഥി പൊടിയാട്ടുവിള തോട്ടത്തിൽ പുത്തൻവീട്ടിൽ ശ്രീ .റ്റി.പി പാപ്പച്ചൻ ആണ്.അദ്ദേഹം പൂർണ ആരോഗ്യവാനായി ഇപ്പോഴും ഈ സ്കൂളിൻ്റെ സമീപത്ത് തന്നെ ജീവിക്കുന്നു. | |||
വിദ്യാലയത്തിൽ പഠിച്ച ധാരാളം പേർ സമൂഹത്തിലെ ഉന്നതശ്രേണിയിൽ എത്തുവാൻ വിദ്യാലയം നൽകിയ സേവനം വളരെ വലുതാണ്.സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം അൺ -എയ്ഡഡ് വിദ്യാലയങ്ങളുടെ സ്വാധീനത്തിൽ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞപ്പോഴും വീഴാതെ പിടിച്ചുനിന്ന ഈ വിദ്യാലയം കാലത്തിനനുസരിച്ച് മാറുകയാണ്.സ്മാർട്ട് ക്ലാസ്സ്റൂം,നവീകരിച്ച ക്ലാസ്മുറികൾ,ഓഡിറ്റോറിയം എന്നിവ നേടിയെടുക്കാൻ കഴിഞ്ഞു . | |||
ഇപ്പോൾ അംഗീകരിച്ച പോസ്റ്റുകൾ അഞ്ച് ആണ് | |||
പ്രൈമറി എച്ച് .എം -ഒന്ന് | |||
എൽ.പി.എസ്.എ -മൂന്ന് | |||
പി.റ്റി.സി.എം -ഒന്ന് | |||
ഇത്കൂടാതെ പി.ടി.എയുടെ മേല്നോട്ടത്തിൽ നിയമിച്ചിരിക്കുന്ന പ്രീപ്രൈമറി ടീച്ചറും ഹെൽപ്പറും ജോലിനോക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ക്ലാസ്സ്റൂം | |||
കംപ്യൂട്ടർലാബ് | |||
കളിസ്ഥലം | |||
ഓഡിറ്റോറിയം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 82: | വരി 108: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
.2021 ൽ ദേശാഭിമാനി സംഘടിപ്പിച്ച അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അഞ്ചൽ സബ്ജില്ലാ തലത്തിൽ ഒന്നാംസ്ഥാനവും ജില്ലാതല മത്സരത്തിൽ അഞ്ചാംസ്ഥാനവും നേടാൻ പൊടിയാട്ടുവിള ഗവ എൽ പി സ്കൂളിലെ ഒന്നാംക്ളാസ് വിദ്യാർത്ഥി അമയ് എ കിരണിനു കഴിഞ്ഞു . | |||
.നൂറ്റാണ്ടിനെ മാറ്റിമറിച്ച നൂറ്റിയൊന്ന് ഇന്ത്യക്കാരുടെ പേരും ജനനതീയതിയും മൂന്ന്മിനിറ്റ് നാല്പത്തിയേഴ് സെക്കൻഡിൽ കാണാതെ പറഞ്ഞു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടാനും ഈ സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥി അമയ് എ കിരണിന് കഴിഞ്ഞു . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 88: | വരി 117: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8.965811550796706, 76.86036429648719 | width=700px | zoom=16 }} | |||
<!--visbot verified-chils->--> | |||
|} | |||
<!-- | |||