"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31: വരി 31:
[[പ്രമാണം:38062_123.jpg|center|260px]]
[[പ്രമാണം:38062_123.jpg|center|260px]]
==പ്രവേശനോത്സവം  ==
==പ്രവേശനോത്സവം  ==
അതിഥി - കാർട്ടൂണിസ്റ്റ് ഷാജി മാത്യു.
പ്രവേശനോത്സവത്തിന് വ്യത്യസ്തതയുടെ 3 പകലുകളൊരുക്കിക്കൊണ്ടാണ് കോവിഡ് കാലത്തിനു ശേഷം സ്കൂളിലെത്തിയ കുട്ടികളെ എതിരേറ്റത്. ക്ലൗൺഷോ യുമായി അപ്രതീക്ഷിതമായി ക്ലാസ് മുറികളിലെത്തിയ പൂർവ വിദ്യാർത്ഥിയും തിയേറ്റർ ആർട്ടിസ്റ്റുമായ അജയ് ഉദയൻ കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ആംഗ്യ ചലനങ്ങളിലൂടെ, ചിരിപ്പിക്കുന്ന ബോഡി ആക്ടിങ്ങിലൂടെ കുട്ടികളോടൊപ്പം ക്ലൗൺ നാടകം കളിച്ചു. ശബ്ദം വച്ചു.
സ്കൂൾ ക്ലാസ് മുറിയിലെ ആദ്യ ക്ലൗൺഷോ ആയിരുന്നു ഇത്.
രണ്ടാം പ്രവേശനോൽസവം പൂർവ വിദ്യാർത്ഥികളും യുവ നാട്ടു കലാകാരന്മാരുമായ രഞ്ചു ഗോപിനാഥ് , ഉന്മേഷ് പൂങ്കാവ് എന്നിവർ ഒരുക്കിയ പാട്ടുക്കൂട്ടം ക്ലാസ് മുറികളിലേക്ക് പാടി ചെന്നു. വായ്ത്താരികളും നാട്ടീണങ്ങളും കോവിഡ് കാലം നിശബ്ദമാക്കിയ ക്ലാസ് മുറികളേയും വരാന്തകളേയും താള സാന്ദ്രമാക്കി.
മൂന്നാം പ്രവേശനോത്സവം വരയുടേതായിരുന്നു. കാർട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ കാരിക്കേച്ചർ കഥാപാത്രങ്ങൾ ക്ലാസ് മുറികളെ ചിരിപ്പിച്ചു.രാഷ്ട്രീയ സാമൂഹിക കലാരംഗങ്ങളിലെ പ്രമുഖർ ബ്ലാക് ബോർഡുകളിൽ മിന്നിമറഞ്ഞു.
നാട്ടിലെ പ്രതിഭകളെ അടുത്തറിയാനുള്ള വേദിയായി മാറുകയായിരുന്നു പ്രവേശനോത്സവപ്പകലുകൾ !
അക്കങ്ങൾക്ക് ഗാന്ധിജിയും മോഹൻലാലും ഉമ്മൻ ചാണ്ടിയും നരേന്ദ്ര മോദിയും അങ്ങനെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരുടെ രൂപമായി മാറാമെന്ന് കാരിക്കേച്ചറുകൾ വരച്ച് കാർട്ടൂണിസ്റ്റ് ഷാജി മാത്യു ക്ലാസ്സ് എടുക്കുന്നു

[[പ്രമാണം:38062_124.jpg|center|260px]]
[[പ്രമാണം:38062_124.jpg|center|കാർട്ടൂണിസ്റ്റ് ഷാജി മാത്യു|260px]]
 
==സ്കൂൾ ശുചീകരണം==
==സ്കൂൾ ശുചീകരണം==
ഒന്നര കൊല്ലത്തെ കാത്തിരിപ്പിനു ശേഷം കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുന്ന നേതാജിയിൽ നിന്നുള്ള കാഴ്ചകൾ. 35 ൽ പരം ക്ളാസ് മുറികളും സ്കൂൾ പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കുന്ന ജോലികൾ അധ്യാപകരുടെയും പഞ്ചായത്ത് അംഗം ലിജ ശിവപ്രകാശിൻ്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ പുരോഗമിക്കുന്നു . ഒക്ടോബർ ആദ്യവാരം ആരംഭിച്ച ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1594809" എന്ന താളിൽനിന്ന് ശേഖരിച്ചത്