"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 94: വരി 94:
==തനത് പ്രവര്‍ത്തനങ്ങല്‍==
==തനത് പ്രവര്‍ത്തനങ്ങല്‍==
# സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുത്തപ്പ്
# സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുത്തപ്പ്
    ഈ വർഷത്തെ സ്കൂൾ ലീഡർ തെരെഞ്ഞടുപ്പ് വളരെ പുതുമ നിറഞ്ഞതായിരുന്നു കംപ്യൂട്ടറിൽ മൈ ലീഡഴ്സ് എന്ന സോഫ്റ്റ് വയർ ഇൻസറ്റാൾ ചെയ്തു വളരെ പുതുമയോടെ ആണ് തിരെഞ്ഞടുപ്പ് നടത്തിയത്. ഒരാഴ്ച മുമ്പ് തന്നെ കുട്ടികൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു.
    ഓഫീസ് റൂമിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്ത് 11 മണി മുതൽ വോട്ടിംഗ് ആരംഭിച്ചു. 4 മുതൽ 1 ക്ലാസ് എന്ന ക്രമത്തിൽ വോട്ടുകൾ രേഖപെടുത്തി. തെരെഞ്ഞടുപ്പ് ഓഫീസർമാരെ ആദ്യം തന്നെ തെരെഞ്ഞടുത്തിരുന്നു.എല്ലാവരും വോട്ട് ചെയ്ത ശേഷം വോട്ടെണ്ണി. 4 B ക്ലാസ്സിലെ നേഹ ഫാത്തിമ 178 വോട്ട് നേടി സ്കൂൾ ലീഡർ ആയി തെരെഞ്ഞെടുത്തു.ബി.ആർ.സി. ട്രൈനർറഫീക്കത്ത് ടീച്ചർ പരിപാടിക്ക് സാക്ഷിയായി.
      സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക്ക് വോട്ടിംഗ് രേഖപെടുത്തിയ സന്തോഷം എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്നു.
# ശാസ്ത്ര പരീക്ഷണ ക്ലാസ്
    ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശസ്ത്രഅഭിരുചികൾ തിരിച്ചറിയാനും വർദ്ധിപ്പിക്കാനും തെരട്ടമ്മൽ സ്കൂൾ അധ്യാപകൻ സലീം മസ്റ്റർ ചെറിയ പരീക്ഷണങ്ങളിലൂടെ കുട്ടികൾക്ക് ക്ലാസെടുത്തു. വളരെ നല്ല ഒരു അനുഭവം ആയിരുന്നു കുട്ടികൾക്കും അധ്യാപകർക്കും ഉണ്ടായത്.
# ബോധവൽകരണ ക്ലാസും സ്കൂൾ ശാസ്ത്ര പ്രവൃത്തി പരിചയമേളയും
    കുട്ടികളെ എങ്ങനെ എന്ന വിഷയത്തിൽ ശ്രീ ബഷീർ മാസ്റ്റർ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു.200 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. 3 മണി മുതൽ തുടങ്ങിയ ക്ലാസ് എല്ലാവർക്കും ഫലപ്രദമായിരുന്നു.
    അന്ന് തന്നെ നടത്തിയ സ്കൂൾ ശസ്ത്രമേള എല്ലാവരെയും ആകർഷിച്ചു.10 ഇനങ്ങളിൽ കുട്ടിക്കളുടെ തത്സമയ നിർമ്മാണവും ഉണ്ടായിരുന്നു.20 ഇനങ്ങളിലുള്ള പ്ര3 രശന വസ്തുക്കളും പ്രദർശനങ്ങളിൽ ഉണ്ടായിരുന്നു.
# ഉപജില്ല കലാമേള
  ഉപജില്ലാ കലാമേള, അറബിക് കലാമേള എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.36 പോയിന്റ് അറബിക് കലാമേളയിലും 37 പോയിന്റ് ജനറൽ വിഭാഗത്തിനും ലഭിച്ചു.
# ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഓവറോൾ
    കിഴിശ്ശേരി ജി.എം യു പി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ല പ്രവൃത്തി പരിചയമേളയിൽ തത്സമയ നിർമ്മാണത്തിൽ 10 ഇനങ്ങളിൽ 8A ഗ്രേഡ് നേടി. കുട നിർമ്മാണം, വോളിബോൾ നെറ്റ്, പാവനിർമ്മാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം, കളിമൺ രൂപം, തുന്നൽ ,ത്രെഡ് പാറ്റേൺ, ചോക്ക് നിർമ്മാണം എന്നിവക്ക് A ഗ്രേഡ് ലഭിച്ചു. സ്റ്റാൾ പ്രദർശനത്തിൽ ഒന്നാം സ്ഥാനം നേടി.
    വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും പി.ടി.എ.പ്രസിഡന്റ്‌ ശ്രീ.അബ്ദുൽ ജബ്ബാർ നിർവ്വഹിച്ചു.മാനേജർ കെ.സി. റസിയ പരിപാടിയിൽ പങ്കെടുത്തു.
# ജില്ലാ പ്രവൃത്തി പരിചയമേള
      മഞ്ചേരിയിൽ വെച്ച് നടന്ന ജില്ലാ പ്രവൃത്തി പരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. പങ്കെടുത്ത 6 ഇനങ്ങളിൽ A ഗ്രേഡ് നേടുകയും പാവനിർമ്മാണത്തിൽ 2nd A ഗ്രേഡ് നേടുകയും ചെയ്തു.


===മാപ്പ്===
===മാപ്പ്===
{{#multimaps: 11.2420709, 75.9943018 | width=400px | zoom=16 }}
{{#multimaps: 11.2420709, 75.9943018 | width=400px | zoom=16 }}
416

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/158883" എന്ന താളിൽനിന്ന് ശേഖരിച്ചത്