"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:
*[[ഓസോൺ ദിനം]]
*[[ഓസോൺ ദിനം]]
        
        
ഗാന്ധിജയന്തി ദിനാഘോഷം
*[[ഗാന്ധിജയന്തി ദിനാഘോഷം]]
     2021 ഒക്ടോബർ  2 ശനിയാഴ്ച8.30pm ന് ഗാന്ധിജയന്തി ദിനാഘോഷം ഗൂഗിൾ മീറ്റിലൂടെ നടന്നു. മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫസർ ബാബു ജോസഫ് ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ വിവിധ ത ലങ്ങളെക്കുറിച്ച് പ്രതിപാദിച്ചു. ഗാന്ധിജി- ക്വിസ് ഓൺലൈൻ ലൈവ് ആയി നടത്തപ്പെട്ടു. കുട്ടികൾക്ക് മത്സരങ്ങൾ നടത്തി. UP വിഭാഗത്തിന് ഗാന്ധിജിയുടെ ചിത്രം വരയ്ക്കാനും HS വിഭാഗത്തിന് ഗാന്ധിജിയുടെ ചിത്രത്തിന് അടിക്കുറിപ്പ് എഴുതാനും ആയിരുന്നു മത്സരം.
      
ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10 മണി മുതൽ അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും ശുചിയാക്കി.
കേരളപ്പിറവി
കേരളപ്പിറവി
       നവംബർ1 കേരളപ്പിറവി ആഘോഷിച്ചു. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി. HS വിഭാഗത്തിന് ഗാനാലാപന മത്സരവും UP വിഭാഗത്തിന് ആശംസകാർഡ് നിർമാണമത്സരവും ആണ് നടത്തിയത്.
       നവംബർ1 കേരളപ്പിറവി ആഘോഷിച്ചു. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി. HS വിഭാഗത്തിന് ഗാനാലാപന മത്സരവും UP വിഭാഗത്തിന് ആശംസകാർഡ് നിർമാണമത്സരവും ആണ് നടത്തിയത്.
688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1568335" എന്ന താളിൽനിന്ന് ശേഖരിച്ചത്