"ജി.എൽ.പി.എസ്. പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,247 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
==വര്‍ത്തമാനം==
==വര്‍ത്തമാനം==
ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകൾ രണ്ടാംക്ലാസിൽ രണ്ട് എണ്ണവും ബാക്കിയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷൻ വീതം ആകെ 5 ക്ലാസുകൾ നിലവിൽ പ്രവർത്തിച്ചുവരുന്നു. ആകെ 98 കുട്ടികളും HM - 1, LPS A- 4,F TArabic, pTCM 1 എന്നിങ്ങനെ ആറു പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വന്തമായ സ്ഥലത്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ മുകളിലേക്ക് കോണി അടക്കം മൂന്ന് ക്ലാസ് മുറികളും കൂടി അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ചാൽ വാടകക്കെട്ടിടത്തിൽ നിന്ന് ക്ലാസുകൾ പൂർണമായി മാറ്റാൻ സാധിക്കും.

==ഭൗതികസൗകര്യങ്ങള്‍==
ടോയ്ലറ്റ് - സ്വന്തമായ സ്ഥലത്ത് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്‌ലറ്റും ഒരു അഡാപ്റ്റഡ് ടോയ്ലറ്റും നിലവിൽ ഉണ്ട്.
മൂത്രപ്പുര- SS Aഅനുവദിച്ച മൂത്രപ്പുര 10  കമ്പാർട്ടുമെൻറുകൾ വീതം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയുണ്ട്.കുടിവെള്ള സൗകര്യം - നിലവിൽ കുടിവെള്ളത്തിന് കിണർ ഉണ്ട്. വാട്ടർ ടാപ്പ് സൗകര്യവും ഉണ്ട്.
ചുറ്റുമതിൽ -ചുറ്റുമതിൽ ഭാഗികമായി ഉണ്ട്.വൈദ്യുതി സൗകര്യം - വാടകക്കെട്ടിടത്തിൽ വൈദ്യുതി സൗകര്യം ഉണ്ട്.പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി സൗകര്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട് ..ഫർണിച്ചർ - കുട്ടികൾക്ക് വച്ചെഴുതാൻ ഡസ്കുകൾ തീരെയില്ല.അടുക്കളയും സ്റ്റോർ റൂമും -മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ചു അടുക്കളയുടേയും സ്റ്റോർ റൂമിന്റേയും നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം നടത്തുന്നു.
കമ്പ്യുട്ടർ ലാബ് - 5 കമ്പ്യൂട്ടർ പ്രവർത്തിക്കുന്നുണ്ട് ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ, എന്നിവക്ക് പ്രത്യേക മുറി ഇല്ല.
268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/155630" എന്ന താളിൽനിന്ന് ശേഖരിച്ചത്