"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഈ മേഖലകളിലെല്ലാം തന്നെ സമ്മാനവും നിരവധി കുട്ടികള്‍ നേടുന്നു. ബസ്റ്റ് സ്ക്കുളിനുള്ള ട്രോഫി ഈ...
(ചെ.) (സ്റ്റുഡന്റ് പോലീസ് കേഡറ്റ്)
(ചെ.) (ഈ മേഖലകളിലെല്ലാം തന്നെ സമ്മാനവും നിരവധി കുട്ടികള്‍ നേടുന്നു. ബസ്റ്റ് സ്ക്കുളിനുള്ള ട്രോഫി ഈ...)
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം= 23  
| അദ്ധ്യാപകരുടെ എണ്ണം= 23  
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന‌അദ്ധ്യാപിക= ശ്രീമതി മേരി. കെ.ജെ         
| പ്രധാന‌ അദ്ധ്യാപിക=ശ്രീമതി മേരി. കെ.ജെ         
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രി. സുനി ദിവാകരന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രി. സുനി ദിവാകരന്‍
| സ്കൂള്‍ ചിത്രം= Slths vazhakulam.jpg ‎|  
| സ്കൂള്‍ ചിത്രം= Slths vazhakulam.jpg ‎|  
വരി 38: വരി 38:
മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂര്‍ ഗ്രാമത്തിലെ ഒന്നാം വാര്‍ഡിലാണ്‌ പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്‌. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച്‌ ഈ കുന്നിന്‍ പ്രദേശത്ത്‌ ഒരു കന്യകാലയവും ഒരു പെണ്‍ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന്‌ 1914-ല്‍ പഴേപറമ്പില്‍ മാര്‍ ളൂയീസ്‌ മെത്രാന്‍ ശിലാസ്ഥാപനം നടത്തി. ബഹു. മഠത്തില്‍ ചാലിലച്ചന്‍ ഇടവക വികാരി ആയിരുന്ന കാലത്ത്‌ അദ്ദേഹത്തിന്റെ പരിശ്രമഫലമായി വി. കൊച്ചുത്രേസ്യായുടെ നാമത്തില്‍ 1926 മെയ്‌ 18-ാം തീയതി ഒരു പ്രൈമറി സ്‌കൂള്‍ ഇവിടെ ഉദയം കൊണ്ടു. അന്നു മുതല്‍ 1946 വരെയുള്ള കാലഘട്ടത്തില്‍ മഠത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ്‌ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌. അതിനാലായിരിക്കാം ഈ സ്‌കൂള്‍ ഇപ്പോഴും മഠം സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

== ചരിത്രം ==
== ചരിത്രം ==
1931 ല്‍ ഈ വിദ്യാലയം ഒരു മലയാളം മിഡില്‍ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ല്‍ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ്‌ സ്‌കൂളാക്കി മാറ്റി. 1950-ല്‍ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കര്‍മ്മരംഗത്ത്‌ അണിനിരത്തിയത്‌ പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോള്‍ വടക്കുഞ്ചേരിയത്രെ. 1962 ഗവണ്‍മെന്റ്‌ ഉത്തരവു പ്രകാരം എല്‍.പി., എച്ച്‌.എസ്‌ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ല്‍ കോതമംഗലം കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷന്‍ ഏജന്‍സി രൂപീകൃതമായപ്പോള്‍ ഈ സ്‌കൂളിനെ അതില്‍പ്പെടുത്തി. 2005-06 വര്‍ഷത്തില്‍ ഈ സ്‌കൂളിനെ മിക്‌സഡ്‌ സ്‌കൂള്‍ ആക്കുകയും അന്നുമുതല്‍ സെ. ലിറ്റില്‍ തെരേസാസ്‌ ഹൈസ്‌കൂള്‍ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോള്‍ ഈ സ്‌കൂളില്‍ 5 മുതല്‍ 10 വരെയുള്ള എല്ലാ ക്ലാസ്സിലും പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകള്‍ ഉണ്ട്‌. ഈ സ്‌കൂളില്‍ കാലാകാലങ്ങളായി സി. ട്രീസാ ജോസഫ്‌, സി. മര്‍സലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേര്‍വിയ, സി. റോബര്‍ട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാല്‍വി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വര്‍ഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്എന്നിവര്‍ പ്രധാനാദ്ധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി മേരി കെ.ജെയും, സ്‌കൂള്‍ മാനേജര്‍ റവ. ഫാ.കുര്യാക്കോസ് കൊടകല്ലില്‍  ആണ്‌.
1931 ല്‍ ഈ വിദ്യാലയം ഒരു മലയാളം മിഡില്‍ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ല്‍ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ്‌ സ്‌കൂളാക്കി മാറ്റി. 1950-ല്‍ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കര്‍മ്മരംഗത്ത്‌ അണിനിരത്തിയത്‌ പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോള്‍ വടക്കുഞ്ചേരിയത്രെ. 1962 ഗവണ്‍മെന്റ്‌ ഉത്തരവു പ്രകാരം എല്‍.പി., എച്ച്‌.എസ്‌ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ല്‍ കോതമംഗലം കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷന്‍ ഏജന്‍സി രൂപീകൃതമായപ്പോള്‍ ഈ സ്‌കൂളിനെ അതില്‍പ്പെടുത്തി. 2005-06 വര്‍ഷത്തില്‍ ഈ സ്‌കൂളിനെ മിക്‌സഡ്‌ സ്‌കൂള്‍ ആക്കുകയും അന്നുമുതല്‍ സെ. ലിറ്റില്‍ തെരേസാസ്‌ ഹൈസ്‌കൂള്‍ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോള്‍ ഈ സ്‌കൂളില്‍ 5 മുതല്‍ 10 വരെയുള്ള എല്ലാ ക്ലാസ്സിലും പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകള്‍ ഉണ്ട്‌. എല്ലാ വര്‍ഷവും എസ്. എസ്. എല്‍.സി പരീക്ഷയില്‍ 100% വിജയം നേടുന്നു. കലാ,കായിക, ശാസ്ത്ര സാഹിത്യ, വിവരവിനിമയ സാങ്കേതിക രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു.
ഈ സ്‌കൂളില്‍ കാലാകാലങ്ങളായി സി. ട്രീസാ ജോസഫ്‌, സി. മര്‍സലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേര്‍വിയ, സി. റോബര്‍ട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാല്‍വി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വര്‍ഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്എന്നിവര്‍ പ്രധാനാദ്ധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി മേരി കെ.ജെയും, സ്‌കൂള്‍ മാനേജര്‍ റവ. ഫാ.കുര്യാക്കോസ് കൊടകല്ലില്‍  ആണ്‌.
ഈ കാലയളവില്‍ പ്രഗത്ഭരായ അദ്ധ്യാപകര്‍, സന്യസ്‌തര്‍, സാമൂഹികപ്രവര്‍ത്തകര്‍, ഡോക്‌ടേഴ്‌സ്‌, നഴ്‌സസ്‌, എഞ്ചിനീയേഴ്‌സ്‌, ജഡ്‌ജസ്‌ എന്നിങ്ങനെ നാനാതുറകളിലുള്ള വ്യക്തികളെ ഈ വിദ്യാലയം പ്രദാനം ചെയ്‌തിട്ടുണ്ട്‌. കൂടാതെ ഇപ്പോഴത്തെ പഞ്ചായത്ത്‌, ബ്ലോക്ക്‌ പ്രസിഡന്റുമാരും ഈ കലാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌.

320

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/155168" എന്ന താളിൽനിന്ന് ശേഖരിച്ചത്