Jump to content
സഹായം

"അമൃത വി.എച്ച്.എസ്.എസ്.കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 40: വരി 40:
|ആൺകുട്ടികളുടെ എണ്ണം 1-10=129
|ആൺകുട്ടികളുടെ എണ്ണം 1-10=129
|പെൺകുട്ടികളുടെ എണ്ണം 1-10=162
|പെൺകുട്ടികളുടെ എണ്ണം 1-10=162
|വിദ്യാർത്ഥികളുടെ എണ്ണം 1-10=389
|വിദ്യാർത്ഥികളുടെ എണ്ണം 1-10=291
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 48:
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=57

|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=41

|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=389
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=98
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=24

|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
വരി 64: വരി 64:

== '''ചരിത്രം''' ==
== ചരിത്രം ==

'''പത്തനംതിട്ട -പുനലൂർ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രം ആണ് അമൃത വി എച്ച് എസ് എസ്, കോന്നി....'''

വരി 75: വരി 75:

== '''ഭൗതികസാഹചര്യങ്ങൾ''' ==
== ഭൗതികസാഹചര്യങ്ങൾ ==

'''നാല് ഏക്കറോളം വരുന്ന  ഭൂമിയിൽ പടിഞ്ഞാറോട്ട് ട ദർശനമായി തലയെടുപ്പോടെ നാല് നിലകളിലായി ഈ സ്കൂൾ കെട്ടിടം നിലകൊള്ളുന്നു . 40 മുറികൾ, വിശാലമായ വായനശാല, ലാബുകൾ ( സയൻസ് കമ്പ്യൂട്ടർ )സൊസൈറ്റി, ഓഫീസ് റൂം ,ഏറ്റവും മുകളിലത്തെ നിലയിൽ വിശാലമായ ഓഡിറ്റോറിയം, കൂടാതെ ഓപ്പൺ എയർ ഓഡിറ്റോറിയം , ഭക്ഷണശാല, പാചകപ്പുര, ഉച്ചഭക്ഷണ ശാല, വാഹന പാർക്കിംഗ് സൗകര്യം , ലേഡീസ് ജെൻസ് സ്റ്റാഫ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്, സ്കൂളിനോട് ചേർന്ന് തന്നെ  വിശാലമായ കളിസ്ഥലം, കൂടാതെ അതെ സ്കൂളിന് എതിർവശത്തായി മറ്റൊരു കളി സ്ഥലവും ഉണ്ട്, എല്ലാ എച്ച് സ് വിഭാഗം ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.'''

വരി 83: വരി 83:

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*[[{{PAGENAME}}/സ്കൗട്ട്സ് & ഗൈഡ്സ്|സ്കൗട്ട്സ് & ഗൈഡ്സ്]]

*[[{{PAGENAME}}/എൻ സി സി|എൻ സി സി]]
*[[{{PAGENAME}}/എൻ സി സി|എൻ സി സി]]
വരി 117: വരി 117:
</gallery>
</gallery>

== '''മുൻ സാരഥികൾ''' ==
== മുൻ സാരഥികൾ ==

1.എം.രബീന്ദ്ര നാഥ്
1.എം.രബീന്ദ്ര നാഥ്
വരി 137: വരി 137:
17.ആർ.ഹരികുമാർ
17.ആർ.ഹരികുമാർ

== '''നേട്ടങ്ങൾ''' ==
== നേട്ടങ്ങൾ ==

കലാ -കായികം, ശാസ്ത്രം ,പ്രവർത്തിപരിചയം, ഐ.ററി മേഖല എന്നിവകളിൽ സംസ്ഥാന തലത്തിൽ വരെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്.എസ്. എസ്. എൽ. സി, വി.എച്ച് എസ് ഇ  വിഭാഗങ്ങളിൽ ഉന്നത വിജയം ലഭിച്ചു കൊണ്ടിരിക്കുന്നു.

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1.പി,ജെ. തോമസ് (Ex.MLA)

1.പി,ജെ. തോമസ് (Ex.MLA)

2.കോന്നിയൂർ ബാലചന്ദ്രൻ  (കവി)

2.കോന്നിയൂർ ബാലചന്ദ്രൻ  (കവി)

വരി 151: വരി 151:
8.കെ. ആർ .ലേഖ  (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്-2016

== '''അനുഭവക്കുറിപ്പുകൾ''' ==
== അനുഭവക്കുറിപ്പുകൾ ==

വരി 300: വരി 300:
Chala East.
Chala East.

=='''ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ'''==
== ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ==

=='''ദിനാചരണങ്ങൾ'''==
==ദിനാചരണങ്ങൾ==
ജൂൺ 5 ലോക പരിസ്ഥിതി ദിനം, ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനം, ജൂലൈ 11 ലോക ജനസംഖ്യാദിനം, ജൂലൈ 21 ചന്ദ്രദിനം, ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 നാഗസാക്കി ദിനം ,സെപ്റ്റംബർ 2 ലോക നാളികേര ദിനം, സെപ്റ്റംബർ 16 ലോക ഓസോൺ ദിനം ,സെപ്റ്റംബർ 29 ലോക ഹൃദയ ദിനം, ഒക്ടോബർ 1 ദേശീയ രക്തദാന ദിനം ,ഡിസംബർ 1 ലോക എയ്ഡ്സ് ദിനം ,ഡിസംബർ 14 ഊർജ്ജസംരക്ഷണ ദിനം ,ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം ,ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം ,മാർച്ച് 8 വനിതാദിനം, മാർച്ച് 22 ലോക ജലദിനം.

വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തിൽ ഈ ദിനാചരണങ്ങളെല്ലാം ആചരിച്ചു വരുന്നു.

=='''അധ്യാപകരുടെ വിവരങ്ങൾ'''==
==അധ്യാപകരുടെ വിവരങ്ങൾ==
'''പ്രധാനാദ്ധ്യാപകർ'''
'''പ്രധാനാദ്ധ്യാപകർ'''

വരി 366: വരി 366:
'''ഫാദർ പിറ്റി കോശി, കെ എൻ രാഘവൻ നായർ, കെ ആർ സുകുമാരൻ നായർ, എം എൻ കരുണാകരൻ നായർ, കെ എൻ അപ്പുക്കുട്ടൻനായർ, എം ചിന്നമ്മ പിള്ള, രാഘവൻ നായർ,കെജി ധരൻ, കെ സുകുമാരൻ നായർ, കെ ജാനകിയമ്മ, എൻ കമലാക്ഷിയമ്മ, ടി എൻ നാണു നായർ എ ജി ശിവരാമപിള്ള, സി പി ബാലകൃഷ്ണൻ നായർ, അയ്യപ്പദാസ്, പി കെ കരുണാകരൻ നായർ, ആനന്ദവല്ലി അമ്മ, എം ഗോമതിയമ്മ, കെആർ പൊന്നമ്മ, ശശികുമാർകെ ശശിധരൻ പിള്ള, പി പത്മിനി, സുമംഗല ദേവി, ശ്രീകുമാരി അമ്മ, ടി രാജഗോപാലൻ നായർ, പി കെ ഗൗരിക്കുട്ടി അമ്മ, ജി ശാരദാമ്മ, ബി ചന്ദ്രശേഖരൻ നായർ, വി എൻ അച്യുതൻനായർ, കെ അച്യുതൻ നായർ, സിജി ജാനകിയമ്മ, കെ സൗദാമിനിയമ്മ, പി എൻ ദ്രൗപതി അമ്മ, കെ എൻ ഇന്ദിര ഭായി, വാസുദേവൻ നായർ, കെ എ തങ്കമ്മ, എ കെ രാമചന്ദ്രൻ ഉണ്ണിത്താൻ, എം ആർ രഘുനാഥ്, വി ശിവരാമപിള്ള, എം ശാംഭവി അമ്മ, പി ശോശാമ്മ, കെ പി തോമസ്, എംജി കുഞ്ഞുകുഞ്ഞ്,  പി സരോജിനിയമ്മ, ആർ കൈലാസ്, കെകെ പൊന്നമ്മ, ആർ ജയശ്രീ, കെ ബസ്സിയാമ്മ ജോർജ്  ടി ബീനാ കുമാരി പിജി ശാന്തകുമാരി, രമാദേവി, മുഹമ്മദ് ഇല്യാസ്, എം ആർ വിപിന കുമാർ, ജെ സദാശിവൻ പിള്ള, ശിവദാസൻ പിള്ള എപി, എസ് വാസുദേവഭട്ടതിരി, പ്രസന്നൻ പിള്ള,, സിന്ധു ടി(late), ലേഖ എസ്(late), ജ്യോതി എ(late)'''

=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==

=='''വിജയത്തിളക്കം'''==
==വിജയത്തിളക്കം==
=='''വഴികാട്ടി'''==
==വഴികാട്ടി==

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ തെക്ക് പത്തനംതിട്ട പുനലൂർറോഡിൽ എലിയറയ്ക്കൽ ജങ്ഷനോടു ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps: 9.2153076, 76.8521059 | width=800px | zoom=12 }}
{{#multimaps: 9.2153076, 76.8521059 | width=800px | zoom=16 }}

1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550839" എന്ന താളിൽനിന്ന് ശേഖരിച്ചത്