"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

== ആമുഖം ==
== ആമുഖം ==

പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി പരിലസിക്കുന്ന ഗവ : ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പുത്തന്‍തോട് ചെല്ലാനം ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം ആണ്.108 വയസ്സു പിന്നിട്ട വിദ്യാലയ മുത്തശ്ശി . ഒരു ഗ്രാമത്തിന്റെ മുഴുവന്‍ വെളിച്ചവും അഭിമാനവും പ്രതീക്ഷയുമായ പുത്തന്‍തോട് സ്ക്കൂള്‍ പിന്നിട്ട പാതകളില്‍ കനകമുദ്രകള്‍ പതിപ്പിച്ച് വിടര്‍ന്ന നെഞ്ചോടെ ഉയര്‍ന്ന ശിരസ്സോടെ ജൈത്രയാത്ര തുടരുകയാണ്.

113 വര്‍ഷങ്ങള്‍ക്കപ്പുറം 1903-ല്‍ -"പുത്തന്‍തോട് ഗ്യാപ്പ്" എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി അറയ്ക്കല്‍ ബാസ്റ്റിന്‍ ജോസഫ് എന്ന മഹത് വ്യക്തിയുടെ ശ്രമഫലമായി പുത്തന്‍തോട് സ്ക്കൂള്‍ തുറന്നു.  തന്റെ കുടുംബത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും സാംസ്കാരികവുംമായ മുന്നേറ്റത്തിന് വേണ്ടിയാണ് സ്ക്കൂള്‍ സ്ഥാപിച്ചത് 1907-ല്‍ കൊച്ചി ദിവാന്റെ അംഗീകാരം കിട്ടി 1-4ക്ലാസുകളാണ് അന്നുണ്ടായിരുന്നത് .ഒരു ഗ്രാമത്തിന് അറിവിന്റെ പ്രകാശം പരത്തി ഏറെക്കാലം അവിടെ തുടര്‍ന്ന സ്ക്കൂള്‍ ഒടുവില്‍ വളര്‍ന്ന് നാലരക്ലാസ് വരെയായി.  പിന്നീട്  1960ല്‍  വിദ്യാലയം  സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഇന്നു കാണുന്ന സ്ഥലത്ത് മാറ്റിസ്ഥാപിക്കുകയും ചെയ്തു. 1963യു.പി യായും  1967 ഹൈസ്ക്കൂളായും അപ് ഗ്രേഡ് ചെയ്തു . സ്ക്കൂളില്‍ 2000 മുതല്‍ ഹയര്‍  സെക്കന്റെറി വിഭാഗവും ആരംഭിച്ചു. .

2007-ല്‍ വളരെ വിപുലമായി ശതാബ്ദി ആഘോഷിച്ചു.

പ്രി-പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെ ക്ലാസ്സുകളിലായി ആയിരത്തി അറുന്നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നു. ഓരോ വര്‍ഷവും നൂറ്റിയന്‍പതു മുതല്‍ ഇരുന്നൂറു വരെ കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം തേടുന്നു . ഇക്കുറി ഒന്നാം ക്ലാസ്സില്‍ നൂറ്റിരണ്ടുകുട്ടികള്‍ പ്രവേശനം നേ‌ടിയിട്ടുണ്ട്. പരിമതികള്‍ ഏറെയുണ്ടെങ്കിലും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്ക്കൂളുകളില്‍ ഒന്നായി  ഇതിനോടകം നാം മാറിക്കഴിഞ്ഞു.

ശതാബ്ദി പിന്നിട്ട പുത്തന്‍തോട് സ്ക്കൂള്‍ ഉത്തരോത്തരം വളര്‍ച്ചയുടെയും വിജയത്തിന്റെയും  പടവുകള്‍ പിന്നിടുകയാണ്.  അദ്ധ്യയന -കായിക-പരിസ്ഥിതി ഊര്‍ജ്ജ സംരക്ഷണ ഐ ടി മേഖലകളില്‍ നാം നിര്‍ണ്ണയക ശക്തികളായിക്കഴിഞ്ഞു.

പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി പരിലസിക്കുന്ന ഗവ : ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പുത്തന്‍തോട് ചെല്ലാനം ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം ആണ്.108 വയസ്സു പിന്നിട്ട വിദ്യാലയ മുത്തശ്ശി . ഒരു ഗ്രാമത്തിന്റെ മുഴുവന്‍ വെളിച്ചവും അഭിമാനവും പ്രതീക്ഷയുമായ പുത്തന്‍തോട് സ്ക്കൂള്‍ പിന്നിട്ട പാതകളില്‍ കനകമുദ്രകള്‍ പതിപ്പിച്ച് വിടര്‍ന്ന നെഞ്ചോടെ ഉയര്‍ന്ന ശിരസ്സോടെ ജൈത്രയാത്ര തുടരുകയാണ്. 2007-2008  അദ്ധ്യായനവര്‍ഷം മുതല്‍ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം നേടിവരുന്നു
113 വര്‍ഷങ്ങള്‍ക്കപ്പുറം 1903-ല്‍ -"പുത്തന്‍തോട് ഗ്യാപ്പ്" എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി അറയ്ക്കല്‍ ബാസ്റ്റിന്‍ ജോസഫ് എന്ന മഹത് വ്യക്തിയുടെ ശ്രമഫലമായി പുത്തന്‍തോട് സ്ക്കൂള്‍ തുറന്നു.  തന്റെ കുടുംബത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും സാംസ്കാരികവുംമായ മുന്നേറ്റത്തിന് വേണ്ടിയാണ് സ്ക്കൂള്‍ സ്ഥാപിച്ചത് 1907-ല്‍ കൊച്ചി ദിവാന്റെ അംഗീകാരം കിട്ടി 1-4ക്ലാസുകളാണ് അന്നുണ്ടായിരുന്നത് .ഒരു ഗ്രാമത്തിന് അറിവിന്റെ പ്രകാശം പരത്തി ഏറെക്കാലം അവിടെ തുടര്‍ന്ന സ്ക്കൂള്‍ ഒടുവില്‍ വളര്‍ന്ന് നാലരക്ലാസ് വരെയായി.  പിന്നീട്  1960ല്‍  വിദ്യാലയം  സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഇന്നു കാണുന്ന സ്ഥലത്ത് മാറ്റിസ്ഥാപിക്കുകയും ചെയ്തു. 1963യു.പി യായും  1967 ഹൈസ്ക്കൂളായും അപ് ഗ്രേഡ് ചെയ്തു . സ്ക്കൂളില്‍ 2000 മുതല്‍ ഹയര്‍  സെക്കന്റെറി വിഭാഗവും ആരംഭിച്ചു. .
2007-ല്‍ വളരെ വിപുലമായി ശതാബ്ദി ആഘോഷിച്ചു
പ്രി-പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെ ക്ലാസ്സുകളിലായി ആയിരത്തി അറുന്നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നു. ഓരോ വര്‍ഷവും നൂറ്റിയന്‍പതു മുതല്‍ ഇരുന്നൂറു വരെ കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം തേടുന്നു . ഇക്കുറി ഒന്നാം ക്ലാസ്സില്‍ നൂറ്റിരണ്ടുകുട്ടികള്‍ പ്രവേശനം നേ‌ടിയിട്ടുണ്ട്. പരിമതികള്‍ ഏറെയുണ്ടെങ്കിലും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്ക്കൂളുകളില്‍ ഒന്നായി  ഇതിനോടകം നാം മാറിക്കഴിഞ്ഞു.
ശതാബ്ദി പിന്നിട്ട പുത്തന്‍തോട് സ്ക്കൂള്‍ ഉത്തരോത്തരം വളര്‍ച്ചയുടെയും വിജയത്തിന്റെയും  പടവുകള്‍ പിന്നിടുകയാണ്.  അദ്ധ്യയന -കായിക-പരിസ്ഥിതി ഊര്‍ജ്ജ സംരക്ഷണ ഐ ടി മേഖലകളില്‍ നാം നിര്‍ണ്ണയക ശക്തികളായിക്കഴിഞ്ഞു.
എസ്സ് എസ്സ് എല്‍ സി യില്‍  തുടര്‍ച്ചയായി ഒന്‍പത് വര്‍ഷം നൂറ് ശതമാനം വിജയം കരസ്ഥമാക്കി മുന്നേറുന്ന പുത്തന്‍തോട് സ്ക്കൂള്‍ പശ്ചിമകൊച്ചിയിലെ ഈ നിരയിലെ അനിഷേധ്യ സാന്നിദ്ധ്യമാണ്. മട്ടാഞ്ചേരി ഉപജില്ലയിലെ മികച്ച സ്ക്കൂളിനുള്ള കെ. ജെ ബെര്‍ലി മെമ്മോറിയല്‍ ട്രോഫി തുടര്‍ച്ചയായി ഒന്‍പത് വര്‍ഷം കരസ്ഥമാക്കി  .

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/154262" എന്ന താളിൽനിന്ന് ശേഖരിച്ചത്