"ലിറ്റിൽ ഫ്ലവർ എൽ പി എസ് ഒളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
................................
................................
==ആമുഖം==
==ആമുഖം==
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഒലാൻഡ് സ്ഥലത്തുള്ള ഒരു സർക്കാർ/എയ്ഡഡ് /വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഒളനാട് സ്ഥലത്തുള്ള ഒരു സർക്കാർ/എയ്ഡഡ് /വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ.
==ചരിത്രം==
==ചരിത്രം==
  1923 പുത്തൻ പള്ളി വികാരിയായിരുന്ന ഫാദർ മാത്യു കൊച്ചു കൊച്ചുകുന്നെഅലിന്റെയും അന്നത്തെ AEO ആയിരുന്ന ശ്രീ കേശവപിള്ള സാറിന്റെയും ശ്രമഫലമായി ഓടനാട് ഗ്രാമത്തിൽ ഈ വിദ്യാലയം
  1923 പുത്തൻ പള്ളി വികാരിയായിരുന്ന ഫാദർ മാത്യു കൊച്ചു കൊച്ചുകുന്നെഅലിന്റെയും അന്നത്തെ AEO ആയിരുന്ന ശ്രീ കേശവപിള്ള സാറിന്റെയും ശ്രമഫലമായി ഒളനാട്ഗ്രാമത്തിൽ ഈ വിദ്യാലയം
  ആരംഭിച്ചു. ഈ സ്ഥലം ഓടനാട് വിതയത്തിൽ ഇട്ടൂപ്പ് കുഞ്ഞുവർക്കി അവർകൾ ഈ വിദ്യാലയത്തിന് ഇഷ്ടദാനം നൽകിയതാണ് .ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛനാണ് അദ്ദേഹത്തിൻറെ താൽപര്യപ്രകാരമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എന്ന് നാമകരണം  
  ആരംഭിച്ചു. ഈ സ്ഥലം ഒളനാട് വിതയത്തിൽ ഇട്ടൂപ്പ് കുഞ്ഞുവർക്കി അവർകൾ ഈ വിദ്യാലയത്തിന് ഇഷ്ടദാനം നൽകിയതാണ് .ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛനാണ് അദ്ദേഹത്തിൻറെ താൽപര്യപ്രകാരമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എന്ന് നാമകരണം  
  ചെയ്തത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻ പിള്ള അവർകളാണ്. ശ്രീ കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ അധ്യാപകൻ .
  ചെയ്തത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻ പിള്ള അവർകളാണ്. ശ്രീ കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ അധ്യാപകൻ .
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 77: വരി 77:
കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു.
കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു.
==പ്രവേശനോത്സവം  2021-2022==
==പ്രവേശനോത്സവം  2021-2022==
കോവിഡിനെ പ്രത്യേക സാഹചര്യത്തിൽ 2021ലെ പ്രവേശനോത്സവം നവംബർ 1ആണ്  നടത്തപ്പെട്ടത്.ലോക്കൽ മാനേജർ റവ ഫാദർ അലക്സ് കാട്ടഴത് വാർഡ് മെമ്പർ ബിൻസെൻ കരിക്കാശേരി  എന്നിവർ പങ്കെടുത്ത യോഗത്തിൽ ലോക്കൽ മാനേജർ ദീപം തെളിയിച്ച് ഉദ്ഘാടനം നടന്നു. വാർഡ് മെമ്പർ കേരളപിറവി സന്ദേശവും റിട്ടയേർഡ് എച്ച്. എം സിസ്റ്റർ  ലീമ  റോസ് പ്രവേശനോത്സവ സന്ദേശം കുട്ടികൾക്ക് നൽകി.മധുരപലഹാരങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്  കേരളപ്പിറവിദിനമായി ബന്ധപ്പെട്ട ഗാനങ്ങളും പ്രസംഗവും അവതരിപ്പിച്ചു.
==ദിനാചരണങ്ങൾ ആഘോഷങ്ങൾ==
==ദിനാചരണങ്ങൾ ആഘോഷങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536490" എന്ന താളിൽനിന്ന് ശേഖരിച്ചത്